കല്ലമ്പലത്ത് ഇന്നലെ വണ്ടി ഇടിച്ചു മരിച്ച പെണ്‍കുട്ടിയുടെ ആണ് സുഹൃത്ത് ആത്മഹത്യ ചെയ്തു
ആറ്റിങ്ങല്‍ പുളിമൂട് പ്രസന്നാഭവനില്‍ പുഷ്പ്പരാജന് പ്രമീള ദമ്പതികളുടെ മകന് അശ്വിന് രാജ് (22)...
വേനല്‍ കടുത്തു ; കേരളത്തില്‍ മുങ്ങി മരണങ്ങള് തുടര്‍ക്കഥ
വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് ആരുവിയിലും പുഴകളിലും ഉള്ള മുങ്ങി മരണങ്ങളും തുടര്‍കഥയാകുന്നു. മുങ്ങി...
ലൈംഗിക ഉത്തേജനത്തിനായി രണ്ട് വയാഗ്ര ഗുളികകള്‍ ഒരുമിച്ചു കഴിച്ച 41കാരനു ദാരുണാന്ത്യം
ലൈംഗിക ഉത്തേജനത്തിനായി രണ്ട് വയാഗ്ര ഗുളികകള്‍ ഒരുമിച്ചു കഴിച്ച 41കാരന് മരിച്ചു. വനിതാ...
തൃശൂരില്‍ സദാചാര ആക്രമണം ; ബസ് ഡ്രൈവറെ കൂട്ടം ചേര്‍ന്ന് തല്ലിക്കൊന്നു
തൃശൂരില്‍ സദാചാര ആക്രമണം നേരിട്ട യുവാവ് കൊല്ലപ്പെട്ടു. തൃശൂര്‍ – തൃപ്രയാര്‍ റൂട്ടില്‍...
ഇന്തോനേഷ്യയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 11 ആയി
ഇന്തോനേഷ്യയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 11 ആയി. പടിഞ്ഞാറന്‍ പ്രവിശ്യയായ റിയാവു ദ്വീപിലാണ്...
കാണാതായ യുവാവിന്റെ ശരീരാവശിഷ്ടങ്ങള്‍ സ്രാവിന്റെ വയറ്റില്‍ അമ്പരന്ന് പോലീസ്
ആഴ്ചകള്‍ക്ക് മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹത്തിന്റെ അവശിഷ്ടം സ്രാവിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തി....
ഡിജെ പരിപാടിയുടെ ഉയര്‍ന്ന ശബ്ദം വിനയായി ; വിവാഹ ചടങ്ങിനിടെ വരന് കുഴഞ്ഞുവീണ് മരിച്ചു
കല്യാണം അടിപൊളിയാക്കാന്‍ പാട്ടും ഡാന്‍സും ഡിജെയും ഒക്കെ ഇപ്പോള്‍ സര്‍വ്വ സാധരണമാണ്. എന്നാല്‍...
മലപ്പുറത്തു പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ അമ്മയും മകളും മുങ്ങിമരിച്ചു
മലപ്പുറത്ത് നൂറടിക്കടവിന് സമീപം കുളിക്കാന്‍ ഇറങ്ങിയ അമ്മയും മകളും മുങ്ങിമരിച്ചു. മൈലപ്പുറം സ്വദേശിയായ...
ഇടുക്കിയില്‍ സ്കൂള്‍ വിനോദയാത്ര സംഘത്തിലെ മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചു
ഇടുക്കി : മാങ്കുളം വല്യ പാറക്കുട്ടി പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു....
കോഴിക്കോട് വനിതാ ഡോക്ടര്‍ സുഹൃത്തിന്റെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍
കോഴിക്കോട് യുവ വനിതാ ഡോക്ടറെ സുഹൃത്തിന്റെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റ...
റെയില്‍വേ ട്രാക്കില്‍ ഷോര്‍ട്ട് വീഡിയോ ഷൂട്ട് ; യുവാക്കള്‍ ട്രെയിനിടിച്ച് മരിച്ചു
ദില്ലിയിലെ കാന്തി നഗര്‍ ഫ്ലൈ ഓവറിനടുത്താണ് അപകടം നടന്നത്. റെയില്‍ വേ ട്രാക്കില്‍...
പമ്പയാറ്റില്‍ പൊലിഞ്ഞ മൂന്ന് യുവാക്കളില്‍ മൂന്നാമന്റെയും മൃതദേഹം ലഭിച്ചു
ആറന്മുള : പമ്പയാറ്റില്‍ മരാമണ്‍ കണ്വെന്ഷന് കഴിഞ്ഞ് മടങ്ങും വഴി ഒഴുക്കില്‍പ്പെട്ട യുവാക്കളില്‍...
അടുക്കള കാണല്‍ ചടങ്ങിനെത്തിയ യുവാക്കള്‍ അച്ചന്‍കോവിലാറ്റില്‍ മുങ്ങി മരിച്ചു
ആലപ്പുഴ : വെണ്മണിയില് അച്ചന്‍കോവിലാറ്റില്‍ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. വെട്ടിയാര്‍ കുറ്റിയില്‍...
മംഗളൂരുവില്‍ മലയാളി ദമ്പതികള്‍ ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു
മലയാളി ദമ്പതികള്‍ മംഗളൂരുവില്‍ ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു . ഇന്ന് വൈകുന്നേരത്തോടെയാണ്...
ആനുകൂല്യങ്ങള്‍ തട്ടാന്‍ അമ്മയുടെ മൃതദേഹം മകള്‍ ഫ്രീസറില്‍ ഒളിപ്പിച്ചത് രണ്ടു വര്‍ഷം
അമ്മയുടെ മൃതദേഹം മകള്‍ ഫ്രീസറിനുള്ളിലാക്കി ഒളിപ്പിച്ച് വെച്ചത് രണ്ടു വര്‍ഷക്കാലത്തോളം. ഈവാ ബ്രാച്ചര്‍...
മീന്‍ പിടിക്കാന്‍ ഇറങ്ങിയ യുവാവിനെ മുതല തിന്നു
മീന്‍ പിടിക്കാനായി പുഴയില്‍ ഇറങ്ങിയ യുവാവിനെ മുതല ജീവനോടെ തിന്നു. ഫിലിപ്പിനോ സ്വദേശിയായ...
സുന്ദരിയാകാന്‍ മൂക്കിന് ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു
സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഏത് വഴിയും തിരഞ്ഞെടുക്കുന്നവരുടെ കാലമാണ് ഇപ്പോള്‍. ക്രീമും ഓയിലും തുടങ്ങി...
ടിക്ടോക്കില്‍ വീണ്ടും മരണക്കളി ; ചലഞ്ച് ഏറ്റെടുത്ത 12 -കാരി മരിച്ചു
ടിക്ടോക്കില്‍ ചലഞ്ച് ഏറ്റെടുത്ത് സുഹൃത്തുക്കള്‍ക്ക് മുന്പില് ലൈവ് സ്ട്രീമില്‍ അവതരിപ്പിക്കുന്നതിനിടയില്‍ 12 -കാരി...
വഴിയില്‍ കിടന്ന മദ്യം കഴിച്ച് മരണം ; നടന്നത് കൊലപാതകം ; പ്രതി കുറ്റം സമ്മതിച്ചു
ഇടുക്കി : അടിമാലിയില്‍ വഴിയില്‍ കിടന്ന മദ്യം കഴിച്ച് ഒരാള്‍ മരിച്ച സംഭവം...
ബൈക്കിനു മുകളിലേക്ക് സ്കൂള്‍ ബസ് മറിഞ്ഞു ; ആറു വയസുകാരിക്ക് ദാരുണാന്ത്യം
മലപ്പുറം കൊണ്ടോട്ടിയില്‍ ആണ് അപകടം ഉണ്ടായത്. കൊണ്ടോട്ടി, ആന്തിയൂര്‍ കുന്നില്‍ ആണ് സ്കൂള്‍...



