‘ദേശവിരുദ്ധ പ്രവര്‍ത്തനം’; മുസ്ലീം ലീഗ് ജമ്മു കശ്മീരിനെ നിരോധിച്ചു
ന്യൂഡല്‍ഹി: മുസ്ലീം ലീഗ് ജമ്മു കശ്മീരിനെ (മസറത്ത് ആലം വിഭാഗം) നിരോധിത സംഘടനയായി...
അമിത്ഷായുടെ കേരള സന്ദര്‍ശനം മാറ്റിവെച്ചു
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കേരള സന്ദര്‍ശനം നീട്ടിവച്ചു. ചില ഔദ്യോഗിക കാരണത്താലാണ്...
എന്തുകൊണ്ട് ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു അസംതൃപ്തിയുടെ സ്വരം ലക്ഷദ്വീപില്‍ നിന്നും കേള്‍ക്കണം?
സമാധാനത്തോടെ കഴിയുന്ന ഒരു സമൂഹത്തില്‍ അനാവശ്യ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുക, പ്രതിഷേധിച്ചു തുടങ്ങിയാല്‍ നുണ...
ബിജെപി പൂനെ ലോക്സഭാ സീറ്റില്‍ ഈ ബോളിവുഡ് താരസുന്ദരി മത്സരിക്കും
ബിജെപി 2019 ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്നത് പ്രമുഖരെ അണി നിരത്തി തന്നെ. ‘സമ്പര്‍ക്...
ഗുജറാത്ത് കലാപ കൂട്ടക്കൊല ; അമിത് ഷായുടെ വ്യാജ മൊഴിക്ക് എതിരെ അന്വേഷണസംഘം
ഗുജറാത്ത് കലാപ വേളയില്‍ നരോദ ഗാമില്‍ നടന്ന കൂട്ടക്കൊലക്കേസില്‍ പ്രതിയായ മുന്‍മന്ത്രി മായാ...
നോട്ട് നിരോധനം: അമിത് ഷാ മാറ്റിയെടുത്തത് 745 കോടി രൂപ
രാജ്യത്തിലെ കോടിക്കണക്കിന് പൌരന്മാരെ ബുദ്ധിമുട്ടിലാക്കിയ നോട്ട് നിരോധനത്തിന് പിന്നിലെ കറുത്ത സത്യങ്ങള്‍ ഒന്നൊന്നായി...
കോടിക്കണക്കിന് ബാബാ ആരാധകരുടെ പിന്തുണ ഉറപ്പാക്കാന്‍
2014ല്‍ മോഡി തരംഗത്തില്‍ ലോക്സഭാ സീറ്റുകള്‍ തൂത്തുവാരി. അടുത്ത ഇലക്ഷന് ഒരു കൊല്ലം...
സംസ്ഥാന പ്രസിഡന്റായി ആര്‍എസ്എസ് നിര്‍ദ്ദേശിക്കുന്നത് ഇദ്ദേഹത്തെയോ ?
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണ്ണര്‍ ആയി നിയമിച്ചതിനു പിന്നാലെ...
കേരളം പിടിച്ചാല്‍ ബിജെപിയുടെ സുവര്‍ണ്ണയുഗം ആരംഭിക്കും എന്ന് അമിത് ഷാ
പശ്ചിമ ബംഗാളിലോ കേരളത്തിലോ ഭരണത്തിലേറാത്തിടത്തോളം കാലം ബിജെപിയുടെ സുവര്‍ണ്ണ യുഗം ആരംഭിക്കാനാവില്ലെന്നു ബിജെപി...
അമിത് ഷാക്ക് അനുകൂലമായി വിധി പറയുന്നതിനു വേണ്ടി ജഡ്ജിക്ക് നൂറുകോടി വാഗ്ദാനം ചെയ്തു എന്ന് വെളിപ്പെടുത്തല്‍
അമിത് ഷാക്ക് അനുകൂലമായി വിധി പറയാന്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ബ്രിജ്...
മധ്യപ്രദേശില്‍ സര്‍ക്കാര്‍ ഇറക്കിയ പോലീസ് കലണ്ടറില്‍ മഹാത്മാഗാന്ധിക്ക് പകരം അമിത് ഷായും മോഹൻ ഭഗവതും
മധ്യപ്രദേശില്‍ പോലീസുകാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഇറക്കിയ കലണ്ടറില്‍ രാഷ്ട്രപിതാവിന് പകരം ബി ജെ...
അമിത് ഷായുടെ മകന് എതിരെ വാര്‍ത്ത നല്കുന്നതിനു മാധ്യമങ്ങള്‍ക്ക് കോടതി വിലക്ക്
ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് ഷായ്ക്കെതിരെ വാര്‍ത്ത നല്കുന്നതിനു മാധ്യമങ്ങള്‍ക്ക്...
16000 ശതമാനം വര്‍ധനവുമായി അമിത് ഷായുടെ മകന്റെ കമ്പനി ; വാര്‍ത്ത വ്യാജം എന്ന പേരില്‍ 100 കോടി രൂപ നഷ്ടപരിഹാരവുമായി മകന്
അമിത് ഷായുടെ മകന് ജയ് ഷായുടെ കമ്പനിയായ ടെപിള്‍ എന്റര്‍പ്രൈസസ് കമ്പനിയുടെ വരുമാനം...
കേന്ദ്രമന്ത്രിയഭയില്‍ പുനഃസംഘടനാ ചര്‍ച്ചകള്‍ സജീവം; അമിത്ഷാ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്നു
കേന്ദ്രമന്ത്രിസഭയില്‍ പുനഃസംഘടനാ ചര്‍ച്ചകള്‍ സജീവമാക്കി ബി.ജെ.പി. കേന്ദ്രനേതൃത്വം. അരുണ്‍ ജയ്റ്റ്ലി ഉള്‍പ്പെടെ എട്ടു...
അമിത്ഷാ അപമാനിച്ചത് രാഷ്ട്രത്തെ: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലോകം ആദരിക്കുന്ന മഹാത്മജിയെ അധിക്ഷേപിച്ച ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷാ മാപ്പര്‍ഹിക്കാത്ത തെറ്റാണ്...
അമിത് ഷാ കേരളത്തില്‍ വന്നത് കലാപങ്ങള്‍ ഉണ്ടാക്കുവാനോ ? അമിത് ഷാ വന്നുപോയതിന് ശേഷം കേരളത്തില്‍ വ്യാപകമായ അക്രമങ്ങള്‍
തിരുവനന്തപുരം : ബി ജെ പി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ...
പൊതുബോധം മറന്നോ സഭാ മേലധ്യക്ഷന്മാര്?…ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയുടെ രാഷ്ട്രീയമെന്ത്?…
കേരളം പിടിക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ മൂന്നു ദിവസത്തെ...
ദളിതര്‍ക്കൊപ്പം ഭക്ഷണം; ബിജെപി ദളിത് വിരുദ്ധ പാര്‍ട്ടിയല്ലെന്നു തെളിയിക്കാന്‍ അമിത്ഷാ
ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കുക എന്ന തന്ത്രം കേരളത്തിലും നടപ്പിലാക്കി മൂന്നു ദിവസത്തെ കേരള...
കേരളത്തില്‍ ന്യൂനപക്ഷങ്ങളെ കൂടെക്കൂട്ടാന്‍ ബി.ജെ.പി: ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച്ച, അമിത്ഷാ നാളെയെത്തും
മൂന്നു ദിവസം നീണ്ടു നില്ക്കുന്ന കേരള സന്ദര്‍ശനത്തിനായി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്...
മാലേഗാവില്‍ ബിജെപി മത്സരിപ്പിക്കുന്നത് 45 മുസ്ലിം സ്ഥാനാര്‍ത്ഥികളെ
മാലേഗാവ് മുന്‍സിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പില്‍ ബിജെപി 45 മുസ്ലിം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നു. 77...



