വിയന്ന മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 26ന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആഘോഷത്തെ വരവേല്‍ക്കാന്‍ ഏതാനും സമയം മാത്രം
വിയന്ന: കേരളസംസ്‌ക്കാരത്തിന്റെ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന ഓണത്തെ വരവേല്‍ക്കാന്‍ വിയന്ന മലയാളി അസോസിയേഷന്‍ ഒരുങ്ങി. ഓസ്ട്രിയയിലെ ആദ്യ മലയാളി സംഘടനയായ...
ഇന്ത്യന്‍ അമേരിക്കന്‍ പത്മാ വിശ്വനാഥന് 2017 ലെ സാഹിത്യ പുരസ്‌കാരം
പി.പി ചെറിയാന്‍ അര്‍ക്കന്‍സാസ്: ഇന്ത്യന്‍ അമേരിക്കന്‍ നോവലിസ്റ്റും, തിരകഥാകൃത്തുമായ പത്മ വിശ്വനാഥന് 2017...
കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ്: ആകര്‍ഷണ വില നല്‍കി ഓസ്ട്രേലിയന്‍ മലയാളി തട്ടിയെടുത്തത് ലക്ഷങ്ങള്‍
മെല്‍ബണ്‍: ഫ്‌ലൈറ്റ് ടിക്കറ്റ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഓസ്ട്രേലിയയിലുള്ള പ്രവാസി മലയാളികളില്‍ നിന്നും ലക്ഷങ്ങള്‍...
നോര്‍ത്ത് ടെക്സസ് ഫൂഡ്ബാങ്കിന് ഇന്ത്യന്‍ ദമ്പതിമാരുടെ സംഭാവന 1 ലക്ഷം ഡോളര്‍
പി.പി ചെറിയാന്‍ നോര്‍ത്ത് ടെക്സസ്: ഇന്റോ-അമേരിക്കന്‍ കൗണ്‍സില്‍ ഉപാദ്ധ്യക്ഷനായ രാജ്. ജി. അസാവായും...
37-മത് ഇന്ത്യാഡേ പരേഡ് ആകര്‍ഷകമായി
പി. പി. ചെറിയാന്‍ ന്യുയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എഴുപത്തി...
ആദ്യഗാനത്തിന് ഒരു മില്യണിലധികം ആസ്വാദകരുമായി ജൂലിയ ചൊവൂക്കാരന്‍
വിയന്ന: ചെറുപ്രായത്തില്‍ വലിയ നേട്ടവുമായി വിയന്നയില്‍നിന്നുള്ള മലയാളി പെണ്‍കുട്ടി ജൂലിയ ചൊവൂക്കാരന്‍. സംഗീതത്തിലുള്ള...
ഫാദര്‍ ബിനോജ് മുളവരിക്കലിന് ഡബ്ലിനില്‍ ഊഷ്മള സ്വീകരണം നല്‍കി
സീറോ മലബാര്‍ സഭയുടെ യൂറോപ്യന്‍ യൂത്ത് കോഓര്‍ഡിനേറ്റര്‍ ഫാദര്‍ ബിനോജ് മുളവരിക്കല്‍ 25,...
രത്നേഷ് രാമന്‍ സാന്‍ പാബ്ലോ പോലീസ് ചീഫ്
പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ: പിറ്റ്‌സ്ബര്‍ഗ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇരുപത്തി ഒന്ന് വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന...
യു.റ്റി ഓസ്റ്റിന്‍ കാമ്പസില്‍ നിന്നും നാലു പ്രതിമകള്‍ നീക്കംചെയ്തു
പി.പി. ചെറിയാന്‍ ഓസ്റ്റിന്‍: കണ്‍ഫെഡറേറ്റ് പ്രതിമകള്‍ നീക്കം ചെയ്യുന്നതിന് അനുകൂലമായും, പ്രതികൂലമായും രാജ്യത്തിന്റെ...
ജാക്ക്‌പോട്ട് ലോട്ടറി വിജയിയെ കണ്ടെത്താനായില്ല: അടുത്ത നറുക്കെടുപ്പ് ബുധനാഴ്ച-650 മില്യണ്‍ ഡോളര്‍
പി.പി. ചെറിയാന്‍ ഐഓവ: ആഗസ്റ്റ് 19ന് (ശനി) നടന്ന രാജ്യത്തെ ഏറ്റവും ഉയര്‍ന്ന(മൂന്നാമത്)...
സൗത്ത് ഫ്ളോറിഡ ഇന്ത്യന്‍ സ്വന്തന്ത്ര്യദിനാഘോഷ സൗത്ത് ഇന്ത്യന്‍ വംശജരുടെ പങ്കാളിത്തം ശ്രദ്ധേയമായി
സൗത്ത് ഫ്ളോറിഡയില്‍ നടന്ന ഇന്ത്യന്‍ സ്വന്തന്ത്ര്യദിനാഘോഷ ചടങ്ങ് സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ ഇന്ത്യന്‍...
ഫൈറ്റ് ഫോര്‍ ലൈഫ്: ആദിവാസി ഗ്രാമത്തില്‍ തുടങ്ങിവച്ച വസ്ത്ര വിതരണം
ഫൈറ്റ് ഫോര്‍ ലൈഫ് സംഘാനയുടെ നേതൃത്വത്തില്‍ വസ്ത്രവിതരണത്തിനു തയ്യാറെടുക്കുന്നു. ഓണ തിരക്കുകള്‍ കഴിഞ്ഞ്...
കേരളം ഒരു ബദല്‍ മാതൃക’ ഇന്ത്യ പ്രസ്സ് ക്ലബ് സമ്മേളനത്തില്‍ എം.ബി രാജേഷ് എം.പി നയിക്കുന്ന സെമിനാര്‍
മാധ്യമരംഗത്തെ വൈവിധ്യമാര്‍ന്ന മാറ്റങ്ങളും, മാധ്യമരംഗം നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതോടൊപ്പം ജന്മനാട്ടിലെ സാമൂഹിക-സംസാസ്‌കാരിക...
ബ്രെക്‌സിറ്റിനുശേഷം യൂറോപ്യന്‍ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ വീസ വേണ്ട
ലണ്ടന്‍: ബ്രെക്‌സിറ്റിനുശേഷവും യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ വീസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയും....
റെയിന്‍ബോ മലയാളം ആല്‍ബം ‘ഫേസ്ബുക്കില്‍’ തരംഗം
UK മലയാളി കൂട്ടായ്മയില്‍ തയ്യാറായ ”റെയിന്‍ബോ-FIVE” എന്ന മലയാളം ആല്‍ബം, റിലീസ് ആയി...
മഹത്തായ ദാനത്തിന്റെ ഹൃദ്യമായ സന്ദേശം നല്‍കി രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു
റിയാദ്: ഭാരതത്തിന്റെ 71 മത് സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് വേള്‍ഡ് മലയാളി ഫെഡറേഷനും(WMF), AMOUBA റിയാദിന്റെയും...
സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം വിളിച്ചോതി അലിക് ഇറ്റലിയുടെ ഓണാഘോഷം റോമിൽ
ജെജി മാത്യു മാന്നാര്‍ റോം: പൂവിളികളും പാട്ടും, പുലികളിയുമായി മലയാളിയുടെ ഏറ്റവും വലിയ...
സംഗീത ലോകത്ത് താരമായി ഓസ്‌ട്രേലിയന്‍ മലയാളി: ശിവകുമാര്‍ വലിയപറമ്പത്ത്
മെല്‍ബണ്‍: മലയാളക്കരയെ ഞെട്ടിക്കാന്‍ ഇതാ ഒരു മലയാളി…കേട്ടാലും മതിവരാത്ത ഇമ്പമുള്ള ഗാനങ്ങളുടെ രചനയും...
മരണത്തിലും വേര്‍പിരിയാതെ കൈകള്‍ കോര്‍ത്ത് പിടിച്ച് ഒരേ കാസ്‌കറ്റില്‍ അന്ത്യ വിശ്രമം
പി.പി. ചെറിയാന്‍ മൊണ്ടാന: എഴുപത്തി ഏഴ് വര്‍ഷത്തെ നീണ്ട ദാമ്പത്യ ജീവിതത്തിനുശേഷം മരണത്തിന്...
മതമാറ്റം തടയുന്ന ബില്‍- ഐ.സി.സി. ഉല്‍കണ്ഠ രേഖപ്പെടുത്തി
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: മതമാറ്റം തടയുന്ന നിയമം ഇന്ത്യന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ പാസ്സാക്കിയതില്‍...



