ഇന്ത്യന്‍ കുടുംബാംഗങ്ങള്‍ക്കു നേരെ ന്യുജഴ്സിയില്‍ അക്രമണം
പി. പി. ചെറിയാന്‍ വുഡ് ബ്രിഡ്ജ് (ന്യുജേഴ്സി): ന്യുയോര്‍ക്ക് കെന്നഡി വിമാനതാവളത്തില്‍ നിന്നും ന്യുജഴ്സിയിലുള്ള വീട്ടിലേക്ക് വാനില്‍ പോകുന്നതിനിടെ ആറ്...
വിയന്നയില്‍ വോയ്സ് വിയന്നയുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് മാമാങ്കം
വിയന്ന: ഓസ്ട്രിയയിലെ മലയാളി സംഘടനയായ വോയ്സ് വിയന്നയുടെ നേതൃത്വത്തില്‍ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ്...
ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ സകല വിശുദ്ധരുടെയും തിരുന്നാളും, ഏയ്ഞ്ചല്‍സ് മീറ്റും ആഗസ്റ്റ് 27 ഞായറാഴ്ച ഇഞ്ചിക്കോറില്‍
ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള...
കനേഡിയന്‍ കോണ്‍സുല്‍ ജനറലായി റാണാ സര്‍ക്കാരിനു നിയമനം
പി.പി.ചെറിയാന്‍ ടൊറന്റോ: സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ കനേഡിയന്‍ കോണ്‍സുലര്‍ ജനറലയി ഇന്ത്യകനേഡിയന്‍ റാണ സര്‍ക്കാരിനെ കനേഡിയന്‍...
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ദുബായ് ചാപ്റ്റര്‍ രൂപീകരണവും കുടുംബ സംഗമവും
ദുബായ്: ആഗോള പ്രവാസി കൂട്ടായ്മയായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ദുബായ് ചാപ്റ്റര്‍ രൂപീകരണവും...
ദാനം സ്വീകരിക്കുന്നവരുടെ മാനം നഷ്ടപ്പെടുത്തുന്നത് ദൈവീക പ്രമാണങ്ങളുടെ ലംഘനം: വെരി.റവ.പൗലോസ് പാറേക്കല്‍ കോര്‍ എപ്പിസ്‌ക്കോപ്പ
പി.പി. ചെറിയാന്‍ ഡാളസ്: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വ്യക്തികളോ, സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളോ, പള്ളികളോ...
മിനസോട്ട ഇസ്ലാമിക് സെന്റര്‍ ബോംബിംഗ് അപലപനീയമെന്ന്
പി.പി. ചെറിയാന്‍ ബ്ലൂമിംഗ്ടണ്‍ (മിനസോട്ട): ഓഗസ്റ്റ് അഞ്ചിന് മിനസോട്ട ബ്ലൂമിംഗ്ടണിലെ ദാര്‍ അല്‍...
കലാവേദി കലോത്സവം 2017 കിക്കോഫ് നിര്‍വഹിച്ചു
നവമ്പര്‍ 4 ആം തീയതി ശനിയാഴ്ച ന്യൂ യോര്‍ക്കില്‍ അരങ്ങേറുന്ന കലാവേദി കലോത്സവം...
9 വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതെ ബഹറിനില്‍ കുടുങ്ങിക്കിടന്ന മലയാളിയ്ക്ക് ലാല്‍ കെയേഴ്സിന്റെ സഹായം
ബഹറിന്‍ ലാല്‍ കെയേഴ്സിന്റെ പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യാജകേസുകളെ തുടര്‍ന്ന് ഒമ്പത്...
ലാന ദേശീയ സമ്മേളനത്തില്‍ മലയാളം വിദ്യാലയങ്ങളെ ആദരിക്കുന്നു
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ഒക്ടോബര്‍ 6, 7, 8 തീയതികളില്‍ ന്യുയോര്‍ക്കില്‍ നടക്കുന്ന...
വേള്‍ഡ് മലയാളി ഫെഡറേഷന്റെ മഹാസമ്മേളനം വിയന്നയില്‍: അന്‍പതോളം രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും; തൈക്കുടം ബ്രിഡ്ജ് പ്രാധാന ആകര്‍ഷണമാകും
വിയന്ന: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും, ഒരുമയുടെയും തണലില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ...
ഡ്രൈവിങ്ങിനിടെ സന്ദേശം അയയ്ക്കല്‍ നിരോധനം: നിയമം അടുത്ത മാസം മുതല്‍
പി. പി. ചെറിയാന്‍ ഓസ്റ്റിന്‍: ഡ്രൈവിങ്ങിനിടെ ടെക്സ്റ്റിങ്ങ് നിരോധിക്കുന്ന നിയമം സെപ്റ്റംബര്‍ ഒന്നു...
പിറ്റ്ബുളിന്റെ ആക്രമണം, കൊച്ചുമകന്‍ കൊല്ലപ്പെട്ടു; അമ്മൂമ്മ അറസ്റ്റില്‍
പി.പി. ചെറിയാന്‍ ഹാര്‍ട്ട് കൗണ്ടി (ജോര്‍ജിയ): ഇരുപത് മാസം പ്രായമുള്ള കൊച്ചുമകന്‍ പിറ്റ്ബുളിന്റെ...
മിസ് ടീന്‍ യുഎസ്എ: ജാനു പട്ടേലിന് അഞ്ചാം സ്ഥാനം
പി.പി. ചെറിയാന്‍ ഫിനിക്സ് (അരിസോണ): മിസ് ടീന്‍ യുഎസ്എ 2017 ഫൈനല്‍ മത്സരത്തില്‍...
ഇന്ത്യ പ്രസ് ക്ലബ് ഷിക്കാഗോ സമ്മേളനത്തിന് പിന്തുണയുമായി ഹരിപിള്ള
പി. പി. ചെറിയാന്‍ ഡാലസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ...
അഞ്ചര വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതെ സൗദിയില്‍ കുടുങ്ങിയ ഉത്തര്‍പ്രദേശ് കാരനെ മലയാളികളായ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്താല്‍ നാട്ടിലേക്ക് യാത്രയാക്കി
റിയാദ്: 2012 ജനുവരി 15ന് സൗദി അറേബ്യയിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍...
പി. രാജീവിനും പോല്‍ തച്ചിലും ജി.എം.എഫ് പ്രവാസി അവാര്‍ഡ്
കൊളോണ്‍: ജര്‍മ്മനിയിലെ ഐഫലില്‍ നടക്കുന്ന ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ പ്രവാസി സംഗമത്തില്‍ വെച്ച്,...
മുരളി ജെ. നായര്‍ ലാന കണ്‍വന്‍ഷന്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്സണ്‍
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ഒക്ടോബര്‍ 6, 7, 8 തിയ്യതികളില്‍ ന്യൂയോര്‍ക്കില്‍വെച്ച് നടക്കുന്ന...
ഗണ്‍ സൈലന്‍സര്‍ വ്യാപാരിയായ ഇന്ത്യക്കാരന് 30 മാസം ജയില്‍ ശിക്ഷ
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ശബ്ദമില്ലാതെ വെടിവെക്കുന്നതിന് തോക്കില്‍ ഘടിപ്പിക്കുന്ന ‘സൈലന്‍സേഴ്സ്’ നിയമ വിരുദ്ധമായി...
പാചക കലയില്‍ പ്രാഗത്ഭ്യം തെളിയിച്ച ജിന്‍സന് കെഎച്ച്എന്‍എയുടെ അംഗീകാരം
പി.പി.ചെറിയാന്‍ ഡാലസ്: പാചക കലയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടു ഉയരങ്ങളിലേക്ക് കുതിക്കുന്ന മേനാച്ചേരി...



