ബ്രിട്ടന്‍ കെഎംസിസി ഇഫ്താര്‍ കുടുംബ സംഗമം ഈസ്‌റ് ഹാമില്‍
ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളി ഇഫ്താര്‍ മീറ്റ് ലണ്ടന്‍ ഈസ്റ്റാഹാമില്‍ 16/06/17 വെള്ളിയാഴ്ച 7pm മണിമുതല്‍ 11 pm വരെ...
വിസാ കാലാവധി കഴിഞ്ഞും അമേരിക്കയില്‍ തങ്ങുന്നത് 30,000 ഇന്ത്യാക്കാര്‍
വാഷിങ്ടന്‍: വിസായുടെ കാലാവധി അവസാനിച്ചിട്ടും അമേരിക്കയില്‍ തങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം 30,000 ത്തില്‍...
ഇടിമിന്നലുള്ള സമയത്ത് മൂന്നു വയസുകാരന്‍ അലഞ്ഞു നടന്നു: പിതാവ് അറസ്റ്റില്‍
ഡാലസ്: ശക്തമായ മഴയും ഇടിമിന്നലും ഉള്ള സമയത്ത് പാര്‍ക്കിങ്ങ് ലോട്ടില്‍ അലഞ്ഞു നടന്ന...
ദേശ, ഭാഷ വ്യത്യാസങ്ങള്‍ അപ്രസക്തമായ പ്രവാസി സൗഹൃദത്തിന്റെ മാതൃകയായി നവയുഗം കൊദറിയ ഈസ്റ്റ് യൂണിറ്റിന്റെ ഇഫ്താര്‍ സംഗമം
ദമ്മാം: ദേശ,ഭാഷ വ്യത്യാസങ്ങള്‍ മറന്ന പ്രവാസി തൊഴിലാളികളുടെ സൗഹൃദ കൂട്ടായ്മയില്‍, നവയുഗം സാംസ്‌കാരികവേദി...
വേള്‍ഡ് മലയാളി ഫെഡറേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ്: ആഗോളതലത്തില്‍ വ്യാപകമായി രൂപപ്പെട്ടു കൊണ്ടിരിക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) കുവൈറ്റ്...
സീറോ മലബാര്‍ സഭ കുടുംബസംഗമം: പോസ്റ്റര്‍ പ്രകാശനം നടത്തി
ഡബ്ലിന്‍: ജൂണ്‍ 24 ന് ലുക്കാന്‍ വില്ലേജ് യൂത്ത് സെന്ററില്‍ വച്ച് നടത്തപ്പെടുന്ന...
ആത്മീയ വെളിച്ചമേകി എസ്.കെ.ഐ.സി ഇഫ്താര്‍ സംഗമം
റിയാദ്: സമസ്ത കേരള ഇസ്ലാമിക് സെന്റര്‍ റിയാദ് കമ്മറ്റി ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും...
ഖത്തര്‍: കാപ്പാട് കെ.കെ.എം ഇസ്ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ‘ഹുസ്നക്ക്’ ജി.സി.സി...
റമദാനില്‍ പുണ്യം പകര്‍ന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍
റിയാദ്: പുണ്യമാസത്തില്‍ നന്മയുടെ വെളിച്ചം പകര്‍ന്ന് സൗദിയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍. റമദാനും...
വേള്‍ഡ് മലയാളി ഫെഡറേഷന്‍ സിസിലിയ യൂണിറ്റിന്റെ നേതൃത്വത്തില്‍ പഠന ക്ലാസ്സ് സംഘടിപ്പിച്ചു
മെസ്സിന: ഇറ്റലിയിലെ സിസിലിയയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ മിലാസോ ഇറ്റാലിയന്‍ സ്‌കൂളില്‍...
അഞ്ഞൂറ് പൗണ്ട് തൂക്കമുള്ള അലിഗേറ്റര്‍ വിമാനവുമായി കൂട്ടിയിടിച്ചു
ഒര്‍ലാന്റൊ (ഫ്‌ളോറിഡ): വിമാനം നിലത്തിറങ്ങുന്നതിനിടെ റണ്‍വേയില്‍ പ്രത്യക്ഷപ്പെട്ട അഞ്ഞൂറ് പൗണ്ട് തൂക്കവും, പത്തടി...
പതിനേഴാമത് പ്രോസി എക്‌സോട്ടിക് ഫെസ്റ്റിവല്‍ ജൂണ്‍ 23, 24 തീയതികളില്‍
വിയന്ന: ഓസ്ട്രിയയിലെ പ്രഥമ എക്സോട്ടിക് സൂപ്പര്‍ മാര്‍ക്കറ്റായ പ്രോസി സംഘടിപ്പിക്കുന്ന 17-ാമത് എക്‌സോട്ടിക്...
അമേരിക്കയിലെ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും പ്രസ് ക്ലബ് അവാര്‍ഡ് നല്‍കുന്നു
നോര്‍ത്ത് അമേരിക്കന്‍ മലയാളി പ്രവാസി സമൂഹത്തില്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തികള്‍ക്ക്...
യൂക്കെ മലയാളികളുടെ നാടക സ്വപ്നങ്ങള്‍ക്ക് ഒരു ഉണര്‍ത്തു പാട്ട്, അക്ഷര തിയേറ്റേഴ്‌സ് ഗ്ലോസ്റ്റര്‍
ഗ്ലോസ്റ്റര്‍: യൂക്കെ മലയാളികളുടെ ഗൃഹാതുരത്വം നിറഞ്ഞ നാടക സ്വപ്നങ്ങള്‍ക്ക് ജീവന്‍ പകരുവാന്‍ ഗ്ലോസ്റ്ററില്‍...
മനസിനെ തൊട്ടുണര്‍ത്തിയ രാഗ വര്‍ണങ്ങളായി മഴവില്‍ സംഗീതം…. വര്‍ണങ്ങള്‍ചാലിച്ചു വില്‍സ് സ്വരാജ്ഉം, ഫഹദും പിന്നെ മറ്റു ഗായകരും ചരിത്രമായി മഴവില്‍ സംഗീതം അഞ്ചാം വാര്‍ഷികം.
ലോകമെമ്പാടുമുള്ള സംഗീത പ്രേമികള്‍ ഒരിക്കലും മറക്കാത്ത ദിനമായിമാറി 2017 ജൂണ്‍ 3, യുകെയിലെ...
ക്രോഗ് പാട്രിക് തീര്‍ത്ഥാടനം അഞ്ചാം വര്‍ഷത്തിലേക്ക്
ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന ക്രോയ്ഗ് പാട്രിക് മലയിലേക്കു...
ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും
ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ച് സൗദി അറേബ്യയും ഈജിപ്തും ബഹ്‌റൈനും യു.എ.ഇയും. ദോഹ...
റിയാദിലെ പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്റെ ഇഫ്ത്താര്‍ സംഗമവും മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണവും
റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ റിയാദിന്റെ ആഭിമുഖ്യത്തില്‍ മെമ്പര്‍മാരെയും പരിസരപ്രദേശങ്ങളിലെ നിവാസികളെയും ഉള്‍പ്പെടുത്തി...
സ്വവര്‍ഗാനുരാഗിയും ഇന്ത്യന്‍ വംശജനുമായ ലിയോ വരദ്ക്കര്‍ ഐറിഷ് പ്രധാനമന്ത്രിയായി
ഡബ്ലിന്‍: ഇന്ത്യന്‍ വംശജനും സ്വവര്‍ഗാനുരാഗിയുമായ ലിയോ വരദ്ക്കര്‍ ഐറിഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 60...
‘ട്രംപ് തെറ്റുചെയ്തത് പ്രപഞ്ചത്തോട്’: യു.എസ് തീരുമാനത്തെ വിമര്‍ശിച്ച് ലോക നേതാക്കള്‍
പാരീസ്: കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ നിന്നു പിന്‍മാറാനുള്ള യു എസ്...



