‘ആത്മാവിന്റെ സ്പന്ദനമാണെനിയ്ക്ക് സിനിമ’; ഫാല്‍ക്കെ പുരസ്കാര നിറവില്‍ മോഹന്‍ലാല്‍
ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങി. ഡല്‍ഹിയിലെ...
ശ്വേത മേനോന് A.M.M.A പ്രസിഡന്റ്; കുക്കു പരമേശ്വരന് ജനറല്‍ സെക്രട്ടറി
കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. അദ്ധ്യക്ഷ...
ലാലേട്ടന് ‘ഐ ലവ് യു’ പറയാന്‍ നിര്‍ബന്ധിച്ച നടി സിനിമാ ലോകത്ത് തിരിച്ചെത്തുന്നു
‘എങ്കില്‍ എന്നോട് പറ ഐ ലവ് യൂ എന്ന്’ ഈ ഡയലോഗ് കേള്‍ക്കാത്ത...
ആനക്കൊമ്പ് കേസ് ; മോഹന്‍ലാലിന് നല്കിയ ഇളവ് സാധാരണക്കാരന് നല്‍കുമോയെന്ന് സര്‍ക്കാരിനോട് കോടതി
ആനക്കൊമ്പ് കേസില്‍ നടന് മോഹന്‍ലാല്‍ നിയമലംഘനം നടത്തിയില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍....
കേരളത്തില്‍ ഡ്രഗ് ഫണ്ടിംഗ് സംഭവിച്ചുകഴിഞ്ഞു ; ഇച്ഛാശക്തിയില്ലാതെ എത്ര പൊതു ഉത്ബോധനം നടത്തിയാലും കാര്യമില്ല എന്ന് മുരളി ഗോപി
സംസ്ഥാനത്ത് ഉയര്‍ന്നു വരുന്ന ലഹരി ഉപയാഗത്തിനു എതിരെ സിനിമാ നടനും തിരക്കഥാകൃത്തുമായ മുരളി...
ദൃശ്യം 2 മലയാളത്തിനെക്കാള്‍ നല്ലത് സോണിയിലെ സിഐഡി സീരിയല്‍ ; കെ ആര് കെ
മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ അഭിനയിച്ചു ott വഴി റിലീസ് ആയ സിനിമയായ...
മോഹന്‍ലാല്‍ എനിക്ക് റീച്ചബിള്‍ അല്ലാത്ത അവസ്ഥയില്‍ ; മനസ് തുറന്നു സംവിധായകന് സിബി മലയില്‍
മോഹന്‍ലാല്‍ മമ്മൂട്ടി എന്നിങ്ങനെ ഉള്ള നടന്മാരിലെ അഭിനേതാവിനെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച സംവിധായകന്...
ആനക്കൊമ്പ് കേസ് : മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണം ; വിധി തടയാനാകില്ലെന്ന് ഹൈക്കോടതി
ആനക്കൊമ്പ് കേസില്‍ മലയാള സിനിമാ താരം മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ്...
മോഹന്‍ലാലിന് ജന്മദിനാശംസകള് നേര്‍ന്ന് ഓസ്ട്രിയയില്‍ നിന്നും മ്യൂസിക് ഗവേഷണ വിദ്യാര്‍ത്ഥികള്‍
വിയന്ന: ‘ലീബെ ലാലേട്ടന് ആലെസ് ഗുട്ടെ സും ഗെബൂര്സ്താഗ്’, നടന് മോഹന്‍ലാലിന് പിറന്നാള്‍...
ആറാട്ട് സിനിമക്കെതിരെ വ്യാജ പ്രചാരണമെന്ന് ആരോപണം
മലയാളികളുടെ പ്രിയ താരം മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന് ഒരുക്കിയ ‘ആറാട്ട്’ സിനിമക്കെതിരെ...
OTT റിലീസിന് പിന്നാലെ മരയ്ക്കാറിനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ
പ്രമുഖ സംവിധായകന് പ്രിയദര്ശന് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്തു റിലീസ്...
വീണ്ടും ട്വിസ്റ്റ് ; മരയ്ക്കാര്‍ റിലീസ് തിയേറ്ററില്‍ തന്നെ ; ഇത്തവണ ഒരു ഉപാധികളും ഇല്ലാതെ
ഓ ടി ടി റിലീസിന് തയ്യാറായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററില്‍ റിലീസ്...
ഇനി തിയറ്റുകളിലേയ്ക്ക് ഇല്ല എന്ന് ആന്റണി പെരുമ്പാവൂര്‍ ; ബ്രോ ഡാഡി അടക്കം അഞ്ചുസിനിമകളും ഒടിടിയില്‍
സിനിമ മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയറ്ററുകളില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച പരാജയപ്പെട്ടതിന്...
ഇവന്മാര് ആരും ഇല്ലേലും കേരളത്തില്‍ സിനിമ ഉണ്ടാകും ; വിനായകന്റെ പോസ്റ്റ് ഏറ്റെടുത്തു സോഷ്യല്‍ മീഡിയ
‘ആശങ്കപ്പെടേണ്ട ഇവന്മാര് ആരുമില്ലേലും കേരളത്തില്‍ സിനിമ ഉണ്ടാകും ‘ മലയാള സിനിമാ താരം...
മോഹന്‍ലാല്‍ നടന് അല്ല ബിസിനസ്സുകാരന് ; തുറന്നടിച്ചു ഫിയോക്ക്
മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡ മലയാള ചിത്രമായ മരയ്ക്കാര്‍ ഓ ടി ടിക്ക് വില്പന...
ഗോള്‍ഡ് വിസ ഏറ്റു വാങ്ങി മമ്മൂട്ടിയും മോഹന്‍ലാലും ; എന്താണ് യുഎഇ ഗോള്‍ഡന്‍ വിസ
മലയാളത്തിലെ മെഗാ താരങ്ങള്‍ ആയ മമ്മൂട്ടിയും മോഹന്‍ലാലും യു എ ഇ ഗോള്‍ഡന്‍...
ഐപിഎല്‍ ഫൈനല്‍ കാണാന്‍ ലാലേട്ടന് ദുബായില്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ മത്സരം കാണാന്‍ മലയാള നടന് മോഹന്‍ലാല്‍ ദുബായില്‍....
ആനക്കൊമ്പ് കേസ് ; മോഹന്‍ലാലിനെ പിന്തുണച്ചു വനം വകുപ്പ് കോടതിയില്‍
വിവാദമായ ആനക്കൊമ്പുകേസില്‍ ചലച്ചിത്രതാരം മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി....
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഖാദിബോര്‍ഡിനോട് അമ്പതുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന് മോഹന്‍ലാല്‍
സാമ്പത്തിക പരാധീനതയില്‍നിന്ന് കരകയറാന്‍ പാടുപെടുന്ന ഖാദിബോര്‍ഡിനോട് അമ്പതുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന് മോഹന്‍ലാല്‍....
മോഹന്‍ലാലും വിനയനും ആദ്യമായി ഒന്നിക്കുന്നു
മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് വിനയനും ആദ്യമായി ഒന്നിക്കുന്നു....



