മണിപ്പൂരില്‍ സണ്ണി ലിയോണ്‍ പങ്കെടുക്കേണ്ടിയിരുന്ന ഫാഷന്‍ ഷോ വേദിയ്ക്ക് സമീപം സ്ഫോടനം
പ്രമുഖ ബോളിവുഡ് നടി സണ്ണി ലിയോണ്‍ പങ്കെടുക്കേണ്ടിയിരുന്ന ഫാഷന്‍ ഷോ പരിപാടിയുടെ വേദിയ്ക്ക്...
സാഫ്രോണ്‍ നിറത്തില്‍ ബീച്ചില്‍ സെക്സിയായി സണ്ണി ലിയോണ്‍ ; കാവി കളര്‍ ഇടരുതേ എന്ന കമന്റുകളുമായി ആരാധകര്‍ (VIDEO)
നായിക സാഫ്രോണ്‍ നിറമുള്ള ബിക്കിനി ഇട്ടു എന്ന പേരില്‍ ഷാരൂഖ് ഖാന്റെ സിനിമയായ...
കൊച്ചിയിലും തിരുവനന്തപുരത്തും ആടിത്തിമിര്‍ക്കാന്‍ സംഗീത വിരുന്നുമായി സണ്ണി ലിയോണ്‍
കേരളത്തിലെ യുവാക്കളെ ത്രസിപ്പിക്കാന്‍ ക്ലൗഡ് ബര്‍സ്റ്റ് ഫെസ്റ്റിവലുമായി ഇമാജിനേഷന് ക്യുറേറ്റീവ്സ്. കൊച്ചിയിലും തിരുവന്തപുരത്തും...
സണ്ണി ലിയോണിയുടെ അറസ്റ്റ് കേരള ഹൈക്കോടതി തടഞ്ഞു
പ്രമുഖ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കഴിഞ്ഞ ദിവസമാണ്...
മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി സണ്ണി ലിയോണ്‍
പ്രമുഖ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. കൊച്ചിയിലെ...
സാമ്പത്തിക തട്ടിപ്പ് ; സണ്ണി ലിയോണിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു
ബോളിവുഡ് താരം സണ്ണിലിയോണിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. സാമ്പത്തിക തട്ടിപ്പ് പരാതിയെ...
സണ്ണി ലിയോണ്‍ കേരളത്തില്‍ ; ഒരാഴ്ച തിരുവനന്തപുരത്ത് ക്വാറന്റീനില്‍
ബോളിവുഡ് സൂപ്പര്‍ നായിക സണ്ണി ലിയോണ്‍ തിരുവനന്തപുരത്ത് എത്തി.ഒരു സ്വകാര്യ ചാനലിന്റെ പ്രോഗ്രാമിന്റെ...
നീ ലോകത്തിന് മാതൃകയും പ്രചോദനവുമാണ് ; സണ്ണി ലിയോണിന് ഭര്‍ത്താവിന്റെ ജന്മദിനാശംസ
‘ജന്മദിനാശംസകള് ബേബീ, നീ എനിക്ക് എല്ലാമാണ്,എന്റെ മനസ്സില്‍ വരുന്ന എല്ലാ കാര്യങ്ങളും ഞാന്‍...
കേരളത്തിന് വീണ്ടും സഹായവുമായി സണ്ണി ലിയോണ്‍
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് സഹായഹസ്തം നീട്ടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍...
സണ്ണി ലിയോണിനെതിരേ സിക്ക് സംഘടന
ബോളിവുഡ് നടി സണ്ണി ലിയോണിനെതിരേ സിക്ക് സംഘടന. നടിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി നിര്‍മിച്ച...
സണ്ണി ചേച്ചി ഇതൊക്കെ എപ്പോ? ഇരട്ടക്കുട്ടികളുടെ അമ്മയായി വീണ്ടും ഞെട്ടിച്ച് സണ്ണി ലിയോണ്‍
ലുക്ക് കൊണ്ട് ആരാധകരെ ഞെട്ടിച്ച സണ്ണി ലിയോണ്‍ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്ത് ഈ...
ഇന്ത്യന്‍ ഡാന്‍സ് ബിനാലെയുമായി സണ്ണി ലിയോണ്‍ തിരുവനന്തപുരത്ത്
പ്രശസ്ത ബോളിവുഡ് താരമായ സണ്ണി ലിയോണ്‍ തിരുവനന്തപുരത്ത് എത്തുന്നു. ഇന്ത്യന്‍ ഡാന്‍സ് ബിനാലെ...
കൃഷിക്ക് നല്ല വിളവ് കിട്ടിയപ്പോള്‍ ആള്‍ക്കാരുടെ ‘കണ്ണേറ്’ അകറ്റാന്‍ പാടത്ത് സണ്ണി ലിയോണിന്റെ ‘ബിക്കിനി’ ഫ്ളക്സ് സ്ഥാപിച്ച് കര്ഷകന്
നെല്ലൂര്‍:ആന്ധ്രാ പ്രദേശിലെ നെല്ലൂര്‍ സ്വദേശിയായ ചെഞ്ചു റെഡ്ഢിയെന്ന കര്ഷകന് തന്റെ പാടത്തെ വിളകള്‍...
ബി ജെ പിക്ക് വോട്ട് ചെയ്യുമ്പോള്‍ ബുദ്ധിപൂര്‍വ്വം വേണമെന്ന് സണ്ണി ലിയോണ്‍
സംഘപരിവാര്‍ സംഘടനകള്‍ക്ക് എതിരെ ബോളിവുഡ് നടി സണ്ണി ലിയോണ്‍ രംഗത്ത്. സംഘപരിവാര്‍ പ്രതിഷേധത്തെ...
മലയാള സിനിമയിലഭിനയിക്കാന്‍ സണ്ണി ചോദിച്ച പ്രതിഫലം കേട്ട് കണ്ണ് തള്ളി നിര്‍മാതാക്കള്‍; ഒടുവില്‍ പറയുന്ന കാശ് തരാമെന്ന് പറഞ്ഞ് സണ്ണിയെയും ഞെട്ടിച്ചു നിര്‍മ്മാതാക്കള്‍
ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാള സിനിമയിലഭിനയിക്കുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ്...
സണ്ണി ലിയോണ്‍ മലയാള സിനിമാ ലോകത്തേക്ക്; കാലങ്ങളായി താന്‍ ആഗ്രഹിച്ച വേഷമെന്ന് നടി
ബോളിവുഡ് നടി സണ്ണി ലിയോണ്‍ മലയാള സിനിമാ ലോകത്തേക്ക്. തമിഴ് സംവിധായകനായ വി.സി...
സണ്ണിയും കാവ്യയുമാണ് ഈ വര്‍ഷം ആളുകള്‍ ഏറ്റവുംകൂടുതല്‍ തെരഞ്ഞ താരങ്ങള്‍;ഐശ്വര്യയും പ്രിയങ്കയുമൊക്കെ കാവ്യക്കും പിന്നില്‍
2017 അവസാനിക്കാറായതോടെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ക്ലിക്കായ ട്രന്റുകളെക്കുറിച്ചും ന്യൂസ് മേക്കേഴ്സിനെ...
പൂര്‍ണനഗ്നരായി സണ്ണി ലിയോണും ഭര്‍ത്താവും; മടിയേതുമില്ലാതെ മൃഗങ്ങള്‍ക്കു വേണ്ടി
‘ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ട്സ്റ്റാര്‍’.സണ്ണി ലിയോണിനെക്കുറിച്ച് ചോദിച്ചാല്‍ മിക്ക ആരാധകരുടെയും മറുപടി ഇങ്ങനെയായിരിക്കും....
നീയെന്റെ ദേഹത്ത് പാമ്പിനെയിടും അല്ലെടാ..; പറ്റിച്ചയാള്‍ക്ക് എട്ടിന്റെ പണി തിരിച്ചുകൊടുത്ത് സണ്ണി ലിയോണ്‍ -വീഡിയോ
സിനിമാ ചിത്രീകരണ ഇടവേളയില്‍ സഹപ്രവര്ത്തകന് ഒപ്പിച്ച കുസൃതി കുറച്ചു ദിവസം മുന്‍പ് സണ്ണി...
കിടക്ക പങ്കിടാന്‍ ക്ഷണിക്കുന്നവര് ബോളിവുഡിലുമുണ്ട്; വെളിപ്പെടുത്തലുമായി സണ്ണി ലിയോണ്‍, പെണ്ണുങ്ങളെ മാത്രമല്ല ആണുങ്ങളെയും ഇത്തരക്കാര്‍ വേട്ടയാടും
മുംബൈ:ഹോളിവുഡില്‍ തുടങ്ങി ലോകം മുഴുവനും കത്തിപ്പടര്‍ന്ന മീ ടൂ ക്യാമ്പയിന് പുറത്ത് കൊണ്ട്...



