മദ്യലഹരിയില്‍ മകന്‍ അച്ഛനെ അടിച്ച് കൊന്നു
മദ്യ ലഹരിയില്‍ മകന്‍ അച്ഛനെ അടിച്ചു കൊന്നു. ഇന്നലെ രാത്രി നേമം പഴയ കാരയ്ക്കാമണ്ഡപം സെന്റ് ആന്റണീസ് ചര്‍ച്ചിന്റെ അടുത്താണ്...
ട്രോളുകള്‍ സത്യമായി ; കുറുപ്പിന്റെ ട്രയിലര്‍ വാപ്പിച്ചിയുടെ ഫോണ്‍ അടിച്ചു മാറ്റി ഇട്ടതാണ് എന്ന് ദുല്‍ഖര്‍ സല്‍മാന്‍
ദുല്‍ക്കര്‍ സല്‍മാന്‍ നായകനായി റിലീസ് ആകാന്‍ പോകുന്ന സിനിമയാണ് കുറുപ്പ്. കേരളം കണ്ട...
ആര്യന്‍ ഖാന്‍ കേസ് ; അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ മാറ്റി
ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന്...
100 -ലധികം സ്ത്രീകളുടെ മൃതദേഹങ്ങളുമായി ലൈംഗികവേഴ്ചയിലേര്‍പ്പെട്ട ആശുപത്രി ഇലക്ട്രീഷ്യന്‍ അറസ്റ്റില്‍
നൂറിലധികം യുവതികളുടെ മൃതദേഹങ്ങളുമായി മോര്‍ച്ചറിയില്‍ വെച്ച് താന്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന...
വിജയ് സേതുപതിയെ ആക്രമിച്ച മലയാളി യുവാവ് പിടിയില്‍
പ്രമുഖ തമിഴ് നടന്‍ വിജയ് സേതുപതിയെ വിമാനത്താവളത്തില്‍ വെച്ച് ആക്രമിച്ച സംഭവത്തില്‍ മലയാളി...
ജോജുവിനെതിരായ ആക്രമണം ; ‘അമ്മ’യ്ക്കെതിരെ കെ ബി ഗണേഷ് കുമാര്‍
നടന്‍ ജോജുവിന് എതിരെ കൊച്ചിയില്‍ ഉണ്ടായ ആക്രമണത്തില്‍ മൗനം പാലിച്ച താരസംഘടനയായ അമ്മയ്ക്കെതിരെ...
സകുടുംബം ഇംഗ്ലണ്ടിലേക്ക് താമസം മാറി അംബാനി
രാജ്യത്തെ ഏറ്റവും വലിയ കോടിശ്വരന്‍ ആയ മുകേഷ് അംബാനി ലണ്ടനിലെ സ്റ്റോക് പാര്‍ക്കില്‍...
ഷാരൂഖ് ഖാന് പിന്തുണയുമായി രാഹുല്‍ ഗാന്ധിയുടെ കത്ത്
ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരിക്കേസില്‍ അറസ്റ്റിലായതിന്...
കാമുകന് ഒപ്പം ഒളിച്ചോടി പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അഞ്ചു മണിക്കൂറിനകം കണ്ടെത്തി
കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ കണ്ടെത്തി. പെണ്‍ക്കുട്ടിയെ കടത്തികൊണ്ടു പോയ യുവാവിനൊപ്പം കൊല്ലത്ത് നിന്നാണ്...
ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം നിര്‍ത്തലാക്കുവാന്‍ തയ്യാറായി ഫേസ്ബുക്ക് ; നിലവിലെ ഡാറ്റകള്‍ ഡിലീറ്റ് ചെയ്യും
നിലവിലുള്ള ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം നിര്‍ത്തലാക്കാന്‍ തയ്യാറായി ഫേസ്ബുക്ക്. ഈ സംവിധാനം ഉപയോഗിച്ചിരുന്ന...
മതം മാറി കല്യാണം ;തിരുവനന്തപുരത്ത് നവവരന് ഭാര്യസഹോദരന്റെ ക്രൂരമര്‍ദനം
തിരുവനന്തപുരം ചിറയന്‍കീഴില്‍ ആണ് പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മതംമാറാന്‍ വിസമ്മതിച്ചതിന് ഭാര്യയുടെ...
ആപ്പിളിനെ പിന്നിലാക്കി മൈക്രോസോഫ്റ്റ്
ടെക് ലോകത്തെ ചിര വൈരികളാണ് ആപ്പിളും മൈക്രോസോഫ്റ്റും. എന്നിരുന്നാലും ആപ്പിള്‍ ആണ് കുറെ...
ഐ ഫോണ്‍13 ന്റെ നിര്‍മ്മാണം നിര്ത്തുന്നു…?
കോടിക്കണക്കിനു ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ആപ്പിളിന്റെ പ്രമുഖ ബ്രാന്‍ഡ്...
മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണര്‍ അപ്പ് അഞ്ജനയും വാഹനാപകടത്തില്‍ മരിച്ചു ; മരണ വാര്‍ത്ത അറിഞ്ഞ അന്‍സിയുടെ അമ്മ വിഷം കഴിച്ചു
എറണാകുളം : മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും...
ഭക്ഷ്യ ക്ഷാമം രൂക്ഷമാകുന്നു ; ജനങ്ങളോട് കറുത്ത അരയന്ന മാംസം കഴിക്കാന്‍ ഉത്തരവിട്ട് കിംഗ് ജോങ് ഉന്‍
കനത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ഉത്തര കൊറിയയില്‍ ജനങ്ങളോട് കറുത്ത അരയന്നത്തിന്റെ മാംസം കഴിക്കാന്‍...
വിശ്വാസത്തിന്റെ പേരില്‍ ചികിത്സ നല്‍കിയില്ല ; കണ്ണൂരില്‍ 11 കാരിക്ക് ദാരുണാന്ത്യം
വീട്ടുകാരുടെ അന്തമായ വിശ്വാസം കാരണം കണ്ണൂരില്‍ 11 കാരിക്ക് ദാരുണാന്ത്യം. വീട്ടുകാര്‍ ചികിത്സ...
ഒടിടി പ്ലാറ്റ്ഫോമുകള്‍ ചവര്‍ക്കൂമ്പാരമായി ; നവാസുദ്ദീന്‍ സിദ്ദിഖി
ഒ ടി ടി പ്ലാറ്റ് ഫോമുകള്‍ക്ക് താന്‍ വിട പറയുകയാണ് എന്ന് ബോളിവുഡ് താരം...
ജിമ്മില്‍ പോയാല്‍ ആയുസ് കൂടുമോ…?
കന്നഡ സിനിമ താരം പുനീത് രാജ്കുമാര്‍ തന്റെ ജിം വര്‍ക്ക്ഔട്ടിനിടെ ഹൃദയാഘാതം വന്നു...
തിരുവനന്തപുരം കുടപ്പനക്കുന്നില്‍ പത്തു വയസ്സുകാരന്‍ ഓടയില്‍ വീണ് മരിച്ചു
തിരുവനന്തപുരം കുടപ്പനക്കുന്നില്‍ 10 വയസുകാരന്‍ ഓടയില്‍ വീണ് മരിച്ചു. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന്...
ഇവന്മാര് ആരും ഇല്ലേലും കേരളത്തില്‍ സിനിമ ഉണ്ടാകും ; വിനായകന്റെ പോസ്റ്റ് ഏറ്റെടുത്തു സോഷ്യല്‍ മീഡിയ
‘ആശങ്കപ്പെടേണ്ട ഇവന്മാര്‍ ആരുമില്ലേലും കേരളത്തില്‍ സിനിമ ഉണ്ടാകും ‘ മലയാള സിനിമാ താരം...



