കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഒരാഴ്ചയില്‍ ലോട്ടറിയടിച്ചത് രണ്ടു തവണ
പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ: പത്തൊമ്പതു വയസ്സുള്ള റോസ ഡൊമിക്കസ്സിനെ ഭാഗ്യദേവത കടാക്ഷിച്ചത് ഒരാഴ്ചയില്‍ രണ്ടു തവണ. രണ്ടു ഭാഗ്യകുറി സമ്മാനങ്ങളിലൂടെ...
ഡാളസ് കേരള അസ്സോസിയേഷന്‍ സീനിയേര്‍സ് ഫോറം-ജൂലൈ 22ന്
പി.പി. ചെറിയാന്‍ ഗാര്‍ലന്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ്...
11 വയസ്സുള്ള മകളെ വാഹനം ഓടിക്കുന്നതിന് അനുവദിച്ച മാതാവ് അറസ്റ്റില്‍
പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: പതിനൊന്നു വയസ്സുള്ള മകളെ വാഹനം ഓടിക്കാന്‍ അനുവദിച്ച 25...
സിബി മാണി കുമാരമംഗലം ഇറ്റലിയില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്ത്
റോം: ഇറ്റലിയിലെ ഭരണകക്ഷി പാര്‍ട്ടിയുടെ റോമിലെ പ്രസിഡന്റായി മലയാളിയായ സിബി മാണി കുമാരമംഗലം...
പ്രവാസി മൃതദേഹത്തോടുള്ള ക്രുരത അവസാനിപ്പിക്കണമെന്ന് സൗദയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍
റിയാദ്: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത്തിനു 48 മണിക്കുര്‍ മുന്‍പ് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്,...
പ്രവാസികളുടെ മൃതദേഹങ്ങളെ പോലും ചുവപ്പുനാടകളില്‍ കുരുക്കാനുള്ള ശ്രമം അപലപനീയം: നവയുഗം
ദമ്മാം: പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിയ്ക്കുന്നതുമായി ബന്ധപ്പെട്ട് കാലിക്കറ്റ് എയര്‍പോര്‍ട്ട് അധികൃതര്‍ എയര്‍ലൈന്‍സ്...
ഗ്രൗണ്ട് സീറോ ശുചീകരണത്തില്‍ പങ്കെടുത്തവര്‍ക്ക് ഗ്രീന്‍കാര്‍ഡ്
പി.പി. ചെറിയാന്‍ ന്യുയോര്‍ക്ക്: 2001 ല്‍ അമേരിക്ക കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തില്‍...
വംശീയ അതിക്രമങ്ങള്‍ പകുതിയിലധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന്
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: പന്ത്രണ്ട് വര്‍ഷത്തിനിടെ യു എസ്സില്‍ ഉണ്ടായ വംശീയതിക്രമങ്ങളില്‍ പകുതിയിലധികം...
റിയാദില്‍ ഉണ്ടായ വന്‍അഗ്‌നിബാധയില്‍ സഹായഹസ്തവുമായി സൗദിയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍
റിയാദ്: സൗദി അറേബിയയിലെ സുലൈയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീ പിടുത്തത്തില്‍ വസ്തുവകള്‍ നഷ്ടപ്പെട്ടവരുടെ...
ഏജന്റിന്റെ ചതിയില്‍പ്പെട്ട് ദുരിതത്തിലായ മലയാളി വീട്ടുജോലിക്കാരി, നവയുഗത്തിന്റെയും സൗദി അധികൃതരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: നാട്ടിലെ ഏജന്റിന്റെ ചതിയില്‍പ്പെട്ട് സൗദിയില്‍ ജോലിയ്ക്കെത്തി ദുരിതത്തിലായ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദിയുടെയും,...
ഞങ്ങള്‍ക്കു ദൈവത്തെ വേണം- ട്രമ്പിന്റെ ഹൃദയസ്പര്‍ശിയായ പ്രസംഗം
പി.പി. ചെറിയാന്‍ പോളണ്ട്: സ്വാതന്ത്ര്യവും, വിശ്വാസവും, നിയമങ്ങളും, ചരിത്രവും, വ്യക്തിത്വവും ചവിട്ടിമെതിക്കപ്പെട്ട ദശാബ്ദങ്ങള്‍...
ആറു മാസമായി ശമ്പളമില്ലാതെ ദുരിതത്തില്‍ കഴിഞ്ഞ മലയാളി വീട്ടുജോലിക്കാരിയെ നവയുഗം രക്ഷപ്പെടുത്തി
ദമ്മാം: ആറു മാസത്തോളം ശമ്പളം കിട്ടാതെ ദുരിതത്തിലായ മലയാളിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദി...
ഭര്‍ത്താവിനേയും നാലു മക്കളേയും കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍
പി.പി. ചെറിയാന്‍ അറ്റ്ലാന്റാ: ഭര്‍ത്താവിനേയും 10 വയസ്സിന് താഴെയുള്ള നാലു കുട്ടികളേയും കുത്തി...
ഷിക്കാഗോയില്‍ വാരാന്ത്യം നടന്ന 110 വെടിവെയ്പുകളില്‍ കൊല്ലപ്പെട്ടത് 14 പേര്‍
ഷിക്കാഗൊ: അമേരിക്കയിലെ ഏറ്റവും അപകടകാരമായ സിറ്റിയെന്ന് അറിയപ്പെടുന്ന ഷിക്കാഗൊയില്‍ ജൂലൈ ആദ്യ വാരാന്ത്യം...
മലയാളം മ്യൂസിക്കല്‍ ആല്‍ബം സീരീസ് റെയിൻബോ വീണ്ടും……
കഴിഞ്ജ 5 വര്‍ഷമായി യൂട്യുബിലും ഫേസ്ബുക്കിലും ഒക്കെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ...
ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ ചെസ്റ്റ് നട്ടിന് വീണ്ടും റിക്കാര്‍ഡ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നേതന്‍സ് (ചമവേമി)െ ഹോട്ട് ഡോഗ് തീറ്റ...
മരിക്കാനുള്ള അവകാശം കാലിഫോര്‍ണിയയില്‍ നിയമമായശേഷം സ്വയം മരിച്ചത് നൂറിലേറെ പേര്‍
കാലിഫോര്‍ണിയ: സ്വയം മരിക്കുന്നതിനുള്ള അവകാശ നിയമം (ഞകഏഒഠ ഠഛ ഉകഋ) നിലവില്ഡ വന്നതിന്...
ഹെലികോപ്റ്റര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ വെടിവച്ചുകൊന്നു
ഒറിഗണ്‍: പോര്‍ട്ട്‌ലാന്റ് വിമാനത്താവളത്തിന് സമീപമുള്ള സ്വകാര്യ ഹെലിപാഡില്‍ നിന്നും ഹെലികോപ്റ്റര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍...
അഞ്ചാമത് ചിറ്റാരിക്കാല്‍ സംഗമം 2017 മേയ് 26ന് കാര്‍ഡിഫില്‍
ജീവിതത്തിലെ ഓര്‍ത്തിരിക്കുവാനുള്ള നല്ല കുറെ നിമിഷങ്ങളോട് കൂടി നാലാമത് ചിറ്റാരിക്കാല്‍ സംഗമം ജൂണ്‍...
വേള്‍ഡ് മലയാളി കൗണ്‍സില്‍ തൈക്കുടം ലൈവ് ഷോയുടെ ടിക്കറ്റു വില്‍പ്പന ഉല്‍ഘാടനം ചെയ്തു
സൂറിച്ച്: തൈക്കുടം ഷോയുടെ ആദ്യ ടിക്കറ്റ് യുവജനപ്രതിനിധികള്‍ക്ക് നല്‍കികൊണ്ട് ഉല്‍ഘാടനം ചെയര്‍മാന്‍ ജിമ്മി...



