കളി തുടങ്ങി ; കൊല്ലത്ത് അടി തുടങ്ങി ; പാലക്കാട് കല്ലേറ്
നാട് ഫുട്ബോള്‍ ലഹരിയില്‍ മുങ്ങിയ വേളയില്‍ അതിന്റെ പേരില്‍ ആരാധകര്‍ തമ്മിലുള്ള തര്‍ക്കങ്ങളും...
ഇനി കാല്‍പന്തുകളിയുടെ നാളുകള്‍: ലോകകപ്പിന് വര്‍ണാഭമായ തുടക്കം
ദോഹ: കളിക്കാരുടെ കാലിലെ ആവേശം കാണികള്‍ സിരകളിലേക്ക് ആവാഹിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക്...
ലോകക്കപ്പ് ; ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ നിര്‍ത്തിവെക്കുന്നു
ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന സമയം ഖത്തറില്‍ സന്ദര്‍ശക വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുവാന്‍ തീരുമാനം....
ഫിഫ വിലക്ക് ; ഗോകുലം കേരള വനിതാ ടീ ഉസ്‌ബെക്കിസ്ഥാനില്‍ കുടുങ്ങി
ഗോകുലം കേരള വനിതാ ടീ ഉസ്‌ബെക്കിസ്ഥാനില്‍ കുടുങ്ങി. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ...
ഇന്ത്യന്‍ ഫുട്ബോള്‍ ലീഗുകള്‍ക്ക് അണ്ടര്‍ 17 നിലവാരം പോലുമില്ല എന്ന പരിഹാസവുമായി ഫിഫ പ്രതിനിധി
ഇന്ത്യന്‍ ഫുട്ബോളിനെതിരെ രൂക്ഷമായ പരിഹാസവുമായി ഫിഫയുടെ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി. ഇന്ത്യയിലെ...
പെണ്ണഴകിന്റെ കാല്‍ക്കരുത്തില്‍ പിറന്ന ഒരത്യഗ്രന്‍ ഗോള്‍; ഓസിസ് വനിതാ താരം പായിച്ച മിന്നല്‍പ്പിണര്‍ ഗോള്‍ വീഡിയോ വൈറല്‍
വനിതാ ഫുട്‌ബോളില്‍ സൂപ്പര്‍ താരങ്ങളിലൊരാളാണ് ഓസിസ് താരം സാം കെര്‍. അതടയാളപ്പെടുത്തുന്ന ഒരൊന്നാം...
2018 ലോകകപ്പിനു യോഗ്യത നേടാനാകാതെ ഇറ്റലി പുറത്ത്; രണ്ടാം പാദത്തില്‍ ഗോള്‍രഹിത സമനില
മിലാന്‍: ഹോളണ്ടിന് പിന്നാലെ അടുത്ത് വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകക്കപ്പ് യോഗ്യതനേടാനാകാതെ...
അഡിഡാസ് ടെലിസ്റ്റാര്‍ 18:റഷ്യ ലോകകപ്പിന്റെ പന്ത്; പുറത്തിറക്കിയത് സൂപ്പര്‍ താരം മെസ്സി
മോസ്‌കോ: 2018 ഫിഫ ലോകകപ്പ് പടിവാതിലിലെത്തി നില്‍ക്കെ മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ഇതിനു...
പുത്തനുര്‍ണവില്‍ ഇന്ത്യന്‍ ഫുട്ബോള്‍; ബ്രസീലിനും അര്‍ജന്റീനക്കും നേടാനാവാത്ത അപൂര്‍വ നേട്ടവുമായി ഇന്ത്യന്‍ സീനിയര്‍ ഫുട്ബോള്‍ ടീം
ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍17 ലോകകപ്പ് സംഘടിപ്പിക്കാന്‍ കഴിഞ്ഞതോടെ പുത്തനുണര്‍വിന്റെ പാതയിലാണ് ഇന്ത്യന്‍ ഫുട്ബോള്‍....
അണ്ടര്‍ 17 വേള്‍ഡ് കപ്പ്;കേരളത്തിന് ഫിഫയുടെ അഭിനന്ദനം, കാണികളുടെ പിന്തുണ അതിശയിപ്പിച്ചു
തിരുവനന്തപുരം: ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ...
കപ്പെന്തായാലും യൂറോപ്പിലേക്ക്; തന്നെ അണ്ടര്‍17 ലോകക്കപ്പ്: സ്‌പെയിന്‍ ഇംഗ്ലണ്ട് ഫൈനല്‍
മുംബൈ: ഇന്ത്യ ആദ്യമായി ആതിഥേയത്വമരുളിയ കൗമാര ലോകകപ്പ് ഫൈനലില്‍ യൂറോപ്യന്‍ കരുത്തരായ ഇംഗ്ലണ്ടുംസ്‌പെയിനും...
ബാഹ്യഇടപെടലുകള്‍ ; പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു
പാകിസ്താന്‍ ഫുട്‌ബോള്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു. സംഘടനയിൽ ബാഹ്യ ഇടപെടലുകൾ...
ഇന്ന് ജയിച്ചാല്‍ പ്രതീക്ഷ നീട്ടിക്കിട്ടും, മറിച്ചായാല്‍ ..! നെഞ്ചിടിപ്പോടെ അര്‍ജന്റീന;ഇക്ക്വഡോര്‍-അര്‍ജന്റീന പോരാട്ടം പുലര്‍ച്ചെ 5ന്
അടുത്ത വര്‍ഷം ലോകകപ്പ് മത്സരങ്ങള്‍ക്കായി റഷ്യയില്‍ പന്തുരുളുമ്പോള്‍ കളിക്കളത്തില്‍ അര്‍ജന്റീനയും മെസ്സിയും ഉണ്ടാകുമോ...
ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍-17 ലോകകപ്പ് ചരിത്രമാകുന്നത് ഇതുകൊണ്ടു കൂടിയാണ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി വിരുന്നെത്തുന്ന നടക്കുന്ന അണ്ടര്‍-17 ഫുട്‌ബോള്‍ ലോകകപ്പിന് ഇനി വിരലിലെണ്ണാനുള്ള...
ബ്ളാറ്ററുടെ ” അന്തകൻ “, അന്തരിച്ചു …!
ഡോ. മുഹമ്മദ് അഷ്‌റഫ് മുൻ ഫീഫ പ്രസിഡന്റ് സെപ്പ് ബ്ളാറ്ററുടെ സകല ഇടപാടുകളും...
ഖത്തറിലെ ലോകകപ്പ്; ഫിഫയുടെ നിലപാട്
ഖത്തര്‍: മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ലോകകപ്പ് ഖത്തറില്‍ തന്നെ നടക്കുമെന്ന് ഫിഫ പ്രസിഡന്റ്...
മലയാളിയുടെ ഗോളില്‍ ഇന്ത്യ അണ്ടര്‍ 17 ടീം ഇറ്റലിയെ കീഴടക്കി
റോം: അണ്ടര്‍ 17 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് ഇറ്റലിക്കെതിരെ തകര്‍പ്പന്‍ ജയം. ഇന്ത്യയുടെ ആത്മവിശ്വാസം...
ലോകകപ്പ് ഫുട്ബോളിനുള്ള ടിക്കറ്റ് വെറും 48 രൂപയ്ക്ക് നല്‍കുമെന്ന് ഫിഫ
മുംബൈ: ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ അണ്ടര്‍ 17 ലോകകപ്പ് കാണാന്‍ ഫുട്ബോള്‍...
ഒന്നിലേറെ രാജ്യങ്ങളില്‍ ഫുട്ബോള്‍ ലോകകപ്പ് നടത്തുന്നതില്‍ തടസ്സമില്ല: ഫിഫ
ദോഹ: 2026 ലോകകപ്പ് മൂന്നോ നാലോ രാജ്യങ്ങളിലായി നടത്തുന്നതില്‍ കുഴപ്പമില്ലെന്ന് ഫിഫ. ഫുട്ബോള്‍...



