ഭാര്യയെ കല്യാണം കഴിച്ചു കൊടുക്കാം എന്ന പേരില്‍ 53കാരനില്‍ നിന്ന് 41 ലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍ ; ഭാര്യ ഒളിവില്‍
ദമ്പതികള്‍ നടത്തുന്ന തട്ടിപ്പ് കേരളത്തില്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമായ ഒന്നായി മാറിക്കഴിഞ്ഞു. ഹണി...
നാട്ടുകാരുടെ കയ്യില്‍ നിന്നും ഒരു കോടി രൂപ തട്ടിയെടുത്ത കേസില്‍ പോലീസുകാരന് ഒളിവില്‍
ഒറ്റപാലം സ്റ്റേഷനിലെ പൊലിസുകാരന് രവി ശങ്കറിനെതിരെയാണ് സാമ്പത്തിക തട്ടിപ്പില്‍ കേസ് എടുത്തിരിക്കുന്നത്. ഷെയര്‍...
കാനഡയിലേക്ക് വിസ തട്ടിപ്പ് ; കൊച്ചിയില്‍ യുവതി പിടിയില്‍
വിസ തട്ടിപ്പ് കേസില്‍ കൊച്ചിയില്‍ യുവതി പിടിയില്‍. ചിറ്റൂര്‍ പച്ചാളം അമ്പാട്ട് വീട്ടില്‍...
വയസ് കുറച്ചു പറഞ്ഞ് പറ്റിച്ച ലിവ് ഇന്‍ പങ്കാളിയായ 44 കാരിക്കെതിരേ പരാതിയുമായി പ്രവാസി യുവാവ്
തന്റെ ലിവ് ഇന്‍ പങ്കാളിയായ സ്ത്രീയ്ക്ക് എതിരെ പരാതിയുമായി പ്രവാസി യുവാവ്. ഇരുപതു...
തമിഴ്നാട്ടില്‍ വന്‍ നിക്ഷേപ തട്ടിപ്പ് ; സഹോദരങ്ങള്‍ തട്ടിച്ചത് 6000 കോടി ; നിക്ഷേപകരെ പേടിച്ച് ഏജന്റ് ജീവനൊടുക്കി
തമിഴ്നാട്ടില്‍ വമ്പന്‍ തട്ടിപ്പ്. ഒരു ലക്ഷത്തിലേറെ പേരില്‍നിന്നായി ആറായിരം കോടി രൂപ തട്ടിയെടുത്ത്...
കണ്ണൂരില്‍ ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ 22 കാരന് തട്ടിയത് നൂറു കോടി
കൂടുതല്‍ പണം കിട്ടും എന്നറിഞ്ഞാല്‍ കിടപ്പാടം വരെ വില്ക്കാന് തയ്യാറുള്ളവരാണ് മലയാളികളില്‍ ഏറെയും....
ഗുജറാത്തില്‍ വ്യാജ ഐപിഎല്‍ നടത്തി റഷ്യക്കാരെ പറ്റിച്ച് തട്ടിയത് ലക്ഷങ്ങള്‍
എന്തൊക്കെ തരത്തിലുള്ള തട്ടിപ്പുകളാണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. പല തട്ടിപ്പുകളും പുറത്തു വരുമ്പോള്‍...
ചങ്ങാതി നന്നായാല്‍ ; ഡൂപ്ലിക്കേറ്റ് കീ നിര്‍മിച്ചു സ്വര്‍ണവും സ്കൂട്ടറും കവര്‍ന്ന് സ്വന്തം സുഹൃത്ത്
സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തിനും തയ്യാറായ ഒരു തലമുറയാണ് ഇപ്പോള്‍ ഉള്ളത്. എന്നാല്‍ സുഹൃത്ത്...
നാടന്‍ കുതിരയ്ക്ക് കറുത്ത പെയിന്റ് അടിച്ചു വിറ്റു തട്ടിയെടുത്തത് 23 ലക്ഷം
നാടന്‍ കുതിരയെ പെയിന്റ് അടിച്ച് നിറം മാറ്റി 23 ലക്ഷം തട്ടിയെടുത്തു. പഞ്ചാബിലെ വസ്ത്രവ്യാപാരിയായ...
സിനിമാ താരം ബാബുരാജ് റിസോര്‍ട്ടിന്റെ പേരില്‍ പണം തട്ടിയെന്ന് പരാതി
റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നല്കി സിനിമാ താരം ബാബുരാജ് കബളിപ്പിച്ചു...
യുക്രെയ്നിലുള്ള മകളെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്തു മാതാപിതാക്കളില്‍ നിന്നും 37000 രൂപ തട്ടി
യുദ്ധം വരെ തട്ടിപ്പിന് ഉപയോഗിക്കുന്നവരുടെ കാലമാണ് ഇപ്പോള്‍. യുദ്ധഭീതിയില്‍ കഴിയുന്ന നിസ്സഹായവസ്ഥയിലുള്ളവരെ പോലും...
ആദ്യരാത്രി തന്നെ വധുവിന്റെ ആഭരണവും പണവും മോഷ്ടിച്ചു മുങ്ങിയ വരന് പിടിയില്‍
വിവാഹം കഴിഞ്ഞ് ആദ്യരാത്രി തന്നെ വധുവിന്റെ സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവിനെ അടൂര്‍...
വിവാഹ തട്ടിപ്പ് വീരനായ മലയാളി ബാംഗ്ലൂരില്‍ കുടുക്കിയത് 15ലേറെ യുവതികളെ
മലയാളിയായ ഐ ടി ജീവനക്കാരനായ ഹെറാള്‍ഡ് തോമസ് എന്ന മലയാളി യുവാവാണ് ബാംഗ്ലൂരില്‍...
വിഷാദ രോഗിയായ പൂജ നടത്തി നഷ്ടമായത് രണ്ടു കോടി രൂപ
വിഷാദരോഗം മോശം സമയം മൂലമാണെന്നും അത് മാറ്റാന്‍ പൂജ നടത്താമെന്നും വിശ്വസിപ്പിച്ച് 44...
സിനിമാ പ്രവര്ത്തകന് എന്ന പേരില്‍ ക്യാമറകള്‍ വാടകയ്ക്കെടുത്തു മറിച്ചു വില്‍പ്പന നടത്തിവന്നയാള്‍ അറസ്റ്റില്‍
സിനിമ പ്രവര്ത്തകന് എന്ന പേരില്‍ ക്യാമറകള്‍ വാടകയ്ക്ക് കൊടുക്കുന്നവരില്‍ നിന്നും ക്യാമറകള്‍ വാടകയ്ക്ക്...
രാജപ്പന്റെ പണം തട്ടിയെടുത്ത പ്രതികള്‍ ഒളിവില്‍
വേമ്പനാട് കായലിന്റെ സംരക്ഷകന്‍ എന്ന നിലയില്‍ ലോക ശ്രദ്ധ നേടിയ രാജപ്പന്റെ പണം...
സൂക്ഷിക്കുക ; വിപണയില്‍ വ്യാജ പള്‍സ് – ഓക്സി മീറ്ററുകള്‍ വ്യാപകം
വിപണിയില്‍ ലഭിക്കുന്ന വ്യാജ പള്‍സ് – ഓക്സി മീറ്ററുകളുടെ വിപണനം തടയണമെന്ന് മനുഷ്യാവകാശ...
കോവിഡ് ബാധിച്ചു മരിച്ചവരുടെ വസ്ത്രം മോഷ്ടിച്ച് വില്‍ക്കുന്ന സംഘം പിടിയില്‍
കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങളുടെ വസ്ത്രങ്ങള്‍ മോഷ്ടിചു മറിച്ചു വില്‍ക്കുന്ന ഏഴംഗ സംഘത്തെ...
വിദ്യാഭ്യാസം പത്താം ക്ലാസ് ; വ്യാജ ഡോക്ക്ട്ടര്‍ ചികിത്സ നടത്തിയത് ആയിരത്തിലേറെ രോഗികള്‍ക്ക്
വൈദ്യ ഫിയ റാവുത്തര്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വന്‍ പ്രചരണം നടത്തി...
ഇസ്രയേലില്‍ ജോലി വാഗ്ദാനംചെയ്ത് 56 ലക്ഷം രൂപ തട്ടിയ ചേര്‍ത്തല സ്വദേശിയായ യുവതി അറസ്റ്റില്‍
ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് 56 ലക്ഷം രൂപ തട്ടിയ ചേര്‍ത്തല പനക്കല്‍...



