ഋതുഭേദ വിസ്മയങ്ങള്‍: വിയന്ന മലയാളി ആന്റണി പുത്തന്‍പുരയ്ക്കലിന്റെ മലയാള പുസ്തകം ആലപ്പുഴയില്‍ പ്രകാശനം ചെയ്യും
വിയന്ന: ഐക്യരാഷ്ട്രസഭയുടെ അന്തരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയിലെ മുന്‍ ഉദ്യോഗസ്ഥനും എഴുത്തുകാരനായ ആന്റണി പുത്തന്‍പുരയ്ക്കലിന്റെ...
ഒരു പതിറ്റാണ്ടിന്റെ മഹനീയ നേട്ടം, ആദ്യത്തെ സപ്തഭാഷാ നിഘണ്ടു വിജ്ഞാനദാഹികളുടെ കരങ്ങളിലേക്ക്
വിയന്ന: അറിവിന്റെ നിറകുടമായി ലോകത്തിലെ ആദ്യത്തെ സപ്തഭാഷാ നിഘണ്ടു വിജ്ഞാനദാഹികള്‍ക്ക് മുന്നിലേക്ക് എത്തുമ്പോള്‍...
സപ്തഭാഷ നിഘണ്ടു പ്രകാശനചടങ്ങില്‍ ഗ്രീന്‍ പാര്‍ട്ടി എം.പി ആലേവ് കോറുണ്‍ മുഖ്യാഥിതിയാകും
വിയന്ന: ലോകത്തിലെ ആദ്യത്തെ സപ്തഭാഷ നിഘണ്ടുവിന്റെ പ്രകാശനചടങ്ങില്‍ ഓസ്ട്രിയന്‍ പാര്‍ലമെന്റിലെ ആദ്യത്തെ തുര്‍ക്കി...
വിയന്ന മലയാളി തയ്യാറാക്കിയ ലോകത്തിലെ ആദ്യത്തെ സപ്തഭാഷ നിഘണ്ടു മെയ് 16ന് പ്രകാശം ചെയ്യും
മലയാള ഭാഷയ്ക്ക് അതുല്യമായ ആദ്യ നിഘണ്ടു സമ്മാനിച്ച അര്‍ണോസ് പാതിരിയുടേയും ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെയും...
ലോകത്തിലെ ആദ്യത്തെ സപ്തഭാഷ നിഘണ്ടുവുമായി വിയന്ന മലയാളി
വിയന്ന: ലോകത്തിലെ ആദ്യത്തെ സപ്തഭാഷ നിഘണ്ടു പ്രസിദ്ധീകരണത്തിന് തയ്യാറായി. ഓസ്ട്രിയയില്‍ നിന്നുള്ള ആന്റണി...



