ലോക്ക് ഡൌണ്‍ മൂന്നാംഘട്ടം ; 10 സുപ്രധാന തീരുമാനങ്ങള്‍
രാജ്യത്ത് അണ്‍ലോക്ക്-3 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇളവുകള്‍ കുറച്ചു കൂടി അനുവദിക്കുന്നുണ്ട്. കൂടാതെ...
യു.എസില്‍ മലയാളി നഴ്‌സിനെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി
യു.എസില്‍ നര്‍സ് ആയ കോട്ടയം സ്വദേശി മെറിന്‍ ജോയി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍...
കൊറോണ ദുരിതകാലം ; വിശപ്പ് കാരണം ഓരോ മാസവും മരിക്കുന്നത് 10,000 ലധികം കുട്ടികള്‍
ലോകത്ത് കൊറോണ വ്യാപനം തുടങ്ങി കുറച്ചു നാള്‍ കഴിഞ്ഞു പല രാജ്യങ്ങളും മുഴുവനായും...
ചൂതാട്ടം നടത്തിയതിന് പ്രമുഖ തമിഴ് നടന്‍ ഷാം ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍....
പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതിയെ പോലീസ് പിടികൂടി
മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ ചൊവ്വന്നൂര്‍ സ്വദേശിനിയായ യുവതിയും കാമുകനും പോലീസ് പിടിയില്‍....
വൈദ്യുതി ബില്ല് കണ്ട് കണ്ണുതള്ളി ഹര്‍ഭജന്‍ സിംഗ്
കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്ല് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍...
സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരിയായ ‘പൗഡര്‍ ക്വീന്‍’ അറസ്റ്റില്‍
ബ്രസീലിലെ ലഹരിമരുന്ന് വിതരണക്കാരിയും വന്‍കിട സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരിയുമായ ‘പൗഡര്‍ ക്വീന്‍’ എന്നറിയപ്പെടുന്ന...
മാട്രിമോണിയല്‍ സൈറ്റുകളില്‍ വിവാഹപരസ്യം നല്‍കി തട്ടിപ്പ് ; യുവാവ് പിടിയില്‍
മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി വിവാഹപരസ്യം നല്‍കി സ്ത്രീകളില്‍ നിന്ന് പണവും സ്വര്‍ണവും തട്ടുന്നത്...
കടുവ നിരീക്ഷണത്തിന് ഇന്ത്യയ്ക്ക് ഗിന്നസ് റെക്കോഡ്
ലോകത്തിലെ ഏറ്റവും വലിയ കടുവ നിരീക്ഷണത്തിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡ് ഇന്ത്യക്ക്. ആഗോള...
കഞ്ചാവ് ലഭിച്ചില്ല ; യുവാവ് കത്തി വിഴുങ്ങി
കഞ്ചാവ് കിട്ടാത്തതില്‍ മനംനൊന്ത് യുവാവ് കത്തി വിഴുങ്ങി. ജൂലൈ 12 നാണ് വയറുവേദനയെ...
കൊവിഡ് ഫലം നെഗറ്റീവ് ; ഐശ്വര്യ റായും മകളും ആശുപത്രി വിട്ടു
കൊവിഡ് ബാധിതരായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ബോളിവുഡ് നടി ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും...
ഓസ്ട്രേലിയില്‍ നിന്നും മമ്മൂട്ടി ഫാന്‍സിന്റെ ആദ്യ ചാര്‍ട്ടേഡ് വിമാനം കൊച്ചിയില്‍
വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ മമ്മൂട്ടി ഫാന്‍സിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ആദ്യ ചാര്‍ട്ടേഡ് വിമാനം...
പെണ്‍കുട്ടികളെ വശീകരിച്ച് പീഡനം; യുവാക്കള്‍ പോലീസ് പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിന് ഇരയാക്കുന്ന യുവാക്കളെ നേമം പോലീസ് അറസ്റ്റ് ചെയ്തു....
സിനിമ തിയറ്ററുകളും ജിംനേഷ്യവും തുറക്കുവാന്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ തയ്യാറാകുന്നു
ഓഗസ്റ്റ് ഒന്നുമുതല്‍ രാജ്യത്ത് അണ്‍ലോക്ക് 3 ഘട്ടത്തിന്റെ ഭാഗമായി സിനിമ തിയറ്ററുകളും ജിമ്മും...
വീട്ടുകാരെ പറ്റിച്ച് 19കാരി അടിച്ചുമാറ്റാന്‍ നോക്കിയത് ഒരു കോടി രൂപ
കാമുകനോടൊപ്പം ഒളിച്ചോടിയ 19കാരി വീട്ടുകാരില്‍ നിന്നും പറ്റിക്കാന്‍ നോക്കിയത് ഒരു കോടി രൂപ....
കോട്ടയത്ത് കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനെ ബി.ജെ.പി പ്രതിഷേധം
കോട്ടയം മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച മരിച്ചയാളുടെ ശവസംസ്‌കാരം ബി.ജെ.പി കൌണ്‍സിലറുടെ നേത്രുത്വത്തില്‍ നാട്ടുകാര്‍...
വലയില്‍ കുടുങ്ങിയത് 151.9 പൗണ്ടുള്ള പാഡില്‍ ഫിഷ് ‘ലോക റിക്കാര്‍ഡ്
പി.പി. ചെറിയാന്‍ ഒക്കലഹോമ: ഒക്കലഹോമ കീ സ്റ്റോണ്‍ തടാകത്തില്‍ ഫിഷിങ്ങിന് ഇറങ്ങിയതായിരുന്നു കോറി...
ക്ലാസിഫൈഡ് പരസ്യ പ്ലാറ്റ്ഫോമുകളില്‍ വ്യാപക തട്ടിപ്പ് എന്ന് പരാതി
ഓണ്‍ലൈനായി സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി തട്ടിപ്പുകള്‍ നടക്കുന്നതായി പരാതി....
ബോളിവുഡില്‍ തനിക്കെതിരെ ആസൂത്രിത നീക്കം ; വെട്ടിത്തുറന്നു പറഞ്ഞു റഹ്മാന്‍
ബോളിവുഡില്‍ തനിക്കെതിരെ നടക്കുന്ന നീക്കം വെളിപ്പെടുത്തി സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍....
ദുല്‍ഖറും പൃഥ്വിയും കുടുങ്ങുമോ , മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയം മലയാളത്തിലെ യുവ സൂപ്പര്‍...



