സരിതയുടെ കത്തിലെ വിശാദാംശങ്ങള്‍ ചര്‍ച്ചചെയ്യുന്നത് ഹൈക്കോടതി വിലക്കി
കൊച്ചി:സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ അന്വേഷണ കമ്മീഷനില്‍ സമര്‍പ്പിച്ച കത്തും...
സോളര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം;പത്രക്കുറിപ്പിറക്കിയ നടപടി അനുചിതമെന്ന കോടതി
കൊച്ചി:സോളര്‍ കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയ മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയുടെ...
സരിതയുടെ കത്തിലെ അവസാന നാലുപേജ് പിന്നീട് കൂട്ടിച്ചേര്‍ത്തത്; പിന്നില്‍ ഗണേഷ് കുമാറെന്ന് ഫെനി ബാല കൃഷ്ണന്
കൊച്ചി: സരിത നായരുടെ വിവാദമായ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നുവെന്ന വെളിപ്പെടുത്തലുമായി അഭിഭാഷകന് ഫെനി...
തന്നെ ബ്ലാക്ക് മെയില്‍ ചെയ്തത് ബാലകൃഷ്ണ പിള്ളയല്ലെന്ന് ഉമ്മന്‍ ചാണ്ടി; ആരാണെന്നത് സമയമാകുമ്പോള്‍ വെളിപ്പെടുത്തും
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച വ്യക്തി...
ചെന്നിത്തലക്കെതിരെ സരിത; സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ തെളിവുകള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു
തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെ പ്രതിസന്ധിയിലായ യു,ഡി എഫി.എഫിനെതീരെ...
കുറച്ച് ദിവസത്തെപത്രം വായനയില്‍ നിന്നും കൊച്ചു മക്കളെ വിലക്കി; ഐക്യ മുന്നണി ഇനി അശ്ലീല മുന്നണിയെന്ന് പരിഹസിച്ച് എംഎം മണി
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ പ്രതികൂട്ടിലായ കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് വൈദ്യുതി വകുപ്പ് മന്ത്രി...
ഉമ്മന്‍ ചാണ്ടി സരിതയെ ലൈംഗികമായി ഉപയോഗിച്ചു, കാശും കൈപ്പറ്റി; 2011 മുതല്‍ ഉമ്മന്‍ ചാണ്ടിക്ക് സരിതയെ അറിയാമെന്നു കമ്മീഷന് റിപ്പോര്‍ട്ട്
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്ന് സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട്....
സോളര്‍ കമ്മിഷന് റിപ്പോര്‍ട്ട് സഭയില്‍; ഉമ്മന്‍ ചാണ്ടിയും കൂട്ടരും തെറ്റുകാരെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദം സൃഷ്ട്ടിച്ച സോളര്‍ കമ്മിഷന് റിപ്പോര്‍ട്ടും നടപടി...
സോളാര്‍ വിവാദത്തെ രാഷ്ട്രീയമായും നിയമപരമായുംനേരിടാന്‍ കെപിസിസി തീരുമാനം
തിരുവനന്തപുരം: യു.ഡി.എഫിനെ വെട്ടിലാക്കിയ സോളര്‍ കമ്മിഷന് റിപ്പോര്‍ട്ട് സംബന്ധിച്ച വിവാദം രാഷ്ട്രീയമായും നിയമപരമായും...
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും; സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പ്രധാന ചര്‍ച്ച വിഷയം
തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. സോളാര്‍ നടപടികളെ രാഷ്ട്രീയമായി...
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കും; നവംബര്‍ ഒന്‍പതിന് പ്രേത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ മന്ത്രിസഭ തീരുമാനം
തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് സഭയില്‍ വാക്കാണ് പ്രത്യേക നിയമസഭാ സമ്മേളനം നവംബര്‍...
സോളാര്‍ റിപ്പോര്‍ട്ടില്‍ തുടരന്വേഷണ ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും
തിരുവനന്തപുരം: സോളര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവ് ഇന്നു...
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിനായി മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ഉമ്മന്‍ ചാണ്ടി
കൊച്ചി: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങി ഉമ്മന്‍ ചാണ്ടി. വിവരാവകാശ...
‘പീച്ചി സംഭവം’ ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് പിസിയുടെ കൊട്ട്; വിധിയാണിത്;ദൈവഹിതവും, ശാപവും തടുത്തു നിര്‍ത്താനാവില്ല.
സോളാര്‍ തട്ടിപ്പ് കേസില്‍ ഉത്തരവാദികളായ കോണ്‍ഗ്രസ്സ് നേതാക്കളെ വിമര്‍ശിച്ച് പി.സി ജോര്‍ജ് എം.എല്‍.എയുടെ...
സോളാര്‍ റിപ്പോര്‍ട്ടില്‍ പ്രതിരോധം തീര്‍ത്ത് കോണ്‍ഗ്രസ്സ്; മുഖ്യമന്ത്രിക്കെതിരെ പരാതി നല്കി ആദ്യ നീക്കം
തിരുവനന്തപുരം: സോളര്‍ കമ്മിഷന് റിപ്പോര്‍ട്ട് പുറത്ത് വിട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടുത്ത...
നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു; ചര്‍ച്ച ഡല്‍ഹിയില്‍,സോളാര്‍ വിഷയത്തില്‍ പരസ്യ പ്രതികരണങ്ങള്‍ വിലക്കി
തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യം കണക്കിലെടുത്ത്...
സരിതയെ കോണ്‍ഗ്രസിന്റെ നേതാവാക്കണം- കുമ്മനം; പ്രസിഡന്റിനായുള്ള തര്‍ക്കത്തില്‍ പരിഹാരമായെന്നും പരിഹാസം
തിരുവനന്തപുരം: സോളാര്‍ കേസില്‍ തട്ടിപ്പിനും, വെട്ടിപ്പിനും പുറമേ ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍...
‘കോണ്‍ഗ്രസ് മുക്ത് ഭാരത്’, ‘കോണ്‍ഗ്രസ് മുക്ത കേരളം’ നടക്കാതിരിക്കണമെങ്കില്‍ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം നിര്‍ത്തണം
കോണ്‍ഗ്രസ് ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പ് നല്കി കോണ്‍ഗ്രസ് തൃത്താല എം.എല്‍.എ....
സോളാറില്‍: ആരോപണ വിധേയര്‍ കോടതിയിലേയ്ക്ക്; കമ്മിഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും
തിരുവനന്തപുരം: യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ സോളാര്‍ തട്ടിപ്പു കേസില്‍ കോടതിയെ സമീപിക്കാനൊരുങ്ങി മുന്‍...
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട്: വിജിലന്‍സ്, ക്രിമിനല്‍ കേസ് അന്വേഷണ ഉത്തരവ് ഇന്നിറങ്ങും
തിരുവനന്തപുരം: സോളര്‍ കമ്മിഷന് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തുടരന്വേഷണത്തിന്റെ ഭാഗമായുള്ള വിജിലന്‍സ്, ക്രിമിനല്‍ കേസ്...



