ബ്രഹ്മപുരത്തെ തീ ; വിഷപ്പുകയ്ക്ക് പിന്നാലെ മാലിന്യനീക്കം സ്തംഭിച്ചത് കൊച്ചിക്ക് ഇരട്ടിദുരിതം
അഞ്ചാം ദിവസവും പൂര്‍ണ്ണമായി കെടുത്താനാകാതെ കൊച്ചി ബ്രഹ്മപുരത്തെ തീപ്പിടുത്തം. പ്ലാസ്റ്റിക് മാലിന്യം പുകഞ്ഞ്...
ബ്രഹ്മപുരം മാലിന്യ തീ ; എറണാകുളത്തിന്റെ ഒരു ഭാഗം പുകയില്‍ മുങ്ങി
ജില്ലയുടെ ഒരു ഭാഗം തന്നെ വിഴുങ്ങിയ നിലയിലാണ് ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ...
സഹോദര ഭാര്യയുമായി അവിഹിതമില്ല എന്ന് തെളിയിക്കാന്‍ തീയിലൂടെ നടന്ന് യുവാവ് ; സംഭവം തെലുങ്കാനയില്‍ (video)
ഹൈന്ദവ പുരാണങ്ങളില്‍ ഉള്ള ഒന്നാണ് അഗ്‌നി പരീക്ഷ. തെറ്റ് ചെയ്തിട്ടില്ല എന്ന് തെളിയിക്കാന്‍...
മാര്‍ക്ക് ഷീറ്റ് വൈകി ; പൂര്‍വ വിദ്യാര്‍ത്ഥി കോളജ് പ്രിന്‍സിപ്പലിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊന്നു
ഇന്‍ഡോറിലെ ബിഎം ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ വിമുക്ത ശര്‍മ (54) ആണ് ഇന്ന്...
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; കണ്ണൂരില്‍ ഗര്‍ഭിണിയടക്കം രണ്ടുപേര്‍ വെന്തുമരിച്ചു
കണ്ണൂര്‍ : ഓടുന്ന കാറിന് തീ പിടിച്ച് ഗര്‍ഭിണിയടക്കം രണ്ട് പേര്‍ വെന്തുമരിച്ചു....
ജാര്‍ഖണ്ഡില്‍ നഴ്സിങ് ഹോമില്‍ തീപിടുത്തം; ഡോക്ടര്‍മാരടക്കം അഞ്ച് പേര്‍ മരിച്ചു
ജാര്‍ഖണ്ഡിലെ ധന്‍ബാദിലെ സ്വകാര്യ നഴ്‌സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് ഡോക്ടര്‍മാരടക്കം അഞ്ച് പേര്‍...
പത്തനംതിട്ട നഗരത്തെ വിഴുങ്ങി വന്‍ തീപിടിത്തം ; 5 കടകള്‍ കത്തി, ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു
പത്തനംതിട്ട : പത്തനം തിട്ടയില്‍ വന്‍ തീപിടിത്തം. നഗരമധ്യത്തിലെ സിവില്‍ സ്റ്റേഷന് സമീപത്തെ...
ലിഫ്റ്റ് നല്‍കാത്തതിന്റെ പക ; വര്‍ക്കലയില്‍ പുതുപുത്തന്‍ ബൈക്ക് കത്തിച്ച യുവാവ് ഒളിവില്‍
ബൈക്കില്‍ കയറ്റാത്തതിന്റെ വൈരാഗ്യത്തില്‍ ബൈക്ക് കത്തിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്. 15 ദിവസം...
വീടിനു തീ പിടിച്ചപ്പോള്‍ നടക്കാന്‍ കഴിയാത്ത ഭാര്യക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല ; മരണത്തിനു കീഴടങ്ങി ഭര്‍ത്താവും
ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് തമ്മില്‍ കൊല്ലാനും തല്ലാനും നടക്കുന്ന ദമ്പതികള്‍ ഉള്ള ഈ...
മാലെദ്വീപില്‍ വന്‍ തീപിടിത്തം ; 9 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു
മാലെദ്വീപില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ ഒന്‍പത് ഇന്ത്യക്കാരടക്കം 10 പേര്‍ മരിച്ചു. മാലെദ്വീപ്...
ദുബൈ ഡൗണ്‍ടൗണിലെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം ; തീപിടിച്ചത് 35 നിലകളുള്ള കൂറ്റന്‍ കെട്ടിടത്തില്‍ (വീഡിയോ)
ദുബൈ ഡൗണ്‍ടൗണിലെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. 35 നിലകളുള്ള കൂറ്റന്‍ കെട്ടിടത്തിലാണ് തീപടര്‍ന്നു...
നിശാക്ലബില്‍ തീ പിടിത്തം ; റഷ്യയില്‍ 13 പേര്‍ മരിച്ചു
റഷ്യയില്‍ നിശാ ക്ലബിലെ ഡാന്‍സ് ബാറില്‍ ഉണ്ടായ തീ പിടിത്തത്തെ തുടര്‍ന്ന് 13...
തീ കൊണ്ടുള്ള പ്രത്യേക മുടി വെട്ടല്‍ പാളി ; 18കാരന് ഗുരുതരമായി പൊള്ളലേറ്റു (വീഡിയോ)
മുടി വെട്ടുന്നതില്‍ ഒക്കെ ഇപ്പോള്‍ ഭയങ്കര പരീക്ഷണങ്ങള്‍ ആണ്.അതുപോലെ ആ മേഖലയില്‍ ഇപ്പോള്‍...
ഈജിപ്തില്‍ ചര്‍ച്ചില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി
ഈജിപ്തില്‍ ഗ്രേറ്റര്‍ കെയ്റോയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 41...
വീട് കത്തി നശിക്കാന്‍ കാരണം കളിപ്പാട്ടക്കാര്‍ പൊട്ടിത്തെറിച്ചത്
കുട്ടികളുടെ കളിപ്പാട്ടക്കാര്‍ പൊട്ടിത്തെറിച്ചു പടിഞ്ഞാറന്‍ സിഡ്നിയില്‍ ഒരു വീട് കത്തി നശിച്ചു. അപകട...
മൂന്നര വര്‍ഷം കഴിഞ്ഞും പ്രതിയെ കിട്ടിയില്ല ; സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അവസാനിപ്പിക്കുന്നു
ഏറെ വിവാദങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണമായ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ പോലീസ്...
ജില്ലയുടെ പേര് മാറ്റി അംബേക്കര്‍ എന്നാക്കി ; ആന്ധ്രയില്‍ മന്ത്രിയുടെയും എംഎല്‍എയുടെയും വീടിനു നാട്ടുകാര്‍ തീയിട്ടു
ആന്ധ്രാപ്രദേശില്‍ ആണ് ഞെട്ടിക്കുന്ന സംഭവം. ജില്ലയുടെ പേരിന്റെ കൂടെ അംബേക്കര്‍ ചേര്‍ത്തതിനാണ് ഇപ്പോള്‍...
മൂന്നുനിലക്കെട്ടിടത്തില്‍ തീപ്പിടിത്തം ; ഡല്‍ഹിയില്‍ 27 പേര്‍ വെന്തു മരിച്ചു ; മുപ്പതിലേറെ പേരെ കാണാനില്ല
ഡല്‍ഹി : മൂന്നുനിലക്കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 27 പേര്‍ വെന്തുമരിച്ചു. മുപ്പതിലധികം പേര്‍ക്ക്...
പ്രണയം നിരസിച്ച യുവതിയോടുള്ള ദേഷ്യത്തിന് കെട്ടിടത്തിന് യുവാവ് തീയിട്ടു ; 7 പേര്‍ വെന്തു മരിച്ചു
പ്രണയം നിരസിച്ച യുവതിയോടുള്ള ദേഷ്യത്തിന് യുവാവ് കാട്ടിയ പരാക്രമത്തില്‍ വെന്തു മരിച്ചത് ഏഴ്...
അമേരിക്കയെ കാട്ടുതീ വിഴുങ്ങുന്നു ; ടെക്‌സസ് മുതല്‍ അരിസോന വരെ കത്തിയമരുന്നു
കാട്ടുതീയുടെ സംഹാര താണ്ഡവത്തില്‍ അമേരിക്ക കത്തിയമരുന്നു. കലിഫോര്‍ണിയയില്‍ മാത്രം 14850 കോടി യുഎസ്...



