വീണ്ടും ലോക കോടീശ്വരന്മാരില്‍ ഒന്നാമനായി എലോണ്‍ മസ്‌ക്ക്
ലോകത്തിലെ ഏറ്റവും ധനികന്‍ എന്ന സ്ഥാനം തിരിച്ചുപിടിച്ച് എലോണ്‍ മസ്‌ക്. ടെസ്ല ഓഹരി വില കുതിച്ചുയര്‍ന്നതാണ് നേട്ടത്തിന് കാരണമെന്ന് ബ്ലൂംബെര്‍ഗ്...
സര്‍ക്കാരിന് തിരിച്ചടി ; ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനും രാജിവച്ചു
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനും...
ഇന്‍സ്റ്റാഗ്രാം ഉപേക്ഷിച്ചു ഏറ്റവും പ്രായം കുറഞ്ഞ ബി ടി എസ് താരം ; ഇനി ഒരിക്കലും ഇന്‍സ്റ്റയിലോട്ടു ഇല്ല എന്നും താരം
ലോകത്തു യുവാക്കള്‍ക്കിടയില്‍ ഏറെ സ്വീകാര്യത ഉള്ള ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമാണ്...
ഓണ്‍ലൈന്‍ റമ്മി ; രണ്ടു കോടി നഷ്ടമായ യുവാവ് ആത്മഹത്യ ചെയ്തു
ഓണ്‍ലൈന്‍ ഗെയിമും ട്രേഡിംഗും നടത്തി രണ്ടു കോടിയോളം രൂപ നഷ്ടമായ യുവാവ് ആത്മഹത്യ...
ഹെഡ്സെറ്റില്‍ സംസാരിച്ച് ട്രാക്ക് കടക്കുന്നതിനിടെ മലയാളി യുവതി ട്രെയിനിടിച്ച് മരിച്ചു
മൊബൈലില്‍ സംസാരിച്ച് ട്രാക്ക് കടക്കുന്നതിനിടെ ചെന്നൈയില്‍ മലയാളി യുവതി ട്രെയിനിടിച്ച് മരിച്ചു. കൊല്ലം...
കാണാന്‍ ആളില്ല ; അക്ഷയ് കുമാറിന്റെ ന്യൂ ജേഴ്‌സി ഷോ ക്യാന്‍സല്‍ ചെയ്തു
സിനിമക്ക് അകത്തും പുറത്തും ഇപ്പോള്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കഷ്ടകാലം ആണ്....
പുരുഷന്മാര്‍ അടിവസ്ത്രം വാങ്ങുന്നത് നിര്‍ത്തുന്നോ…? ഇന്ത്യയില്‍ പുരുഷന്മാരുടെ അടിവസ്ത്ര വില്‍പന കുത്തനെ ഇടിയുന്നു എന്ന് റിപ്പോര്‍ട്ട്
രാജ്യത്ത് ഉള്ള അടിവസ്ത്ര കമ്പനികളുടെ വരുമാനത്തില്‍ വന്‍ ഇടിവ്. ഇന്ത്യയില്‍ പുരുഷന്മാരുടെ അടിവസ്ത്ര...
തെരുവുനായയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത് ; പ്രതിക്കായി തിരച്ചില്‍
തെരുവ് നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യുന്ന യുവാവിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. നായ്ക്കള്‍ക്ക്...
67 ലക്ഷം ജീവനെടുത്ത കൊറോണ വൈറസ് ചോര്‍ന്നത് എവിടെ നിന്ന്…? അമേരിക്കന്‍ രഹസ്യരേഖ പുറത്ത്
കൊവിഡിന്റെ ഭീതിയില്‍ നിന്ന് മനുഷ്യന്‍ ഇന്നും പൂര്‍ണമായി പുറത്തുകടന്നിട്ടില്ല. പല രാജ്യങ്ങളിലും ഇപ്പോഴും...
വിവാഹ ചടങ്ങുകള്‍ക്കിടെ വധു മരിച്ചു ; അതേ വേദിയില്‍ വധുവിന്റെ അനിയത്തിയെ കല്യാണം കഴിച്ച് യുവാവ്
ഗുജറാത്തിലെ ഭാവ്നഗറില്‍ സുഭാഷ്നഗര്‍ ഏരിയയിലായിരുന്നു സംഭവം. വിവാഹ ചടങ്ങുകള്‍ക്കിടെ വധു ഹൃദയാഘാതം മൂലം...
സംസ്ഥനത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ തിരഞ്ഞ 12 പേര്‍ ഓപ്പറേഷന്‍ പി ഹണ്ടില്‍ പിടിയില്‍
സംസ്ഥാനത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി കേരള പൊലീസ്...
നന്പകല്‍ മോഷണം എന്ന് ആരോപണവുമായി തമിഴ് യുവ സംവിധായക
മോഷണ വിവാദത്തില്‍ പെട്ട് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ...
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സഹോദരിക്ക് കൂട്ടിരിക്കാന്‍ എത്തിയ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തില്‍ വര്‍ക്കല ഇടവ...
എയര്‍ ഫ്രെഷ്‌നറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയെന്ന് വിദഗ്ധര്‍
എയര്‍ ഫ്രെഷനറുകള്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമെന്ന് പുതിയ റിപ്പോര്‍ട്ട്. സുഗന്ധത്തിനായി എയറോസോള്‍ ബോട്ടിലുകളോ,...
ഇസ്രയേല്‍ മലയാളികള്‍ക്ക് എംബസി മുന്നറിയിപ്പ് ; കൃഷി പഠിക്കാനെത്തി മുങ്ങിയ ബിജുവിനെ സഹായിക്കുന്നവര്‍ വലിയ വില കൊടുക്കേണ്ടി വരും
കേരള സര്‍ക്കാരിന്റെ ചിലവില്‍ നാട്ടില്‍ നിന്ന് കൃഷി പഠിക്കാനെത്തി കടന്നുകളഞ്ഞ ബിജു കുര്യനെ...
ലോകത്ത് ഗര്‍ഭകാലത്തും പ്രസവസമയത്തുമായി ഓരോ 2 മിനിറ്റിലും ഒരു സ്ത്രീ വീതം മരിക്കുന്നതായി യുഎന്‍
ലോകത്ത് ഗര്‍ഭകാലത്തും പ്രസവസമയത്തുമായി ഓരോ 2 മിനിറ്റിലും ഒരു സ്ത്രീ വീതം മരിക്കുന്നതായി...
ആര്‍ത്തവ അവധി അനുവദിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി
സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ ആര്‍ത്തവ അവധി വേണമെന്ന് ആവശ്യം തള്ളി സുപ്രീം കോടതി. വിദ്യാര്‍ത്ഥിനികള്‍ക്കും...
മാര്‍ക്ക് ഷീറ്റ് വൈകി ; പൂര്‍വ വിദ്യാര്‍ത്ഥി കോളജ് പ്രിന്‍സിപ്പലിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊന്നു
ഇന്‍ഡോറിലെ ബിഎം ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ വിമുക്ത ശര്‍മ (54) ആണ് ഇന്ന്...
3500 വര്‍ഷം പഴക്കമുള്ള കരടിയുടെ ശവശരീരം കണ്ടെത്തി
മോസ്‌കോയില്‍ നിന്ന് 4,600 കിലോമീറ്റര്‍ അകലെയുള്ള ന്യൂ സൈബീരിയന്‍ ദ്വീപസമൂഹത്തിന്റെ ഭാഗമായ ബോള്‍ഷോയ്...
റെയില്‍വേ ട്രാക്കില്‍ ഷോര്‍ട്ട് വീഡിയോ ഷൂട്ട് ; യുവാക്കള്‍ ട്രെയിനിടിച്ച് മരിച്ചു
ദില്ലിയിലെ കാന്തി നഗര്‍ ഫ്‌ലൈ ഓവറിനടുത്താണ് അപകടം നടന്നത്. റെയില്‍ വേ ട്രാക്കില്‍...



