ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം : സര്‍ക്കാര്‍ വിയര്‍ക്കും : കുരിശേറ്റാന്‍ ആയുധങ്ങളുമായി പ്രതിപക്ഷം
തിരുവനന്തപുരം: വാവിട്ട വാക്കുമായി എം.എം മണി, കൈയേറ്റത്തിന്റെ പ്രതീകമായി മാറ്റപ്പെട്ട പാപ്പാത്തിച്ചോലയിലെ കുരിശ്,...
സ്ത്രീകളോട് മുഖ്യമന്ത്രിക്കും മണിയുടെ നിലപാടോ? മന്ത്രിയെ സ്ത്രീകള്‍ ചൂലിന് അടിച്ചു പുറത്താക്കുന്ന കാലം വിദൂരമല്ലെന്ന് കുമ്മനം
തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തിയ മന്ത്രി എം.എം മണിയെ സ്ത്രീകള്‍...
പിണറായിയെ ബിഷപ്പാക്കി ഫേസ്ബുക്ക് പോസ്റ്റിട്ട വ്യക്തിക്കെതിരെ പോലീസ് കേസ്
കണ്ണൂര്‍: കുരിശ് വിഷയത്തില്‍ വിവാദപരമായ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്...
സി.പി.എം – സി.പി.ഐ കുരിശുദ്ധം ? ; ദൗത്യം പൊളിച്ചടുക്കാന്‍ കുരിശിനെ ആയുധമാക്കുന്നു
തിരുവനന്തപുരം: കൈയേറ്റ ഭൂമിയിലെ ഭീമന്‍കുരിശ് പൊളിച്ചടുക്കിയതിനെ ചൊല്ലി സി.പി.എം-സി.പി.ഐ കുരിശുയുദ്ധതിന് തുടക്കം. കുരിശ്...
കുരിശ് എന്തു പിഴച്ചു ; കൈയേറ്റം ഒഴിപ്പിക്കലില്‍ സര്‍ക്കാരിനു കുരിശുവഹിക്കാന്‍ താല്‍പര്യമില്ലെന്ന് മുഖ്യമന്ത്രി
കോട്ടയം: കേരളത്തിലെ സര്‍ക്കാരിനു കുരിശുവഹിക്കാന്‍ താല്‍പര്യമില്ല. മൂന്നാറിലെ സൂര്യനെല്ലി പാപ്പാത്തിച്ചോലയില്‍ റവന്യൂ ഭൂമി...
ലാവ്ലിന്‍ കേസില്‍ വിചാരണ പൂര്‍ത്തിയായി: വേനലവധിക്ക് ശേഷം വിധി
കൊച്ചി: ലാവ്ലിന്‍ കേസില്‍ ഹൈക്കോടതിയില്‍ വിചാരണ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ക്കെതിരായ...
ഇരട്ട ചങ്കനെ ഇരുത്തി കൊന്ന് പി. സി. ജോർജ്ജ്, കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച് സഖാക്കളും കാണികളും (വീഡിയോ)
തിരുവനന്തപുരം : കേരളത്തില്‍ നടന്നുവരുന്ന പോലീസ് അതിക്രമങ്ങളെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ നേരിട്ടുവരുന്ന...
പിണറായി മഹിജയെ കണ്ട് മാപ്പ് പറയണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: പിണറായി മഹിജയെ കണ്ട് മാപ്പ് പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിയമവാഴ്ച...
മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല (ചിത്രങ്ങള്‍)
തിരുവനന്തപുരം: ജിഷ്ണുവിന്റെ മാതാവ് മഹിജെക്കതിരെ നടന്ന പൊലീസ്അതിക്രമത്തിന് പിന്നാലെ പോലീസിനെയും മുഖ്യമന്ത്രി പിണറായി...
ലാവ്ലിന്‍ കേസില്‍ പിണറായിക്കായി ഹരീഷ് സാല്‍വേ വാദിക്കും
എറണാകുളം: മുകേഷ് അംബാനി, രത്തന്‍ ടാറ്റ, സല്‍മാന്‍ ഖാന്‍, ലളിത് മോഡി തുടങ്ങിയ...
മണിയുടെ മരണത്തിനു കാരണം ചില ശീലങ്ങളും മോശം കൂട്ടുകെട്ടും എന്ന് പിണറായി
ചാലക്കുടി : ചെറിയ പ്രായത്തില്‍ തന്നെ കലാഭവന്‍ മണി മരിക്കുവാന്‍ കാരണം ചില...
പിണറായിയുടെ തലവെട്ടുവാന്‍ ആഹ്വാനംചെയ്ത കുന്ദന്‍ ചന്ദ്രാവത്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളിയുമായി രംഗത്തെത്തിയ ആര്‍.എസ്.എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെ...
തത്തയല്ല മുഖ്യന്റെ തൊഴുത്തിലെ പശു; വിജിലന്‍സ് ഡയറക്ടറെ മുഖ്യമന്ത്രിയുടെ വീട്ടിലെ പശുവിനോടുപമിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: കൂടുവിട്ടു പറന്നു നടക്കുന്ന തത്ത മുഖ്യമന്ത്രിയുടെ തൊഴുത്തിലെ പശുവെന്ന് പ്രതിപക്ഷം. വിജിലന്‍സ്...
പിണറായിയുടെ ഓഫീസില്‍ ജോലികള്‍ ഒന്നും നടക്കുന്നില്ല ; ഫയല്‍ നീക്കത്തില്‍ ഏറ്റവും പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം : പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് നാളുകള്‍ കുറച്ചായി എങ്കിലും ഇലക്ഷന് മുന്പ്...
ഐക്യ കേരളത്തിന് 60; പിണറായി വിജയന്‍ (കേരള മുഖ്യമന്ത്രി)
ഐക്യകേരള പിറവിയുടെ അറുപതാം വാര്‍ഷികം ആഘോഷിക്കുകയാണ് നാം. തിരു-കൊച്ചി-മലബാര്‍ എന്നിങ്ങനെ ഭരണപരമായി മൂന്നായി...



