നിദാഹാസ് ട്രോഫി:ഫൈനല്‍ ലക്ഷ്യം വെച്ച് ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ
കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും....
ആശങ്ക വേണ്ട : ആദ്യ ടി-ട്വന്റിയില്‍ ഇന്ത്യ കളിക്കും
വര്‍ഗീയ കലാപത്തെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയില്‍ നിദാഹാസ് ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരം...
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20, ഇന്ന് ഗ്രാന്‍ഡ് ‘ഫിനാലെ’; ജയിക്കുന്നവര്‍ക്ക് കപ്പടിക്കാം
കേപ്ടൗണ്‍ : ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയെ ഏക ദിന പരമ്പര നേടിയാണ്...
ഇന്ന് ജയിച്ച് ട്വന്റി-20 പരമ്പരയും നേടാനുറച്ച് ഇന്ത്യ; നാണക്കേടൊഴിവാക്കാന്‍ ദക്ഷിണാഫ്രിക്കയും
സെഞ്ചൂറിയന്‍: ഇന്ത്യ ജയിച്ച് തുടങ്ങിയാല്‍ പിന്നെ പിടിച്ചുനിര്‍ത്താന്‍ ഏതു ടീമും ഒന്ന് വിയര്‍ക്കും....
ടി-20യില്‍ ഒരു ബൗണ്ടറി പോലും അടിക്കാതെ ടീമിന്റെ ടോപ് സ്കോറര്‍;പക്ഷെ ഈ പാക് താരത്തെ കാത്തിരുന്നത് നാണക്കേടിന്റെ റെക്കോര്‍ഡ്
വെല്ലിംങ്ടണ്‍:കൂറ്റനടികളും,ബൗണ്ടറികളും പിറക്കുന്ന ടി-20യില്‍ ടെസ്റ്റ് കളിക്കുന്ന മാതിരി ബാറ്റ് ചെയ്താല്‍ എന്താകും അവസ്ഥ.ആരാധകര്‍...
കുട്ടിക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡിട്ട് കോളിന് മണ്‍റോ;കൂറ്റനടിക്കാരായ ഗെയിലിനും മക്കല്ലത്തിനു പോലും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടം
ട്വന്റി-20 ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ പെട്ടെന്ന് പിറക്കുക സര്‍വ സാധാരണമാണ്.അക്കൂട്ടത്തിലേക്ക് ന്യുസിലാന്‍ഡ് ബാറ്സ്മാന്‍ കോളിന്...
സമ്പൂര്‍ണ്ണ വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു; ആദ്യ ട്വന്റി20 ഇന്ന് കട്ടക്കില്‍; ബേസില്‍ തമ്പി കളിച്ചേക്കും
കട്ടക്:ശ്രീലങ്കയ്ക്കെതിരെയുള്ള ട്വന്റി-20 പരമ്പരക്ക് ഇന്ന് കട്ടക്കില്‍ തുടക്കമാകും. ലങ്കയ്ക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ സമ്പൂര്‍ണ്ണ വിജയമാണ്...
ഇന്ത്യ-ലങ്ക ആദ്യ ടി-20 നാളെ;സമ്പൂര്‍ണ്ണ വിജയം ലക്ഷ്യമിട്ട് ഇന്ത്യ, മലയാളി താരം ബേസില്‍ തമ്പിക്ക് ഇടം നല്‍കിയേക്കും
കട്ടക്ക്: ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 പരമ്പര നാളെ കട്ടക്കില്‍ ആരംഭിക്കും. ടെസ്റ്റ്, ഏകദിന...
വെടിക്കെട്ട് ബാറ്റിങ്ങുമായി വീണ്ടും ഗെയ്ല്;45 പന്തില്‍ സെഞ്ച്വറി:ട്വന്റി 20 യില്‍ 800 സിക്സറുകള്‍ നേടുന്ന ആദ്യ താരം
ധാക്ക:ട്വന്റി-20 വെടിക്കെട്ട് ബാറ്റിങ്ങ് ശൈലികൊണ്ട് താണ്ഡവമാടുന്ന ക്രിസ് ഗെയില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും...
ഗ്രീന്‍ഫീല്‍ഡിലെത്തിയ മഴയെ ഫുട്ബോള്‍ കളിച്ച് തോല്‍പ്പിച്ച് കൊഹ്ലിപ്പട; ഇരട്ടി സന്തോഷത്തില്‍ ആരാധകരും
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വിരുന്നെത്തിയ ഇന്ത്യ-ന്യുസിലാന്‍ഡ് ടി-20 ക്രിക്കറ്റ് മത്സരത്തെ ആവേശത്തോടെയാണ് മലായാളി...
ഇന്ത്യ-ന്യുസിലാന്‍ഡ് ടി20: കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍പ്പന കൊഴുക്കുന്നു; സ്റ്റേഡിയത്തിനടുത്തള്ളവര്ക്ക് പോലും കരിഞ്ചന്തയില്‍ ടിക്കറ്റ് വാങ്ങേണ്ട ഗതികേട്. 700 രൂപയുടെ ടിക്കറ്റ് വില്‍ക്കുന്നത് 5000ത്തിനും,3500നും.
തിരുവനന്തപുരം:ഇന്ത്യന്യുസിലാന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരത്തിന്റെ ടിക്കറ്റ് വിതരണത്തില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന് ആരാധകര്‍....
ഇന്ത്യ – ന്യൂസീലന്‍ഡ് ടി20: റണ്‍ മഴ പെയ്യേണ്ടതാ.. മഴയെ.. നീ.. പെയ്യരുതേ; ആവേശത്തിമിര്‍പ്പില്‍ ആരാധകര്‍
ആദ്യ മത്സരത്തില്‍ 53 റണ്‍സിന് ന്യുസിലാന്‍ഡിനെ തോല്പിച്ച് ഇന്ത്യ ശക്തി തെളിക്കയിച്ചപ്പോള്, രണ്ടാം...
ധോണിയുടെ തുഴച്ചില്‍ ശൈലി മാറ്റിയില്ലെങ്കില്‍ ടി-20 ടീമില്‍ നിന്ന് പുറത്താക്കണമെന്ന് മുന്‍താരങ്ങള്‍; പകരക്കാരനെ കണ്ടെത്തണമെന്ന് ആവശ്യം
ഇന്ത്യക്കു ട്വന്റി-20 ലോക കിരീടം നേടിക്കൊടുത്ത മുന്‍ നായകന് ധോണിയെ ട്വന്റി20 ടീമില്‍...
ട്വന്റി-20 വിജയത്തില്‍ ഇന്ത്യയേക്കാള്‍ സന്തോഷം പാകിസ്ഥാന്; കാരണമിതാണ്
ദില്ലി: ന്യൂസീലന്‍ഡിനെതിരെ ആദ്യമായി ട്വന്റി20 ജയിച്ച ആവേശത്തിലാണ് ടീം ഇന്ത്യ. എന്നാല്‍ ഇന്ത്യയുടെ...



