പത്താന്‍ സിനിമ കളിക്കുന്ന തിയറ്ററിനു നേരെ ആക്രമണം ; സ്‌ക്രീന്‍ കുത്തിക്കീറി
ഷാരൂഖ് ഖാന്‍ ചിത്രം ‘പത്താന്‍ ‘ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കേ സ്‌ക്രീന്‍ കുത്തിക്കീറി പ്രതിഷേധം....
നയന്‍താര വളരെ സ്വീറ്റാണ് , ‘ജവാന്‍’ സിനിമയില്‍ നയന്‍സിനെ എല്ലാവര്‍ക്കും ഇഷ്ടമാകുമെന്നും കിംഗ് ഖാന്‍
താര റാണി നയന്‍ താരയെ പുകഴ്ത്തി ഷാരൂഖ് ഖാന്‍. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക്...
ഷാരൂഖ് രാജാവും ഇതിഹാസവും സുഹൃത്തും ; പൗലോ കൊയ്ലോ
ഇന്ത്യന്‍ സിനിമയുടെ രാജാവ് എന്ന വിശേഷണം ഉള്ള താരമായ ഷാരൂഖ് ഖാനെ പ്രകീര്‍ത്തിച്ച്...
ബോളിവുഡിനെ രക്ഷിച്ചു ഷാരൂഖ് ; വമ്പന്‍ കളക്ഷനുമായി ആളിപ്പടര്‍ന്നു പത്താന്‍
ബോളിവുഡിന് രക്ഷകനായി അവതരിച്ചു ഷാരൂഖ് ഖാന്‍. ബയോപ്പിക്കും റീമേക്കും കാരണം കുറച്ചു കാലമായി...
പത്താന്‍’ പ്രദര്‍ശനം തടയില്ലെന്ന് ഹിന്ദു സംഘടനകള്‍
പത്താന്‍ സിനിമയുടെ റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ നിലപാടില്‍ മാറ്റം വരുത്തി...
ആരാണ് ഈ ഷാരൂഖ് ഖാന്‍ ? വിവാദങ്ങള്‍ക്കിടെ ചോദ്യവുമായി അസം മുഖ്യമന്ത്രി
ആരാണ് ഷാരൂഖ് ഖാന്‍ എന്ന ചോദ്യവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ രംഗത്ത്....
കാഴ്ച കേള്‍വി വൈകല്യമുള്ളവര്‍ക്ക് വേണ്ടിയും പഠാന്‍ സിനിമയുടെ പ്രത്യേക പതിപ്പ് ഇറക്കണം എന്ന നിര്‍ദേശവുമായി കോടതി
ലോകമെമ്പാടുമുള്ള ഷാരൂഖ് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പഠാന്‍ സിനിമയുടെ റിലീസ്...
ലോകത്തിലെ ഏറ്റവും സമ്പന്നരായ നടന്മാരുടെ പട്ടികയില്‍ നാലാമനായി ഷാരൂഖ് ഖാന്‍
ലോകത്തിലെ ഏറ്റവും ധനികരായ പട്ടികയില്‍ നാലാം സ്ഥാനം നേടി ഷാരൂഖ് ഖാന്‍. കഴിഞ്ഞ...
ബോയ്കോട്ട് പത്താനെ മുക്കി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി ‘പ്രൗഡ് ഓഫ് ഷാരൂഖ് ഖാന്‍’
പത്താന്‍ സിനിമയെ എങ്ങനെയും ആക്രമിച്ചു ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടി. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ...
പഠാന്‍ സിനിമയില്‍ കൈ വെച്ച് സെന്‍സര്‍ ബോര്‍ഡും ; ഗാനത്തിലും രംഗങ്ങളിലും ചില മാറ്റങ്ങള്‍ വേണമെന്ന് നിര്‍ദ്ദേശം
ഒരു ഗാനം കാരണം വിവാദങ്ങളില്‍ അകപ്പെട്ട ഷാരൂഖ് ഖാന്‍ നായകനാകുന്ന പഠാന്‍ ചിത്രത്തില്‍...
സാഫ്രോണ്‍ നിറത്തില്‍ ബീച്ചില്‍ സെക്‌സിയായി സണ്ണി ലിയോണ്‍ ; കാവി കളര്‍ ഇടരുതേ എന്ന കമന്റുകളുമായി ആരാധകര്‍ (VIDEO)
നായിക സാഫ്രോണ്‍ നിറമുള്ള ബിക്കിനി ഇട്ടു എന്ന പേരില്‍ ഷാരൂഖ് ഖാന്റെ സിനിമയായ...
പത്താന്‍ സിനിമക്ക് എതിരെ സിപിഎമ്മും ; ഷാരൂഖിന്റെ സിനിമ കാണുന്നതിലും നല്ലത് പട്ടിണിപ്പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കല്‍ എന്ന് മുതിര്‍ന്ന നേതാവ്
പത്താന്‍ വിവാദത്തില്‍ സംഘപരിവാറിനെ അനുകൂലിച്ചു സി പി എമ്മും. നടന്‍ ഷാരൂഖ് ഖാന്റെയും...
ദീപികയുടെ പാന്റിക്ക് കാവി നിറം ; ഷാരൂഖിന്റെ പഠാന്‍ സിനിമ ബഹിഷ്‌കരിക്കണം എന്ന ആവശ്യവുമായി വിഎച്ച്പി നേതാവ് സാധ്വി പ്രാചി
ബോളിവുഡ് അടുത്ത വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഷാരൂഖ് ഖാന്‍ നായകനാവുന്ന പഠാന്‍....
ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞു
നടന്‍ ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം....
ഷാരൂഖ് ഖാന് പിന്തുണയുമായി രാഹുല്‍ ഗാന്ധിയുടെ കത്ത്
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരിക്കേസില്‍ അറസ്റ്റിലായതിന്...
ഷാറൂഖിന്റെ വീട്ടില്‍ നടന്നത് റെയ്ഡ് അല്ല’ എന്ന വിശദീകരണവുമായി സമീര്‍ വാങ്കഡെ
ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്റെ വീട്ടില്‍ നടന്നത് റെയ്ഡ് അല്ലെന്ന് നാര്‍കോട്ടിക്...
ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റിനു പിന്നില്‍ ബി ജെ പി ഗൂഢാലോചന ; ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി
ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റിനു പിന്നില്‍ ബി ജെ...
നിറത്തിന്റെ പേരില്‍ കളിയാക്കിയവര്‍ക്ക് തക്ക മറുപടിയുമായി സുഹാന ഖാന്‍
നിറത്തിന്റെ പേരില്‍ തന്നെ കളിയാക്കിയവര്‍ക്ക് തക്കതായ മറുപടിയുമായി ബോളിവുഡിലെ കിംഗ് ഖാന്‍ ആയ...
ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം ഇനി കൊവിഡ് ഐസിയു
ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം ഇനി കൊവിഡ് ഐസിയു....
സിനിമയില്‍ 28 വര്‍ഷം ; ആരാധകരോട് നന്ദി പറഞ്ഞ് കിംഗ് ഖാന്‍
ഇന്ത്യന്‍ സിനിമയിലെ കിംഗ് ഖാന്‍ ആയ ഷാരൂഖ് ഖാന്‍ എന്ന തന്റെ സിനിമാ...



