സ്വത്ത് എഴുതി വാങ്ങിയ ശേഷം അച്ഛനെ മക്കള്‍ ആറ് മാസത്തോളം മുറിക്കുള്ളില്‍ പൂട്ടിയിട്ടു
മണ്ണാര്‍ക്കാട് പടിഞ്ഞാറെ തറയില്‍ പൊന്നു ചെട്ടിയാര്‍ എന്ന വൃദ്ധനാണ് ഈ ദുരവസ്ഥ. മക്കളായ ഗണേശനും തങ്കമ്മയും കഴിഞ്ഞ ആറ് മാസമായി...
തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം ; മാതാപിതാക്കള്‍ക്കെതിരെ വിജയ്
തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് തടയണമെന്ന് ആവിശ്യപ്പെട്ട് തമിഴ് സൂപ്പര്‍ താരം...
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നിക്കാഹ് നടത്തി ; മലപ്പുറത്ത് മഹല്ല് ഖാസിയടക്കമുളളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
മലപ്പുറം കരുവാരക്കുണ്ടിലാണ് പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ വിവാഹം നടത്തിയത്. സംഭവത്തില്‍ ബാല്യവിവാഹനിരോധനവകുപ്പ്...
മത വിദ്വേഷം പ്രചരിപ്പിക്കല്‍ ; നമോ ടി.വി ഉടമക്കും അവതാരകക്കുമെതിരെ പോലീസ് കേസ്
എതിര്‍പ്പുകളെ തുടര്‍ന്ന് നമോ ടി.വി ഉടമക്കും അവതാരകക്കുമെതിരെ കേസെടുക്കാന്‍ നിര്‍ബന്ധിതരായി കേരളാ പോലീസ്....
ഗോള്‍ഡന്‍ വിസ വിതരണം കേരളത്തിലെ കിറ്റ് വിതരണം പോലെയായി എന്ന് സന്തോഷ് പണ്ഡിറ്റ്
യു എ ഇ സര്‍ക്കാര്‍ നല്‍കി വരുന്ന ഗോള്‍ഡന്‍ വിസയെ പരിഹസിച്ചു സന്തോഷ്...
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് ജയില്‍ ചാടിയ കൊലക്കേസ് പ്രതി കോടതിയില്‍ കീഴടങ്ങി
പ്രതിയെ തേടി കേരളാ പോലീസ് നാട് മുഴുവന്‍ തിരഞ്ഞ സമയം പ്രതി നേരിട്ടെത്തി...
വിവാഹ തട്ടിപ്പ് വീരനായ മലയാളി ബാംഗ്ലൂരില്‍ കുടുക്കിയത് 15ലേറെ യുവതികളെ
മലയാളിയായ ഐ ടി ജീവനക്കാരനായ ഹെറാള്‍ഡ് തോമസ് എന്ന മലയാളി യുവാവാണ് ബാംഗ്ലൂരില്‍...
വസ്ത്രത്തിനു ഇറക്കമില്ല എന്ന പേരില്‍ വിദ്യാര്‍ഥിനിയെ തടഞ്ഞു ; കര്‍ട്ടന്‍ ഉടുത്ത് പരീക്ഷ എഴുതി മിടുക്കി
അസമിലെ തേസ്പൂര്‍ ജില്ലയിലാണ് ഈ വിചിത്രമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഷോര്‍ട്ട്‌സ് ധരിച്ച്...
കഥ മോഷണം ; ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംസ്ഥാന അവാര്‍ഡുകളും ഫിപ്രസി പുരസ്‌കാരവും പിന്‍വലിക്കണമെന്ന് ആവശ്യം
മലയാളത്തില്‍ റിലീസ് ആയി ഏറെ ജന ശ്രദ്ധ നേടിയ സിനിമയാണ് സുരാജ് വെഞ്ഞാറമൂടും...
അധികൃതരുടെ അനാസ്ഥ നവജാത ശിശു മരിച്ചു ; തൈക്കാട് ആശുപത്രിക്കെതിരെ പരാതി
തിരുവനന്തപുരത്ത് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം നവജാത ശിശു മരിച്ചതായി പരാതി. തൈക്കാട്...
ദുരഭിമാനക്കൊല ; ഉത്തര്‍ പ്രദേശില്‍ കമിതാക്കളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി
കമിതാക്കളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി മൃതദേഹങ്ങള്‍ രാജസ്ഥാനിലും മധ്യപ്രദേശിലുമായി ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ജഗാംഗീര്‍പുരി...
ഗ്രൂപ്പുകളും പേജുകളും ജാഗ്രതൈ ; വ്യാജന്മാര്‍ക്ക് പണി കൊടുക്കാന്‍ രണ്ടും കല്‍പ്പിച്ചു ഫേസ്ബുക്ക്
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശുദ്ധീകരണം തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ആരംഭിച്ചു ഫേസ്ബുക്. പൊതുസമൂഹത്തില്‍...
6ാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ അക്കൌണ്ടില്‍ ഒറ്റരാത്രി കൊണ്ട് എത്തിയത് 900 കോടി ; ഞെട്ടി ഒരു ഗ്രാമം
ബിഹാറിലെ കട്ടിഹാറിലാണ് വിചിത്ര സംഭവം നടന്നിരിക്കുന്നത്. രണ്ട് വിദ്യാര്‍ത്ഥികളുടെ അക്കൌണ്ടിലേക്കാണ് ഒറ്റരാത്രികൊണ്ട് 900...
ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റന്‍ പദവി ഒഴിയുമെന്ന് വിരാട് കോഹ്ലി
ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങുമെന്ന് പ്രഖ്യാപിച്ച്...
സല്യൂട്ട് വിവാദം ; സുരേഷ് ഗോപിയെ പിന്തുണച്ചു ഗണേഷ് കുമാര്‍
സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എം പിയെ പിന്തുണച്ച് സിനിമാ താരവും പത്തനാപുരം...
സാമ്പത്തിക തട്ടിപ്പ് കേസ് ; നടി ജാക്വലിന്‍ ഫെര്‍ണാഡസിനെ ഇ.ഡി. ചോദ്യം ചെയ്യും
സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാഡസിനെ ഇ.ഡി വീണ്ടും ചോദ്യം...
തിരുവനന്തപുരത്ത് പൊതുമരാമത്ത് സെക്രട്ടറിയുടെ മകള്‍ ഫ്‌ളാറ്റില്‍ നിന്ന് വീണു മരിച്ചു
സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ ആണ് ഫ്‌ലാറ്റില്‍ നിന്ന് വീണ്...
ഞെട്ടിക്കുന്ന കണക്ക് ; 2020 ല്‍ രാജ്യത്ത് പ്രതിദിനം 77 ബലാത്സംഗ കേസുകള്‍
രാജ്യത്തു സ്ത്രീകളുടെ ജീവിതം ദുസ്സഹമാകുന്നുവോ…? 2020 ല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ പ്രതിദിനം ശരാശരി...
പതിനാറുകാരി ഇന്‍സ്റ്റാഗ്രാം വഴി പ്രണയത്തിലായത് നാല് യുവാക്കളുമായി ; അവസാനം പോക്‌സോ കേസില്‍ കാമുകന്മാര്‍ എല്ലാം അഴിക്കുള്ളില്‍
കോട്ടയം രാമപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവാക്കളുമായിട്ടാണ്...
ഗ്രിന്‍ഡാഡ്രാപ് ഉല്‍സവത്തിന്റെ ഭാഗമായി ഡെന്മാര്‍ക്കില്‍ ഇത്തവണ കഴുത്തറുത്തു കൊന്നത് 1500 ഡോള്‍ഫിനുകളെ
പല രാജ്യങ്ങളും സംരക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജീവിയാണ് ഡോള്‍ഫിനുകള്‍. മോശമല്ലാത്ത രീതിയില്‍ വംശനാശം...



