ഡാളസ് ഇന്ത്യാ പ്രസ്‌ക്ലബ് ഡോ. എം.എസ് സുനിലിന് ഊഷ്മള സ്വീകരണം നല്‍കി
പി.പി. ചെറിയാന്‍ ഡാളസ്: കേരളത്തില്‍ നിന്നും ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയിലെത്തിച്ചേര്‍ന്ന പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മുന്‍ പ്രൊഫസറും, സാമൂഹ്യ സാംസ്‌കാരിക...
ടിനു ജോര്‍ജ് ഡാളസ്സില്‍ പ്രസംഗിക്കുന്നു-ആഗസ്റ്റ് 18, 19, 20 തീയതികളില്‍
പി.പി. ചെറിയാന്‍ ഡാളസ്: ഹെവന്‍ലി കോള്‍ മിഷന്‍ വര്‍ഷം തോറും നടത്തിവരാറുള്ള സുവിശേഷ...
ഭാരതത്തിന്റെ ഓര്‍മ്മയില്‍ വിയന്ന മലയാളി അസോസിയേഷന്റെ വാര്‍ഷികവും ഓണാഘോഷവും ഓഗസ്റ്റ് 26ന്
വിയന്ന: സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും അതിലേറെ കേരളസംസ്‌ക്കാരത്തിന്റെ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന ഓണത്തെ വരവേല്‍ക്കാന്‍...
വേള്‍ഡ് മലയാളി ഫെഡറേഷന്റെ സിസിലിയ യുണിറ്റ് ഉത്ഘാടനവും ഓണാഘോഷവും ഓഗസ്റ്റ് 27ന്
മെസ്സിന: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും, ഒരുമയുടെയും തണലില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ...
വിയന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മലയാളികള്‍ നേതൃത്വം നല്‍കിയ റൈസിംഗ് സ്റ്റാഴ്സ് ജേതാക്കള്‍
വിയന്ന: സ്വാതന്ത്ര്യദിനാചരണത്തോട് അനുബന്ധിച്ചു വോയ്സ് വിയന്ന സംഘടിപ്പിച്ച രണ്ടാമത് ക്രിക്കറ്റ് ടുര്‍ണമെന്റില്‍ മലയാളി...
ഇന്തോ – അറബ് സൗഹൃദ ബന്ധത്തിന്റെ ഏറ്റവും പുതിയ ആവിഷ്‌കാരവുമായി ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷം (വീഡിയോ)
അബുദാബി: ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കുകയാണ് അബുദാബിയിലെ ഒരു കൂട്ടം...
ഇറ്റലിയില്‍ മലയാളികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റ്
ജനോവ: ഇറ്റലിയിലെ ക്രിക്കറ്റിന്റെ ഈറ്റില്ലമായ ജെനോവയില്‍ റോയല്‍ സ്റ്റാര്‍സ് ജെനോവ (RSG) യുടെ...
മൂന്നു ദിവസം പ്ലാസ്റ്റിക് ബാഗില്‍ കഴിഞ്ഞ കുഞ്ഞ് സുഖം പ്രാപിക്കുന്നു; മാതാവ് അറസ്റ്റില്‍
പി.പി. ചെറിയാന്‍ പെന്‍സില്‍വാനിയ: മൂന്ന് ദിവസം പ്ലാസ്റ്റിക്ക് ബാഗില്‍ കഴിയേണ്ടിവന്ന 8 മാസം...
ഇന്ത്യയുമായുള്ള ബന്ധം പ്രസിഡന്റ് ട്രമ്പ് മെച്ചപ്പെടുത്തി: രാജാ കൃഷ്ണമൂര്‍ത്തി
പി.പി. ചെറിയാന്‍ ഷിക്കാഗൊ: ഒബാമയുടെ ഭരണക്കാലത്ത് ഇന്ത്യയുമായി തുടങ്ങിവെച്ച സുഹൃദ്ബന്ധം പ്രസിഡന്റ് ഡൊണാള്‍ഡ്...
ഐ.എം.സി.സി ജി.സി.സി കമ്മിറ്റി: സത്താര്‍ കുന്നില്‍ ചെയര്‍മാന്‍, ഖാന്‍ പാറയില്‍ ജനറല്‍ കണ്‍വീനര്‍, ഷാഹുല്‍ ഹമീദ് ട്രഷറര്‍
ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ഗള്‍ഫിലെ പോഷകഘടകമായ ഐ.എം.സി.സി ജി.സി.സി കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കുവൈത്തില്‍...
ജര്‍മനിയില്‍ നിന്നും ബാള്‍ട്ടിക് റിസോര്‍ട്ടിലേക്ക് നഗ്‌ന വിമാനയാത്ര
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ നിന്നും ബാള്‍ട്ടിക് റിസോര്‍ട്ടിലേക്ക് നഗ്‌ന വിമാനയാത്ര. കുറച്ച് നാളായി ജര്‍ണനിയിലെ...
കോട്ടയം ക്ലബ്, ഹൂസ്റ്റന്‍ ഓണം 2017
പി.പി.ചെറിയാന്‍ ഹൂസ്റ്റന്‍: കോട്ടയം ക്ലബിന്റെ ഓണാഘോഷം ഓഗസ്റ്റ് 26 ശനിയാഴ്ച വൈകിട്ട് 6നു...
ഇന്ത്യന്‍ കുടുംബാംഗങ്ങള്‍ക്കു നേരെ ന്യുജഴ്സിയില്‍ അക്രമണം
പി. പി. ചെറിയാന്‍ വുഡ് ബ്രിഡ്ജ് (ന്യുജേഴ്സി): ന്യുയോര്‍ക്ക് കെന്നഡി വിമാനതാവളത്തില്‍ നിന്നും...
വിയന്നയില്‍ വോയ്സ് വിയന്നയുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് മാമാങ്കം
വിയന്ന: ഓസ്ട്രിയയിലെ മലയാളി സംഘടനയായ വോയ്സ് വിയന്നയുടെ നേതൃത്വത്തില്‍ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ്...
ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ സകല വിശുദ്ധരുടെയും തിരുന്നാളും, ഏയ്ഞ്ചല്‍സ് മീറ്റും ആഗസ്റ്റ് 27 ഞായറാഴ്ച ഇഞ്ചിക്കോറില്‍
ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള...
കനേഡിയന്‍ കോണ്‍സുല്‍ ജനറലായി റാണാ സര്‍ക്കാരിനു നിയമനം
പി.പി.ചെറിയാന്‍ ടൊറന്റോ: സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ കനേഡിയന്‍ കോണ്‍സുലര്‍ ജനറലയി ഇന്ത്യകനേഡിയന്‍ റാണ സര്‍ക്കാരിനെ കനേഡിയന്‍...
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ദുബായ് ചാപ്റ്റര്‍ രൂപീകരണവും കുടുംബ സംഗമവും
ദുബായ്: ആഗോള പ്രവാസി കൂട്ടായ്മയായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ദുബായ് ചാപ്റ്റര്‍ രൂപീകരണവും...
ദാനം സ്വീകരിക്കുന്നവരുടെ മാനം നഷ്ടപ്പെടുത്തുന്നത് ദൈവീക പ്രമാണങ്ങളുടെ ലംഘനം: വെരി.റവ.പൗലോസ് പാറേക്കല്‍ കോര്‍ എപ്പിസ്‌ക്കോപ്പ
പി.പി. ചെറിയാന്‍ ഡാളസ്: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വ്യക്തികളോ, സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളോ, പള്ളികളോ...
മിനസോട്ട ഇസ്ലാമിക് സെന്റര്‍ ബോംബിംഗ് അപലപനീയമെന്ന്
പി.പി. ചെറിയാന്‍ ബ്ലൂമിംഗ്ടണ്‍ (മിനസോട്ട): ഓഗസ്റ്റ് അഞ്ചിന് മിനസോട്ട ബ്ലൂമിംഗ്ടണിലെ ദാര്‍ അല്‍...
കലാവേദി കലോത്സവം 2017 കിക്കോഫ് നിര്‍വഹിച്ചു
നവമ്പര്‍ 4 ആം തീയതി ശനിയാഴ്ച ന്യൂ യോര്‍ക്കില്‍ അരങ്ങേറുന്ന കലാവേദി കലോത്സവം...



