അമേരിക്കയിലെ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും പ്രസ് ക്ലബ് അവാര്‍ഡ് നല്‍കുന്നു
നോര്‍ത്ത് അമേരിക്കന്‍ മലയാളി പ്രവാസി സമൂഹത്തില്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തികള്‍ക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത്...
യൂക്കെ മലയാളികളുടെ നാടക സ്വപ്നങ്ങള്‍ക്ക് ഒരു ഉണര്‍ത്തു പാട്ട്, അക്ഷര തിയേറ്റേഴ്‌സ് ഗ്ലോസ്റ്റര്‍
ഗ്ലോസ്റ്റര്‍: യൂക്കെ മലയാളികളുടെ ഗൃഹാതുരത്വം നിറഞ്ഞ നാടക സ്വപ്നങ്ങള്‍ക്ക് ജീവന്‍ പകരുവാന്‍ ഗ്ലോസ്റ്ററില്‍...
മനസിനെ തൊട്ടുണര്‍ത്തിയ രാഗ വര്‍ണങ്ങളായി മഴവില്‍ സംഗീതം…. വര്‍ണങ്ങള്‍ചാലിച്ചു വില്‍സ് സ്വരാജ്ഉം, ഫഹദും പിന്നെ മറ്റു ഗായകരും ചരിത്രമായി മഴവില്‍ സംഗീതം അഞ്ചാം വാര്‍ഷികം.
ലോകമെമ്പാടുമുള്ള സംഗീത പ്രേമികള്‍ ഒരിക്കലും മറക്കാത്ത ദിനമായിമാറി 2017 ജൂണ്‍ 3, യുകെയിലെ...
ക്രോഗ് പാട്രിക് തീര്‍ത്ഥാടനം അഞ്ചാം വര്‍ഷത്തിലേക്ക്
ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന ക്രോയ്ഗ് പാട്രിക് മലയിലേക്കു...
ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും
ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ച് സൗദി അറേബ്യയും ഈജിപ്തും ബഹ്‌റൈനും യു.എ.ഇയും. ദോഹ...
റിയാദിലെ പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്റെ ഇഫ്ത്താര്‍ സംഗമവും മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണവും
റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ റിയാദിന്റെ ആഭിമുഖ്യത്തില്‍ മെമ്പര്‍മാരെയും പരിസരപ്രദേശങ്ങളിലെ നിവാസികളെയും ഉള്‍പ്പെടുത്തി...
സ്വവര്‍ഗാനുരാഗിയും ഇന്ത്യന്‍ വംശജനുമായ ലിയോ വരദ്ക്കര്‍ ഐറിഷ് പ്രധാനമന്ത്രിയായി
ഡബ്ലിന്‍: ഇന്ത്യന്‍ വംശജനും സ്വവര്‍ഗാനുരാഗിയുമായ ലിയോ വരദ്ക്കര്‍ ഐറിഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 60...
‘ട്രംപ് തെറ്റുചെയ്തത് പ്രപഞ്ചത്തോട്’: യു.എസ് തീരുമാനത്തെ വിമര്‍ശിച്ച് ലോക നേതാക്കള്‍
പാരീസ്: കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ നിന്നു പിന്‍മാറാനുള്ള യു എസ്...
പാട്രിക് മിഷന്‍ പ്രോജക്റ്റ് ലൈബ്രറി കെട്ടിടത്തിന്റെ കൂദാശ ജൂണ്‍ 8 ന് റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫീലക്സിനോസ് നിര്‍വ്വഹിയ്ക്കും
ഒക്കലഹോമ: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനം പ്രഖ്യാപിച്ച പാട്രിക് മിഷന്‍ പ്രോജക്റ്റ് നീണ്ട...
യൂറോപ്പിന്റെ അപ്പോസ്റ്റോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചെറപ്പണത്തിന് ഊഷ്മള സ്വീകരണമൊരുക്കി എം.സി.സി വിയന്ന
വിയന്ന: സീറോ മലബാര്‍ സഭയുടെ യുറോപ്പിനുവേണ്ടിയുള്ള അപ്പോസ്റ്റോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചെറപ്പണത്തിനും,...
അയര്‍ലണ്ടിന്റെ മണ്ണില്‍ സംഗീത പൂമഴ തീര്‍ത്തു സ്റ്റീഫന്‍ ദേവസ്സി. ടെംപിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലിന് കൈമാറിയത് 2000 യൂറോ
ഡബ്ലിന്‍ ഹെലീക്‌സിനെ പ്രകമ്പനം കൊള്ളിച് സംഗീത മാസ്മരികതയില്‍ ആറാടിച് കോരിത്തരിപ്പിച്ച പ്രകടനം കാഴ്ച...
‘മനസ്സിലുണരും രാഗ വര്‍ണ്ണങ്ങളായി’ കിടിലം തീം സോംഗുമായി മഴവില്‍ സംഗീതം. മഴവില്‍ സംഗീത മധുരിമ നുകരാന്‍ ഇനി 6 ദിനങ്ങള്‍ മാത്രം
യുകെ മലയാളികള്‍ക്ക് ആവേശമായ മഴവില്‍ സംഗീതം അതിന്റെ അഞ്ചാം വാര്‍ഷികത്തില്‍ തീം സോങ്...
ഇന്ത്യയൊട്ടാകെ സവര്‍ണ്ണ,ബ്രാഹ്മണ സംസ്‌കാരം വ്യാപിപ്പിയ്ക്കാനുള്ള ബി.ജെ.പി ശ്രമമാണ് മാംസത്തിനായി കന്നുകാലി വില്‍പ്പനയെ നിരോധിച്ചുള്ള പുതിയ നിയമം: നവയുഗം
ദമ്മാം: ഇന്ത്യയൊട്ടാകെ ഹിന്ദുമതത്തിലെ സവര്‍ണ്ണ ബ്രാഹ്മണ സംസ്‌കാരം അടിച്ചേല്‍പ്പിയ്ക്കാനുള്ള മോഡി സര്‍ക്കാരിന്റെ പരോക്ഷനീക്കമാണ്,...
സീറോ മലബാര്‍ കുര്‍ബാന ജര്‍മ്മന്‍ ഭാഷയില്‍ അര്‍പ്പിക്കാന്‍ അവസരം ലഭിച്ചതില്‍ വിയന്നയിലെ മലയാളി കത്തോലിക്ക യുവസമൂഹം ആഹ്ലാദത്തില്‍
വിയന്ന: സീറോ മലബാര്‍ ആരാധന ക്രമം അനുസരിച്ചുള്ള വി. കുര്‍ബാന ജര്‍മന്‍ ഭാഷയില്‍...
ബഹ്റൈന്‍ ലാല്‍ കെയേഴ്‌സ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പത്മശ്രീ മോഹന്‍ലാലിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈന്‍ ലാല്‍ കെയേഴ്‌സ് സല്‍മാനിയ മെഡിക്കല്‍ കോമ്പ്‌ലെക്‌സില്‍...
ഡാളസില്‍ ഇന്റര്‍ ചര്‍ച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ നാലിന് ആരംഭിക്കുന്നു
ഡാളസ്സ്: ഡാളസ്സ്- ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ വിവിധ ചര്‍ച്ചുകളില്‍ നിന്നുള്ള ക്രിക്കറ്റ് ടീമുകളെ...
വിശ്വാസ ജീവിതത്തില്‍ വളരണമെങ്കില്‍ പിഴ ചെയ്യുന്നവരോട് ക്ഷമിക്കുന്നവരായിരിക്കണം: ഡോ. മുരളീധര്‍
ഡാളസ്: പ്രശ്നങ്ങളില്ലാതെ ജീവിക്കുക എന്നത് അസാധ്യമാണ്. ആരില്‍ നിന്നാണോ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് അവരോട്...
പരിശുദ്ധ മാതാവിന്റെ നൊവേനയും മലയാളം പാട്ടുകുര്‍ബാനയും ജൂണ്‍3 ശനിയാഴ്ച ഹവാര്‍ഡന്‍ ചര്‍ച്ചില്‍
റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ...
വിയന്ന മലയാളി അസോസിയേഷന്റെ മൂന്നാമത് ജീവകാരുണ്യ സന്ധ്യ ജൂൺ 3ന്: ഇത്തവണ കരുണയുടെ കൂടാരമൊരുങ്ങുന്നത് മലപ്പുറത്ത്
വിയന്ന: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട മാതൃക കാഴ്ചവച്ച് മുന്നേറുന്ന വിയന്നയിലെ ആദ്യകല മലയാളി...
ഏവരെയും ധന്യരാക്കി വിടപറഞ്ഞ ഫിബിന്‍ പുത്തന്‍പുരയില്‍ ഇനി ജ്വലിക്കുന്ന ഓര്‍മ്മ
ഹൃദ്യമനോഹരമായ ഈ മന്ദസ്മിതം ആ കവിളുകളില്‍ ഇനി നമ്മള്‍ കാണുകയില്ല. അത് പക്ഷെ...



