വീട്ടില്‍ വളര്‍ത്തുന്ന പട്ടികളെ വെട്ടി ഇറച്ചിയാക്കാന്‍ ഉത്തരവ് നല്‍കി ഉത്തര കൊറിയ

ഭക്ഷ്യക്ഷാമത്തെ അതിജീവിക്കാന്‍ വീട്ടില്‍ വളര്‍ത്തുന്ന പട്ടികളെ റസ്റ്റോറന്റിലേക്ക് ഇറച്ചിക്കായി നല്‍കണമെന്ന് ഉത്തര കൊറിയയുടെ ഉത്തരവ്. മുതലാളിത്തത്തിന്റെ അടയാളമായാണ് പട്ടികളെ വളര്‍ത്തുന്നതെന്ന്...

സുഷാന്ത് സിംഗ് രാജ്പുതും മുന്‍ മാനേജര്‍ ദിഷാ സാലിയാനും തമ്മിലുള്ള വാട്‌സ്ആപ് ചാറ്റ് പുറത്ത്

ആത്മഹത്യ ചെയ്ത ചലച്ചിത്ര താരം സുഷാന്ത് സിംഗ് രാജ്പുതും സുഷാന്തിന്റെ മുന്‍ മാനേജര്‍...

തുര്‍ക്കി പ്രഥമ വനിത എമിനെ ഉര്‍ദുഗാനെ സന്ദര്‍ശിച്ചു ; ആമിര്‍ഖാനെതിരെ സോഷ്യല്‍ മീഡിയ

തുര്‍ക്കി പ്രഥമ വനിതയും പ്രസിഡണ്ട് ഉര്‍ദുഗാന്റെ ഭാര്യയുമായ എമിനെ ഉര്‍ദുഗാനെ സന്ദര്‍ശിച്ച ബോളിവുഡ്...

വ്യഭിചാരശാലകള്‍ തുറക്കാം , പക്ഷേ സെക്‌സ് പാടില്ല

മാസങ്ങള്‍ നീണ്ട കോറോണ നിയന്ത്രണങ്ങള്‍ക്ക് ശേഷം ബെര്‍ലിനില്‍ വ്യഭിചാരശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്...

പ്ലേസ്റ്റോറില്‍ നിന്നും ഗൂഗിള്‍ പേ അപ്രത്യക്ഷമായി

പണക്കൈമാറ്റ ആപ്ലിക്കേഷനായ ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് കുറച്ചു കാലമായി കഷ്ടകാലമാണ്. പണമിടപാടുകളൊന്നും വിചാരിച്ച...

ബഹറൈന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ഗണേശ വിഗ്രഹങ്ങള്‍ തകര്‍ത്ത ; സ്വദേശി വനിതയെ അറസ്റ്റ്‌ചെയ്തു

ബഹ്റൈനില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ നശിപ്പിച്ച സ്വദേശി വനിതയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി...

ഓര്‍ഡര്‍ ചെയ്തത് പവര്‍ ബാങ്ക് ; കിട്ടിയത് സ്മാര്‍ട്ട് ഫോണ്‍ ; കിട്ടിയത് ഫ്രീയായി എടുത്തോളാന്‍ ആമസോണ്‍

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന സാധനങ്ങള്‍ അല്ല പലര്‍ക്കും ലഭിക്കുന്നത് എന്ന ആരോപണം...

പതിമൂന്നുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ; സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തം

ഉത്തര്‍പ്രദേശില്‍ പതിമൂന്നുകാരി അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ജനവികാരം ശക്തമാകുന്നു. ജനരോഷത്തിന് പുറമെ...

രാജ്യത്തെ മികച്ച 50 എംഎല്‍എമാരുടെ പട്ടികയില്‍ വി.ടി. ബല്‍റാം ഇടം നേടി

രാജ്യത്തെ മികച്ച 50 എം.എല്‍.എമാരുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള തൃത്താല നിയമസഭാംഗം വി.ടി...

കര്‍ണാടകയിലേക്ക് ഓണം സ്‌പെഷല്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി

ഓണം പ്രമാണിച്ചു കര്‍ണാടകയിലേക്ക് സ്പെഷല്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി. കോവിഡ് മാനദണ്ഡം പാലിച്ചാണ് റിസര്‍വേഷന്‍...

കണ്ണൂരില്‍ മദ്യലഹരിയില്‍ പിതാവ് മകനെ കുത്തിക്കൊന്നു

കണ്ണൂര്‍ പയ്യാവൂരില്‍ മകനെ പിതാവ് കുത്തിക്കൊന്നു. പയ്യാവൂര്‍ ഉപ്പ്പടന്ന സ്വദേശി ഷാരോണ്‍ (20)...

കാസര്‍കോട് കൊലപാതകം: കൊല ആസൂത്രണം ചെയ്തത് സ്മാര്‍ട്ട് ഫോണിലൂടെ ; ഐസ്‌ക്രീമിന്റെ ബാക്കി വളര്‍ത്തുപട്ടിക്ക് നല്‍കാന്‍ വിസമ്മതിച്ചു

കാസര്‍കോട് ബളാലില്‍ പതിനാറുകാരിയെ സഹോദരന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന...

സൈബര്‍ ഇടത്തെ രാഷ്ട്രീയപ്പോര് അവസാനിപ്പിക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കി സിപിഎം

സൈബര്‍ ഇടത്തെ രാഷ്ട്രീയപ്പോരില്‍ വെടിനിര്‍ത്താന്‍ അണികള്‍ക്ക് സി.പി.ഐ(എം) നിര്‍ദേശം. സൈബര്‍ പോരാട്ടം നിയന്ത്രിക്കണമെന്ന്...

മത്തായിയുടെ മരണം : വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തു

പത്തനംതിട്ട : ചിറ്റാറില്‍ വനം വകുപ്പിന്റെ കസ്റ്റഡിയില്‍ ഗ്രഹനാഥന്‍ മരിച്ച കേസില്‍ വനം...

ടിക്ക്‌ടോക്കിനെ റിലയന്‍സ് വാങ്ങുമോ…?

ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ ടിക്ക്‌ടോക്കിനെ റിലയന്‍സ് വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ടിക്ക്‌ടോക്കില്‍ നിക്ഷേപത്തിനായി...

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അതീവ ഗുരുതരാവസ്ഥയില്‍ ; ICU വില്‍ പ്രവേശിപ്പിച്ചു

പ്രശസ്ത സിനിമാ പിന്നണി ഗായകനും നടനുമായ എസ് പി ബാലസുബ്രഹ്മണ്യത്തിനെ അതീവ ഗുരുതരാവസ്ഥയില്‍....

നിക്കി ഗല്‍റാണിയ്ക്ക് കോവിഡ്, രോഗം ഭേദമായി വരികയാണെന്ന് നടി

പ്രമുഖ നടി നിക്കി ഗല്‍റാണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കഴിഞ്ഞ വാരമാണ് രോഗം...

എച്ച് 1ബി വിസയുള്ളവര്‍ക്ക് തിരികെ വരാം ; നിബന്ധനകള്‍ ബാധകം ; ഇളവുമായി അമേരിക്ക

നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി അമേരിക്ക. എച്ച്1ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്ന് അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കി....

സ്വപ്ന മാറിയത് കോണ്‍സുലേറ്റ് കേരള സര്‍ക്കാരിനെ അറിയിച്ചില്ല

സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ അനധികൃത ഇടപാടുകള്‍ക്ക് വഴിവച്ചത് യു എ ഇ കോണ്‍സുലേറ്റിന്റെ...

ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കുടുംബത്തെ മുഴുവന്‍ കൊല്ലാന്‍ ശ്രമം യുവാവ് അറസ്റ്റില്‍ ; പെണ്‍കുട്ടി കൊല്ലപ്പെട്ടു

കാസര്‍ഗോഡ് ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നിയുടെ മകള്‍ ആന്‍മേരി (16)യുടെ മരണം കൊലപാതമാണെന്ന്...

Page 171 of 364 1 … 167 168 169 170 171 172 173 174 175 … 364