ഇന്‍ഫോസസ് ചെയര്‍പേഴ്സണ്‍ വന്ദന സിക്ക് രാജിവെച്ചു
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ഇന്‍ഫോസിസ് യു എസ് എ ഫൗണ്ടേഷന്‍ ചെയര്‍ പേഴ്സണ്‍ വന്ദന സിക്ക രാജി സമര്‍പ്പിച്ചു. ആഗസ്റ്റ്...
പന്ത്രണ്ട് വയസ്സുകാരിയായ മകളുടെ തോളില്‍ ടാറ്റു; മാതാവ് അറസ്റ്റില്‍
പി.പി. ചെറിയാന്‍ പന്ത്രണ്ട് വയസ്സുകാരിയായ മകളുടെ തോളില്‍ ജീസ്സസ് ലവ്‌സ് എന്ന ടാറ്റു...
രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ കാണാതായ പോലീസ് ഓഫീസറുടെ മൃതദേഹം കണ്ടെടുത്തു
പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന...
ഹ്യൂസ്റ്റനില്‍ ഉയരുന്നത് വിലാപമാണ്-ആയിരങ്ങളുടെ വിലാപം: ലാന
പി.പി. ചെറിയാന്‍ ഹ്യൂസ്റ്റനിലെ പ്രളയത്തില്‍ ദുരിതിക്കുന്നവരുടെ വേദനയില്‍ ലാന ചേരുന്നു. തോരാതെ പെയ്യുന്ന...
പ്രസ്‌ക്ലബ് അവാര്‍ഡ് ദാന ചടങ്ങു മന്ത്രി സുനില്‍കുമാര്‍ നിര്‍വഹിച്ചു
ചിക്കാഗോ: ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് ദേശീയ സമ്മേളനത്തിന്റെ സമാപന...
ന്യൂമെക്‌സിക്കൊ ലൈബ്രറിയില്‍ വെടിവെപ്പ്- 2 മരണം
പി.പി. ചെറിയാന്‍ ന്യൂമെക്ലിക്കൊ: ന്യൂമെക്‌സിക്കോ ക്ലോവിസ് (CLOVIS) സിറ്റിയിലെ ലൈബ്രററിയില്‍ ഇന്ന് (തിങ്കളാഴ്ച)...
പ്രസ് ക്ലബിന്റെ ഈ അവാര്‍ഡ് സത്യമെങ്കില്‍ ദൈവവും സത്യം; വികാരനിര്‍ഭരമായ അവാര്‍ഡ് ചടങ്ങ്
ചിക്കാഗോ: ഇന്ത്യാ പ്രസ്‌ക്ലബ് സമ്മേളനത്തില്‍ ഫ്രാന്‍സീസ് തടത്തിലും ലവ്ലി വര്‍ഗീസും ആദരം ഏറ്റുവാങ്ങിയത്...
നവയുഗത്തിന്റെ സഹായത്തോടെ നടത്തിയ നിയമയുദ്ധത്തിനൊടുവില്‍ നാരയണന്‍ നാടണഞ്ഞു
അല്‍ഹസ്സ: നിയമപോരാട്ടങ്ങള്‍ക്കും അനിശ്ചിതങ്ങള്‍ക്കും ഒടുവില്‍, നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ നാരായണന്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി...
അമേരിക്കന്‍ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ അനുകരണീയമെന്നു മന്ത്രി സുനില്‍കുമാര്‍
ചിക്കാഗോ: അമേരിക്കന്‍ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ തന്നെ അത്ഭുതപെടുത്തിയെന്നും, ഇത് എല്ലാവര്ക്കും...
വെള്ളപ്പൊക്കത്തില്‍ മുങ്ങിയ നഴ്സിംഗ് ഹോം അന്തേവാസികളെ രക്ഷപ്പെടുത്തി
പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: ഹാര്‍വിസ് വെള്ളപ്പൊക്ക കെടുതിയില്‍ അകപ്പെട്ട ഹൂസ്റ്റണ്‍ പ്രദേശങ്ങളിലെ നഴ്‌സിങ്ങ്...
തുരങ്കത്തിലൂടെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച മുപ്പതുപേര്‍ അറസ്റ്റില്‍
പി.പി. ചെറിയാന്‍ സാന്‍ഡിയാഗൊ: യു.എസ്., മെക്‌സ്‌ക്കൊ, അതിര്‍ത്തിയിലൂടെ സതേണ്‍ കാലിഫോര്‍ണിയായിലേക്ക് കടക്കാന്‍ ശ്രമിച്ച...
കേരള സമാജം വിയന്നയുടെ ഓണഘോഷവും, 39-മത് വാര്‍ഷികവും, ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാചരണവും സെപ്റ്റംബര്‍ 9ന് കഗ്രാനില്‍
വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം വിയന്നയുടെ ഓണാഘോഷം സെപ്റ്റംബര്‍...
ഇറ്റലിയിലെ ത്രെവിസോയില്‍ ഗംഭീര ഓണാഘോഷം സംഘടിപ്പിച്ചു
റോം: ഇറ്റലിയിലെ ത്രെവിസോയിലെ മലയാളി സമൂഹം വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ഫാ.വിന്‍സന്റ് കുരുമുക്കാരന്‍,...
എട്ടു എ സ്റ്റാറുകളുമായി സ്വിന്‍ഡനില്‍ നിന്നും മികച്ച വിജയവുമായി ആല്‍വിന്‍ സജി മാത്യു
ജി സി എസ് ഇ പരീക്ഷയില്‍ മികച്ച വിജയമാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍...
ഡാളസ് കേരള അസ്സോസിയേഷന്‍ അവാര്‍ഡു വിതരണം കൊടിക്കുന്നില്‍ സുരേഷ് നിര്‍വ്വഹിക്കും
പി.പി. ചെറിയാന്‍ ഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ഓണാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന എഡുക്കേഷന്‍...
ആഘോഷ തിരയിളക്കി വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഉത്ഘാടന മാമാങ്കം ഇറ്റലിയിലെ സിസിലിയ ദ്വീപില്‍
മെസ്സിന: മദ്ധ്യധരണ്യാഴിയിലെ ഏറ്റവും വലിയ ദ്വീപും, പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ആര്‍ക്കിമിഡീസിന്റെ മാതൃഭൂമിയുമായ ഇറ്റലിലുടെ...
ആസ്വാദക ഹൃദയത്തില്‍ സ്പര്‍ശിച്ച് ‘കാലത്തിന്റെ കയ്യൊപ്പ്’
‘പൂര്‍ണ്ണ വളര്‍ച്ചയെത്തും മുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍”. സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന്...
തട്ടിപ്പ് വീരന് ജോസഫ് സ്വീറ്റ്സണ്‍ മെല്‍ബണില്‍ തിരികെയെത്തിയതായി വിവരം: ആക്സിസ് ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് പാപ്പരായ വിവരം അറിയിച്ച് ലിക്വിഡേറ്ററുടെ നോട്ടീസ്; ചൂതാട്ട പ്രിയനായ ജോസഫ് ഐര്‍ലണ്ടിലും സമാനമായ തട്ടിപ്പ് നടത്തി മലയാളികളെ കബളിപ്പിച്ചിരുന്നു
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ട്രാവല്‍ ഏജന്‍സി നടത്തി മലയാളികളില്‍ നിന്നും ലക്ഷകണക്കിന് പണം തട്ടിയെടുത്ത്...
മൈന്‍ഡിന്റെ പത്താമത് ഓണാഘോഷം സെപ്റ്റംബര്‍ 2ന്
ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ സംഘടനയായ മൈന്‍ഡിന്റെ പത്താമത് ഓണാഘോഷം സെപ്റ്റംബര്‍ 2 ന്...
ഇംഗ്ലണ്ടില്‍ വാഹനാപകടത്തില്‍ ചേര്‍പ്പുങ്കല്‍ സ്വദേശി മരിച്ചു
ലണ്ടന്‍: ഇംഗ്ലണ്ടിലെ നോട്ടിംഗ് ഹാമിനടുത്തുള്ള മില്‍ട്ടണ്‍ കെയിന്‍സില്‍ ദേശീയ പാതയായ എം വണ്‍...



