ക്ലബ്ഹൗസില്‍ വാചാലരാകുന്നവര്‍ സ്‌ക്രീന്‍ റെക്കോര്‍ഡിങ് സൂക്ഷിക്കുക
ക്ലബ്ഹൗസ് എന്ന ട്രെന്‍ഡിങ് ആപ്പിന് പിന്നാലെയാണ് മലയാളികള്‍ ഇപ്പോള്‍. ക്ലബ് ഹൌസ് വന്നതിനു ശേഷം വാട്‌സാപ്പ് ഫേസ്ബുക്ക് എന്നിവിടങ്ങളില്‍ ഇപ്പോള്‍...
സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രത്തില്‍ തീപ്പിടിത്തം ; 14 മരണം
മഹാരാഷ്ട്രയിലെ പൂനെയില്‍ സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രത്തില്‍ ഉണ്ടായ അഗ്‌നിബാധയില്‍ 14 തൊഴിലാളികള്‍ മരിച്ചു. നിരവധി...
ശൂന്യാകാശം തൊടാന്‍ ലോക കോടീശ്വരന്‍ ; ബഹിരാകാശയാത്ര അടുത്ത മാസം
ലോകത്തെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യം തന്നെ ‘പണയംവച്ച്’ ഒരു സാഹസികയാത്രയ്ക്കൊരുങ്ങുകയാണ് ലോക...
കാട്ടാക്കടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ച സംഭവം ; ബാലാവകാശ കമ്മീഷന്‍ ഇടപെട്ടു
തിരുവനന്തപുരം കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെടല്‍. ബാലാവകാശ...
എച്ച്ഐവി ബാധിതയായ 36 കാരി കൊവിഡിനെ വഹിച്ചത് 216 ദിവസം
ദക്ഷിണാഫ്രിക്കയില്‍ ആണ് സംഭവം. എച്ച്ഐവി ബാധിതയായ യുവതി കൊറോണ വൈറസിനെ വഹിച്ചത് 216...
ഡോക്ടറെ ആക്രമിച്ച കേസ് ; ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍
കോവിഡ് കെയര്‍ സെന്ററിലെ ജൂനിയര്‍ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ...
വെടിവെപ്പ് കേസില്‍ ഹാജരാകാന്‍ നടി ലീന മരിയ പോളിന് നോട്ടീസ്
നടി ലീന മരിയ പോളിന് പൊലീസ് നേട്ടീസ്.ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട്...
പരിക്കേറ്റ് റോഡരികില്‍ കിടന്ന പാറ്റയെ ആശുപത്രിയിലെത്തിച്ച യുവാവ്
തായ്‌ലന്റില്‍ നിന്നുമുള്ള ഒരു വെറ്റിനറി ഡോക്ടറുടെ അനുഭവകുറിപ്പ് ആണ് സമൂഹ മാധ്യമങ്ങളില്‍ ആശ്ചര്യം...
മോഹന്‍ഭാഗവതിന്റെ ബ്ലൂ ടിക് നീക്കം ചെയ്ത് ട്വിറ്റര്‍ ; ട്വിറ്ററിനെതിരെ സംഘ്പരിവാര്‍ കാംപയിന്‍
ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ നീല ടിക്ക് പിന്‍വലിച്ചു ട്വിറ്റര്‍....
പ്ലസ് വണ്‍ വിദ്യാര്‍ഥിക്കൊപ്പം അധ്യാപിക ഒളിച്ചോടി
പ്ലസ് വണ്‍ വിദ്യാര്‍ഥിക്കൊപ്പം ഒളിച്ചോടി അധ്യാപിക. പാനിപ്പട്ടിലെ ഒരു സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ്...
പറ്റിച്ചിട്ടു പോയ കാമുകന്റെ വീട്ടിലേക്ക് ബാന്‍ഡ് മേളവുമായി യുവതി
മുന്‍ കാമുകന്റെ വീട്ടില്‍ ബാന്‍ഡ് മേളവുമായി യുവതി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. വീടിന്...
തേയ്ച്ച കാമുകിയുടെ കല്യാണത്തിന് പെണ്‍വേഷത്തില്‍ മുന്‍ കാമുകന്‍
തന്നെ തേയ്ച്ചിട്ട് പോയ കാമുകിയുടെ കല്യാണ ദിവസം അവള്‍ക്ക് പണി കൊടുക്കാന്‍ എത്തി...
ഏറ്റവും മോശം ഭാഷ കന്നടയെന്ന് ഗൂഗിള്‍ ; എതിര്‍പ്പുമായി കര്‍ണാടക
ഇന്ത്യയിലെ ഏറ്റവും മോശം ഭാഷയേതെന്ന ചോദ്യത്തിന് കന്നടയെന്ന് ഉത്തരം നല്‍കി പുലിവാല് പിടിച്ചിരിക്കുകയാണ്...
ലോക്ക് ഡൌണ്‍ ; ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധന ; 2025ല്‍ 90 കോടിയിലെത്തുമെന്ന് റിപ്പോര്‍ട്ട്
രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 62.2...
ആത്മഹത്യ ചെയ്ത ആണ്‍കുട്ടിയുടെ മൃതദേഹം കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചു
വിവാഹം നടക്കാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത ആണ്‍കുട്ടിയുടെ മൃതദേഹം കൊണ്ട് പെണ്‍കുട്ടിയുടെ നെറ്റിയില്‍...
ഹോളിവുഡ് സിനിമകളേക്കാളും മികച്ചത് ; ജോജിയെ പുകഴ്ത്തി ദ ന്യൂയോര്‍ക്കറില്‍ ലേഖനം
ജോജി എന്ന ഫഹദ് ഫാസില്‍ ചിത്രത്തെ പുകഴ്ത്തി ദി ന്യൂയോര്‍ക്കര്‍ . കോവിഡ്...
നവജാതശിശുവിനെ അമ്മ പാറമടയില്‍ കെട്ടി താഴ്ത്തി കൊന്നു ; സംഭവം എറണാകുളത്ത്
എറണാകുളം : തിരുവാണിയൂരില്‍ നവജാത ശിശുവിനെ പ്രസവശേഷം അമ്മ പാറമടയിലെ വെള്ളത്തില്‍ കല്ലില്‍...
മകന്റെ മരുന്ന് വാങ്ങാന്‍ പിതാവ് സൈക്കിള്‍ ചവിട്ടിയത് മുന്നൂറു കിലോമീറ്റര്‍
മൈസൂരു ജില്ലയിലെ ടി. നരസിപുര താലൂക്കിലെ ഗനിഗന കൊപ്പാലു ഗ്രാമമത്തിലെ ആനന്ദ് എന്ന...
ഹര്‍ജിക്കിടെ സിനിമാപാട്ടു പാടി ; കോടതിയലക്ഷ്യക്കുറ്റം ചുമത്തി കോടതി
ബോളിവുഡ് നടി ജൂഹി ചൗള 5ജി സാങ്കേതിക വിദ്യ ഇന്ത്യയില്‍ ഉടന്‍ നടപ്പാക്കരുത്...
കോവിഡ് പോസിറ്റീവായ അമ്മായി ‘അമ്മ മനപ്പൂര്‍വം മരുമകളെയും ചെറുമക്കളെയും കെട്ടിപ്പിടിച്ച് രോഗം പരത്തി
തെലുങ്കാനയിലാണ് സംഭവം. ശത്രുക്കളോട് പോലും ചെയ്യരുതാത്ത കാര്യമാണ് സ്ത്രീ തന്റെ മകന്റെ ഭാര്യയോടും...



