വിയന്നയില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനവും ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ ഉത്ഘാടനവും സംഘടിപ്പിച്ചു
വിയന്ന: കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കൊണ്ഗ്രെസ്സ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ...
സോളാര്‍ സമരം നിര്‍ത്താന്‍ ഇടപെട്ടത് ബ്രിട്ടാസെന്ന് വെളിപ്പെടുത്തല്‍
കോഴിക്കോട്: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സി.പി.എം. നടത്തിയ സെക്രട്ടേറിയറ്റ് വളയല്‍ സമരം ജുഡീഷ്യല്‍...
എന്റെ പവര്‍; പുള്ളി ചത്തുവെന്ന് പറയാമെങ്കില്‍ അയാളുടെ അച്ഛന് ചത്തുവെന്ന് എനിക്കും പറഞ്ഞൂടെ: വിനായകന്
ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ കുറിച്ച് താന്‍ നടത്തിയ പരാമര്‍ശത്തില്‍ കൂടുതല്‍ വിശദീകരണവുമായി നടന്...
ചാണ്ടി ഉമ്മന്‍ തന്നെ പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. എഐസിസി നേതൃത്വം...
വിയന്നയില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
വിയന്ന: വിവിധ മലയാളി സംഘടനാ പ്രതിനിധികളും, പൗരാവലിയുമായി ഓസ്ട്രിയയിലെ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍...
ഒഐസിസി യുഎസ്എ_സാന്‍ഫ്രാന്‍സിസ്കോയില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം സം ഘടിപ്പിച്ചു
പി.പി.ചെറിയാന് സാന്‍ഫ്രാന്‍സിസ്കോ: ജനഹൃദയങ്ങള്‍ കീഴടക്കിയ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ...
വിനായകനെതിരെ കേസ് എടുക്കരുതെന്ന് ചാണ്ടി ഉമ്മന്‍
കോട്ടയം: ഉമ്മന്‍ചാണ്ടിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ വിനായകനെതിരെ കേസ് എടുക്കരുതെന്ന് മകന് ചാണ്ടി ഉമ്മന്‍....
ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ വിയന്നയില്‍ അനുശോചന സമ്മേളനം സംഘടിപ്പിച്ചു
വിയന്ന: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ വിയന്നയിലെ ഐക്യരാഷ്ട്ര സഭയുടെ...
പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്
തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെ പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് അവസാനമായി പുതുപ്പള്ളിയിലെത്തി. അക്ഷര നഗരിയില്‍...
ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; നടന് വിനായകനെതിരെ പൊലീസ് കേസെടുത്തു
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചതിന് നടന് വിനായകനെതിരെ കേസ്....
‘ആരാണ് ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്ത്, ഞങ്ങള്‍ എന്ത് ചെയ്യണം’; അധിക്ഷേപവുമായി വിനായകന്
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു
ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി (80) അന്തരിച്ചു. ബെംഗളൂരു ചിന്മയ മിഷന്...
സര്‍ക്കാരിന് തിരിച്ചടി ; സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്കും സിബിഐ ക്ലീന്‍ചിറ്റ്
സോളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ലൈംഗിക പീഡന ആരോപണ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന്...
സോളാര്‍ കേസിലെ വിവാദ പരാമര്‍ശം ; ഉമ്മന്‍ ചാണ്ടിക്ക് വി.എസ് 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി വിധി
വിവാദമായ സോളാര്‍ കേസില്‍ വിഎസ് അച്യുതാനന്ദനെതിരെ ഉമ്മന്‍ ചാണ്ടി നല്കിയ മാനനഷ്ടക്കേസില്‍ 10.10...
അതിവേഗറെയില്‍പാത UDF വേണ്ടെന്നു വച്ചത് ബാധ്യതയും ജനരോഷവും പരിഗണിച്ച് ; ഉമ്മന്‍ ചാണ്ടി
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നത് വ്യക്തമായ ബദല്‍...
ദാരിദ്ര്യ പട്ടിക ; പുറത്തു വന്നത് ഉമ്മന്‍ ചാണ്ടി ഭരണകാലത്തെ കണക്ക്
രാജ്യത്ത് ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന വാര്‍ത്ത പുറത്തു വന്നത്...
ഉമ്മന്‍ ചാണ്ടിക്കും കൊവിഡ് പോസിറ്റിവ്
മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഉമ്മന്‍ചാണ്ടി...
പ്രളയം മനുഷ്യനിര്‍മ്മിതം ; അധികാരത്തിലെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി
സംസ്ഥാനത്ത് ഉണ്ടായ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന് തെളിഞ്ഞെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 2018 ലെ...
സോളാര്‍ പീഡനക്കേസ് ; ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്
സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഇതുവരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്....
ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍ നിന്ന് മാറ്റാന്‍ പറ്റില്ല’; പുരപ്പുറത്ത് കയറി പ്രതിഷേധിച് പ്രവര്ത്തകന്
പുതുപ്പള്ളിയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. നൂറു...



