സംഗീതജ്ഞന്‍ ഫാ. വില്‍സണ്‍ മേച്ചേരിയുടെ പുതിയ ആല്‍ബം കാരുണ്യദീപം ഈസ്റ്ററിന്
വിയന്ന: ഓസ്ട്രിയയില്‍ സംഗീതത്തില്‍ ഗവേഷണം നടത്തുന്ന പ്രമുഖ സംഗീതജ്ഞന്‍ ഫാ. വില്‍സണ്‍ മേച്ചേരിയുടെ ഏറ്റവും പുതിയ ഭക്തിഗാന ആല്‍ബം ‘കാരുണ്യദീപം’...
സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്റ് മേരിസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയ്ക്ക് നവ സാരഥികള്‍
സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്റ് മേരിസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ 2018-2020 കാലയളവിലേക്കുള്ള പുതിയ...
ഡോ. ആനി പോള്‍ റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്‌ളേച്ചര്‍ മജോറിറ്റി ലീഡര്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ ആദ്യത്തെ ഇന്ത്യന്‍ വനിതാ ലെജിസ്ലേറ്ററായ ഡോ. ആനി പോളിനെ...
ബൈബിള്‍ മ്യൂസിയം സന്ദര്‍ശിക്കണമെന്ന് ഇമാം
പി. പി. ചെറിയാന്‍ വാഷിങ്ടന്‍ ഡിസി: വാഷിങ്ടന്‍ ഡിസിയിലെ ബൈബിള്‍ മ്യൂസിയം മുസ്ലിം...
കെ. പി. ജോര്‍ജിനും ജൂലി ജോര്‍ജിനും ടെക്സസ് പ്രൈമറിയില്‍ വിജയം
പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: മാര്‍ച്ച് 6ന് നടന്ന ടെക്സസ് പ്രൈമറി തിരഞ്ഞെടുപ്പില്‍ ഹൂസ്റ്റണില്‍...
അന്തരാഷ്ട്ര വനിതാദിനം ആഘോഷമാക്കി ഓസ്ട്രിയയിലെ ഡബ്ലിയു.എം.എഫ് വിമന്‍സ് ഫോറം
വിയന്ന: വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓസ്ട്രിയ പ്രൊവിന്‍സും, സംഘടനയുടെ വനിതാഫോറവും അന്തരാഷ്ട്ര വനിതാദിനം...
കുവൈറ്റില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ വനിതാദിനം ആഘോഷിച്ചു
കുവൈറ്റ് സിറ്റി: വേള്‍ഡ് മലയാളി ഫെഡറേഷന്‍ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ലോക വനിതാ...
സ്വിറ്റ്സര്‍ലാന്‍ഡില്‍ ഡോ. സുനില്‍ പി. ഇളയിടത്തിന്റെ പ്രഭാഷണം മാര്‍ച്ച് 10ന്
ജേക്കബ് മാളിയേക്കല്‍ സൂറിച്ച്: സ്വിറ്റ്സര്‍ലണ്ടിലെ സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം സൂറിച്ചില്‍ മാര്‍ച്ച്...
ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വചന പ്രഘോഷണ ശുശ്രുഷയും വിശുദ്ധവാര തിരുക്കര്‍മ്മങ്ങളും മാര്‍ച്ച് 29, 30, 31 തീയ്യതികളില്‍
ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ നടത്തി...
വര്‍ണ്ണ വിസ്മയങ്ങളുടെ പ്രപഞ്ചം തീര്‍ത്ത് സൗദിയില്‍ നിന്നും ഷിനു നവീന്‍
റിയാദ്: കലയെ ജീവിതരീതിയാക്കി റിയാദില്‍ നിന്നും ഒരു മലയാളി വനിത. ഷിനു നവീന്‍...
വിയന്നയിലെ മലയാളി കത്തോലിക്ക സമൂഹത്തിന്റെ വാര്‍ഷിക ധ്യാനം മാര്‍ച്ച് 21ന് ആരംഭിക്കും
വിയന്ന: മലയാളി കത്തോലിക്ക സമൂഹത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക ധ്യാനം പ്രശസ്ത വചന...
ബഹ്റൈനില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ പ്രൊവിന്‍സ്
മനാമ: ആഗോള പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പുതിയ പ്രൊവിന്‍സ്...
അമേരിക്കന്‍ സോക്കര്‍ ഫെഡറേഷന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ കാര്‍ലോസ് കൊറിയൈ യുണൈറ്റഡ് സ്റ്റേറ്റ്സ്...
വൈകല്യത്തെ ഉള്‍ക്കരുത്തുകൊണ്ട് മറികടന്ന സ്വപ്ന അഗസ്റ്റിന്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഐകോണിക് വുമണ്‍ ഓഫ് ദി ഇയര്‍
എറണാകുളം/വിയന്ന: ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച്...
മരിക്കരുത് മനുഷ്യത്വം: മധുവിന് ആദരാഞ്ജലികള്‍
ഫിലിപ്പ് ചാമത്തില്‍ പാലക്കാട്ട് അഗളിയില്‍ കഴിഞ്ഞ ദിവസം കൊലചെയ്യപ്പെട്ട മധുവെന്ന സഹോദരന്റെ ആത്മാവിനു...
ബില്ലി ഗ്രഹാമിന് കാപ്പിറ്റോളില്‍ ഫെബ്രുവരി 28,29 തീയതികളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അവസരം
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ പാസ്റ്ററും, ലോക പ്രസിദ്ധ സുവിശേഷക പ്രാസംഗീകനുമായ...
പ്രൊ ലൈഫ് റാലി മാര്‍ച്ച് 10ന്: പിന്തുണയുമായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ
ഡബ്ലിന്‍: ഗര്‍ഭച്ഛിദ്രം വഴി നിഷ്‌ക്കളങ്കരായ മനുഷ്യ ജീവനുകളെ നേരിട്ട് കൊല്ലുന്നത് നിയമനുസൃതമാക്കുന്ന രാഷ്ട്രനിയമങ്ങള്‍...
കളി കാര്യമായി; സ്‌ക്വയര്‍റൂട്ട് തോക്കാണെന്നു പറഞ്ഞ വിദ്യാര്‍ഥിയുടെ വീട്ടില്‍ റെയ്ഡ്
പി.പി. ചെറിയാന്‍ ലൊസാഞ്ചല്‍സ്: സ്‌ക്വയര്‍ റൂട്ടിനെ സൂചിപ്പിക്കുന്ന ചിഹ്നം തോക്കായി ചിത്രീകരിച്ച വിദ്യാര്‍ഥിയുടെ...
ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍- ബില്ലിഗ്രഹാം അനുസ്മരണം ഫെബ്രുവരി 27ന്
പി. പി. ചെറിയാന്‍ ലോകമെങ്ങും സഞ്ചരിച്ചു സകല സൃഷ്ടികളോടും സുവിശേഷം അറിയിക്കുക എന്ന...
രാജ് കലേഷിന് കുവൈറ്റിലെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആദരവ്
കുവൈറ്റ് സിറ്റി: വേള്‍ഡ് മലയാളി ഫെഡറേഷന്‍ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഗ്ലോബല്‍ ടാലന്റ്...



