ശീതികരണ യന്ത്ര തകരാര്‍: നഴ്സിങ് ഹോമില്‍ മരിച്ചത് 8 അന്തേവാസികള്‍

പി.പി. ചെറിയാന്‍ ഫ്ളോറിഡ: ഫ്ലോറിഡായില്‍ വീശിയടിച്ച ഇര്‍മ ചുഴലിയില്‍ വൈദ്യുതി നഷ്ടപ്പെടുകയും ശീതികരണ യന്ത്രം നിലയ്ക്കുകയും ചെയ്തതിനെ തുടര്‍ന്ന് താപനില...

ഇര്‍മ ചുഴലിയില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കി സിറിയന്‍ സഹോദരിമാര്‍ മാതൃകയായി

പി.പി. ചെറിയാന്‍ ഫ്ലോറിഡ: ഫ്ലോറിഡ ജോര്‍ജിയ പ്രദേശങ്ങളില്‍ നാശം വിതച്ച ഇര്‍മ ചുഴലിയില്‍...

ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ രണ്ടാമത്തെ സിനിമ അണിയറയില്‍ ഒരുങ്ങുന്നു

മുബ്നാസ് കൊടുവള്ളി സിനിമ സ്വപ്നം കാണാത്തവര്‍ ആരും തന്നെയുണ്ടാകില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ...

ഇശല്‍ ബാന്‍ഡ് രണ്ടാം വാര്‍ഷിക ആഘോഷം: ബ്രോഷര്‍ റിലീസ് ചെയ്തു

അബുദാബി: കലാകാരന്‍മാരുടെ കൂട്ടായ്മയായ ‘ഇശല്‍ ബാന്‍ഡ് അബു ദാബി’യുടെ രണ്ടാം വാര്‍ഷിക ആഘോഷ...

കെന്റ് ഹിന്ദു സമാജത്തിന്റെ ഓണാഘോഷം

പൂക്കാലം വിടവാങ്ങുമ്പോള്‍ ഓര്മ്മnകളില്‍ സൂക്ഷിക്കാന്‍ മറ്റൊരു ഓണം കൂടെ…! കെന്റ് ഹിന്ദുസമാജത്തിന്റെ് ഈ...

ഹാര്‍വി ചുഴലി- മോള്‍ഡ് അപകടകാരിയെന്ന് ഡോ. മാണി സക്കറിയ

പി.പി. ചെറിയാന്‍ മക്കാലന്‍: ഹാര്‍വി ചുഴലിയെ തുടര്‍ന്നുണ്ടായ വെള്ളപൊക്കം വീടുകളെ ബാധിച്ചിട്ടുണ്ടെങ്കില്‍ മോള്‍ഡ്...

മാനിഷ സിങ്ങിന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സുപ്രധാന ചുമതല

പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ ലോയര്‍ മാനിഷസിംഗിന് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍...

ശ്രീനിവാസ കുച്ചിബോട്ലയുടെ വിധവ തിരിച്ചയയ്ക്കല്‍ ഭീഷണിയില്‍

പി.പി.ചെറിയാന്‍ കന്‍സാസ്: വംശീയാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജനും ഏവിയേഷന്‍ എന്‍ജിനിയറുമായിരുന്ന ശ്രീനിവാസ് കുച്ച്ബോട്ലയുടെ...

ഉപന്യാസ മത്സരത്തില്‍ അപൂര്‍വ ചൗഹാന് നാഷണല്‍ അവാര്‍ഡ്

പി.പി.ചെറിയാന്‍ ലൊസാഞ്ചല്‍സ്: ദേശീയാടിസ്ഥാനത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസമത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍...

വോകിംഗ് കാരുണ്യയുടെ അറുപതാമത് സഹായമായ നാല്പത്തിഒന്നായിരം രൂപ അരുണിന് കൈമാറി

കോഴിക്കോട്: വോകിംഗ് കാരുണ്യയുടെ അറുപതാമത് സഹായമായ നാല്പത്തിഒന്നായിരം രൂപ പുതുപ്പാടി ഗ്രാമപഞ്ചായത് സ്റ്റാന്‍ഡിംഗ്...

തകര്‍ന്ന പ്രതീക്ഷകളും പ്രവാസസ്വപ്നങ്ങളും ബാക്കിയാക്കി ജോഷ്നയും, മാര്‍ത്തമ്മയും നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ഏറെ പ്രതീക്ഷകളോടെ പ്രവാസലോകത്തെത്തുകയും, എന്നാല്‍ സാഹചര്യങ്ങള്‍ മൂലം ദുരിതത്തിലാകുകയും ചെയ്ത രണ്ടു...

മിസ് അമേരിക്കാ കിരീടം കാര മുണ്ടിന്

പി.പി.ചെറിയാന്‍ ന്യൂജഴ്സി: ന്യൂജഴ്സി അറ്റ്ലാന്റിക് സിറ്റിയില്‍ സെപ്റ്റംബര്‍ 10 ഞായറാഴ്ച വൈകിട്ട് നടന്ന...

ഗംഭീര ഓണസദ്യ ഒരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓണാഘോഷം വിയന്നയില്‍

വിയന്ന: ആഗോള മലയാളി സമൂഹത്തിനുവേണ്ടിയുള്ള സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ലിയു.എം.എഫ്) ഓസ്ട്രിയ...

വിയന്നയില്‍ നിന്നും വിശുദ്ധ നാട്ടിലേയ്ക്ക് ആത്മീയ തീര്‍ത്ഥയാത്ര

ഫാ. വിനോയ് ജോര്‍ജ് എംഎസ്എഫ് എസിന്റെ നേതൃത്വത്തില്‍ വിശുദ്ധ നാടുകള്‍ സന്ദര്‍ശിക്കാന്‍ അവസരം....

സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ശശികലയും മകനും കൊല്ലപ്പെട്ട സംഭവം: പ്രതിഫലം 25000 ഡോളറായി വര്‍ധിപ്പിച്ചു

പി.പി. ചെറിയാന്‍ ന്യൂജേഴ്‌സി: ഇന്ത്യന്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനിയര്‍ ശശികലയും (38) മകന്‍ അനിഷും...

മധുര സ്മരണകള്‍ ഉണര്‍ത്തി വിയന്ന മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു

വിയന്നയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷന്‍ (വി.എം.എ) ഓണവും, സംഘടനയുടെ...

ഗൗരി ലങ്കേഷ് വധത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി റിയാദ് നവോദയ

ഗൗരി ലങ്കേഷ് വധത്തില്‍ കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും രോഹിങ്ക്യന്‍ കൂട്ടക്കുരുതിയും...

ഇര്‍മ കൊടുങ്കാറ്റില്‍ കഷ്ടപ്പെടുന്നവര്‍ക്ക് സഹായമായി ഫോമയും മലയാളി എഫ് എം റേഡിയോയും

ഫ്‌ലോറിഡ: വിര്‍ജിന്‍ ഐലന്‍ഡില്‍ വളരെയധികം നാശം വിതച്ച ഇര്‍മ കൊടുങ്കാറ്റു ഫ്‌ലോറിഡാ തീരത്തോടടുക്കുകയാണ്....

ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള ശ്രമം രാജ്യത്തിനാപത്ത്: കൊടിക്കുന്നില്‍ സുരേഷ് എം.പി

പി.പി. ചെറിയാന്‍ ഡാളസ്: ഇന്ത്യയുടെ മതേതരത്വ സ്വഭാവം തകര്‍ക്കുംവിധം ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്...

Page 57 of 83 1 53 54 55 56 57 58 59 60 61 83