ചരിത്ര നിമിഷം ; സീയും സോണിയും ഒന്നിക്കുന്നതിന് അനുമതി ; രാജ്യത്തെ ഏറ്റവും വലിയ വിനോദ കമ്പനിയാകും
രാജ്യത്തെ മുന്‍നിര ചാനലുകളായ സീയും സോണിയും ഒന്നിക്കുവാന്‍ അനുമതി ലഭിച്ചു. സീ എന്റര്‍ടൈന്‍മെന്റ്...
ന്യൂസ് ചാനലുകളുടെ ബാര്‍ക്ക് റേറ്റിങ് പുനരാരംഭിക്കുന്നു
കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ വാര്‍ത്താ ചാനലുകള്‍ക്കുള്ള ബാര്‍ക്ക് (BARC) റേറ്റിങ് (Television...
ടി വി ചാനലുകള്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം ; ചാനലുകളിലെ പരിപാടികള്‍ നിയന്ത്രിക്കാന്‍ നിയമം
രാജ്യത്തെ ടി വി ചാനലുകളെ വരുതിക്ക് നിര്‍ത്തുവാനുള്ള നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ചാനലുകളെ...
ബിബിസിയില്‍ നിന്നും ഇറങ്ങിയ പ്രമുഖരുടെ ചാനല്‍, ‘ജിബി ന്യൂസ്’ പ്രക്ഷേപണം തുടങ്ങി
ബി ബി സി ഉള്‍പ്പടെയുള്ള മുന്‍നിര ബ്രിട്ടീഷ് ചാനലുകളില്‍ നിന്നും പുറത്ത് വന്ന...
‘ഹല്ലേലൂയ’ എന്ന പദത്തിനെ കളിയാക്കി ; നടി രവീണാ ടണ്ടന് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കേസ്
കൃസ്ത്യന്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് നടി രവീണാ ടണ്ടന്, നിര്‍മ്മാതാവും സംവിധായകയുമായ ഫറാ...
മംഗളം ഓഫീസിന് മുന്നില്‍ ഒറ്റയാള്‍ പോരാട്ടവുമായി മാധ്യമപ്രവർത്തകന്
മംഗളം ചാനലിന്റെ തിരുവനന്തപുരം ബ്യൂറോയുടെ മുന്‍പിലാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എസ് വി...
മാലിദ്വീപില്‍ രാഷ്ട്രീയപ്രതിസന്ധി ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് മാലെദ്വീപില്‍ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി....
വാട്സ് ആപ്പ് വഴി കൊച്ചു പെണ്‍കുട്ടികളെ പറ്റി സെക്സ് ചാറ്റ് ചെയ്യുന്ന ഗ്രൂപ്പ് കേരള സൈബര്‍ വാരിയര്‍ ഹാക്ക് ചെയ്തു ; അംഗങ്ങളുടെ വിവരങ്ങള്‍ പുറത്ത്
മലവെള്ളം പോലെയാണ് നാട്ടില്‍ വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ ഉള്ളത്. സ്കൂള്‍ , കോളേജ്...
ഡോ . കെ.എന്‍ വേലായുധന് നായര്‍ നിര്യാതനായി
തിരുവനന്തപുരം : ഗവണ്മെന്റ് ഡെന്റല്‍ കോളേജ് പ്രോസ്തോഡോണ്ടിക്സ് വിഭാഗം മുന്‍ മേധാവിയും റിട്ട....
സൂക്ഷിക്കുക ; പൂര്‍വ്വാധികം ശക്തിപ്രാപിച്ച് പുതിയതരം മലമ്പനി ലോകം മുഴുവന്‍ വ്യാപിക്കുന്നു
നിലവില്‍ ഉള്ള മരുന്നുകളോട് പ്രതിരോധശേഷി ആര്‍ജിച്ച പുതിയ തരം മലമ്പനി രോഗാണുവിന്റെ വ്യാപനം...
ജനനേന്ദ്രിയം മുറിച്ച സംഭവം ; സ്വാമിയെ അനുകൂലിച്ച് ഇരയായ പെണ്‍കുട്ടി
തിരുവനന്തപുരം : ഏറെ വിവാദങ്ങള്‍ക്ക് ഇടയായ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ മറുകണ്ടം...
ദേശിയ അവാര്‍ഡിന് പിന്നാലെ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി സുരഭി
ദേശിയ അവാര്‍ഡ് തിളക്കത്തില്‍ നില്ക്കുന്ന താരമായ സുരഭി വിവാഹമോചിതയായി. സുരഭിയുടെ ഭര്‍ത്താവ് വിപിന്‍...
ഗള്‍ഫില്‍ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിന് തടസങ്ങള്‍ കൂടി
ഗള്‍ഫില്‍ വെച്ച് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇനി താമസം പിടിക്കും. മൃതദേഹങ്ങള്‍...
ടാറിംഗ് നടത്തി മണിക്കൂറുകള്‍ക്കകം റോഡ് തകര്‍ന്നു ; ടാറിംഗ് നടത്തിയത് മഴയത്ത്
കുറവിലങ്ങാട് : ടാറിംഗ് നടത്തി മണിക്കൂറുകള്‍ക്കകം റോഡ് തകര്‍ന്നു. കുറവിലങ്ങാട് പഞ്ചായത്തിലെ 13,14...
അര്‍ണബ് ഗോസ്വാമിയുടെ ചാനലിന് എതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍
തിരുവനന്തപുരം : സുനന്ധ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയുടെ...
കൊച്ചിയിലെ ന്യൂജെന്‍ സിനിമാക്കാര്‍ക്കിടയില്‍ ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമാകുന്നു എന്ന് റിപ്പോര്‍ട്ട്
കൊച്ചിയിലെ ന്യൂ ജെന്‍ സിനിമാക്കാര്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമാകുന്നു എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ...
നന്തകോട് കൂട്ടക്കൊല ; പ്രതി പറഞ്ഞ ആഭിചാരക്രിയ കഥകള്‍ വ്യാജം ; കൊലപാതകം നടത്തിയത് വൈരാഗ്യം കാരണം
തിരുവനന്തപുരം : തലസ്ഥാനം ഞെട്ടിയ കൂട്ടകൊലപാതകത്തില്‍ പ്രതി ആദ്യം നല്കിയ മൊഴികള്‍ പോലീസിനെ...
ക്ലിഫ് ഹൌസിനു സമീപത്തെ കൊലപാതകം മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മകന് പിടിയില്‍
തിരുവനന്തപുരം : നന്തന്‍കോട്ട് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യ പ്രതിയെന്നു...
ദേശിയപാതയിലെ മദ്യനിരോധനം ; ഔട്ട്ലെറ്റുകളും ബിയര്‍പാര്‍ലറുകളും കള്ളുഷാപ്പുകളും ബാറുകളും നാളെ മുതല്‍ പ്രവര്‍ത്തിക്കില്ല
ദേശീയ – സംസ്ഥാന പാതയോരത്തെ എല്ലാത്തരം മദ്യശാലകളും പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ...
നഷ്ടപരിഹാരം നല്കുവാന് സാധ്യമല്ല ; നക്സല്‍ വര്‍ഗീസ് കള്ളനും കൊള്ളക്കാരനും എന്ന് കേരളസര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊല്ലപ്പെട്ട നക്സലൈറ്റ് വര്‍ഗീസ് കൊടും കുറ്റവാളിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസിനെ...



