അഫ്ഗാനില്‍ വിവാഹമോചനങ്ങള്‍ റദ്ധാക്കി താലിബാന്‍ ; മുന്‍ഭര്‍ത്താക്കന്മാരുടെ അടുത്തേക്ക് തിരികെ ചെല്ലാന്‍ സ്ത്രീകളോട് ആജ്ഞാപനം

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതം കൂടുതല്‍ നരകതുല്യമാക്കി മാറ്റുകയാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂടം. ഭര്‍ത്താവിന്റെ ക്രൂരതകള്‍ കാരണം വിവാഹമോചനം നേടിപ്പോയ സ്ത്രീകളോട്...

വെറും 1859 രൂപ മോഷ്ടിച്ചതിന് പോലീസിനെ പേടിച്ചു ഒരാള്‍ ഗുഹയില്‍ ഒളിച്ച് ജീവിച്ചത് 14 വര്‍ഷം

അടിച്ചു പൊളിക്കാന്‍ കൂട്ടം ചേര്‍ന്ന് 1859 രൂപ മോഷ്ടിച്ച ഒരാള്‍ പൊലീസിനെ ഭയന്ന്...

പതിമൂന്നുകാരനെ ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയായ യുവതിയെ കോടതി വെറുതെ വിട്ടു ; എതിര്‍പ്പുമായി കുട്ടിയുടെ ‘അമ്മ

13 വയസുകാരനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് ഗര്‍ഭം ധരിച്ച 31 -കാരിയെ ജയില്‍വാസത്തില്‍ നിന്നും ഒഴിവാക്കിയതിനെതിരെ...

കാണാതായ യുവാവിന്റെ ശരീരാവശിഷ്ടങ്ങള്‍ സ്രാവിന്റെ വയറ്റില്‍ അമ്പരന്ന് പോലീസ്

ആഴ്ചകള്‍ക്ക് മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹത്തിന്റെ അവശിഷ്ടം സ്രാവിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തി....

നെയ്യാറ്റിന്‍കരയില്‍ ശമ്പളം ചോദിച്ച ജീവനക്കാരിയെ പൂട്ടിയിട്ടു മര്‍ദ്ദിച്ചു ; കടയുടമ പിടിയില്‍ ; വിഷയത്തില്‍ ഇടപെട്ട് മന്ത്രിയും

നെയ്യാറ്റിന്‍കര : ശമ്പളവും അവധിയും ആവശ്യപ്പെട്ട ജീവനക്കാരിയെ പൂട്ടിയിട്ട് മര്‍ദ്ദിച്ച കടയുടമ പിടിയില്‍....

ട്യൂമറാണെന്ന് തെറ്റിദ്ധരിച്ച് വൃദ്ധന്റെ ലിംഗം മുറിച്ചു മാറ്റി

ട്യൂമറാണെന്ന് തെറ്റിദ്ധരിച്ച് വൃദ്ധന്റെ ലിംഗം മുറിച്ചു മാറ്റി. ഇറ്റലിയിലെ ടസ്‌കാനിയിലാണ് അസാധാരണമായ സംഭവം...

ഭാര്യയുടെ അമ്മൂമ്മയെ കൊന്ന യുവാവ് പിടിയില്‍ ; കൊലപാതകത്തിന് കാരണമായത് ഭാര്യയുടെ ഗര്‍ഭം

ഗര്‍ഭിണിയായ ഭാര്യയെ സഹായിക്കാന്‍ ഭാര്യയുടെ അമ്മൂമ്മയെ കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. ഭാര്യയുടെ അമ്മൂമ്മയെ...

പണത്തിന്റെ പേരില്‍ തര്‍ക്കം ; അബുദാബിയില്‍ മലയാളി യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി

അബുദാബിയില്‍ മലയാളി യുവാവ് ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിര്‍...

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സൈക്കിള്‍ നല്‍കി ശബരി ചാരിറ്റബിള്‍ ട്രസ്റ്റ്

മണ്ണാര്‍ക്കാട് : ശബരി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ട്രസ്റ്റിന്റെ കീഴിലുള്ള സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്...

സഹോദര ഭാര്യയുമായി അവിഹിതമില്ല എന്ന് തെളിയിക്കാന്‍ തീയിലൂടെ നടന്ന് യുവാവ് ; സംഭവം തെലുങ്കാനയില്‍ (video)

ഹൈന്ദവ പുരാണങ്ങളില്‍ ഉള്ള ഒന്നാണ് അഗ്‌നി പരീക്ഷ. തെറ്റ് ചെയ്തിട്ടില്ല എന്ന് തെളിയിക്കാന്‍...

യൂത്ത്ഫ്രണ്ട് സംസ്ഥാന സമ്മേളനം കെഎം മാണിയോട് മാപ്പ് പറയണം : അഡ്വ. ഷോണ്‍ ജോര്‍ജ്

അധ്വാന വര്‍ഗ്ഗ യുവസദസ്സ് എന്ന പേരില്‍ കേരള യൂത്ത്ഫ്രണ്ട് (എം) കോട്ടയത്ത് നടത്തുന്ന...

കര്‍ണാടക ബിജെപി എംഎല്‍എയുടെ മകന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 6 കോടി

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ബി.ജെ.പി എംഎല്‍എ യുടെ മകന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത്...

ബെല്‍സ് പാള്‍സി രോഗം പിടിപെട്ടു എന്ന് വെളിപ്പെടുത്തി നടന്‍ മിഥുന്‍ രമേശ്

തനിക്ക് ബെല്‍സ് പാള്‍സി രോഗം പിടിപെട്ടു എന്ന് വെളിപ്പെടുത്തി നടനും അവതാരകനുമായ മിഥുന്‍...

ഡിജെ പരിപാടിയുടെ ഉയര്‍ന്ന ശബ്ദം വിനയായി ; വിവാഹ ചടങ്ങിനിടെ വരന്‍ കുഴഞ്ഞുവീണ് മരിച്ചു

കല്യാണം അടിപൊളിയാക്കാന്‍ പാട്ടും ഡാന്‍സും ഡിജെയും ഒക്കെ ഇപ്പോള്‍ സര്‍വ്വ സാധരണമാണ്. എന്നാല്‍...

ഹൃത്തിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നു ; വധു നടിയും ഗായികയും

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഹൃത്തിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് അഭിനേത്രിയും...

പ്രേമിച്ചു പറ്റിച്ച കാമുകിക്ക് എതിരെ 20 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു യുവാവ്

പ്രണയിച്ചു തേയ്ക്കുക എന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ ആയി കഴിഞ്ഞു. ആണും പെണ്ണും...

മലപ്പുറത്തു പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ അമ്മയും മകളും മുങ്ങിമരിച്ചു

മലപ്പുറത്ത് നൂറടിക്കടവിന് സമീപം കുളിക്കാന്‍ ഇറങ്ങിയ അമ്മയും മകളും മുങ്ങിമരിച്ചു. മൈലപ്പുറം സ്വദേശിയായ...

കാണാന്‍ നടിമാരെ പോലെ സുന്ദരി അല്ല ; കറുത്ത നിറത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് ഒളിവില്‍

ഭാര്യയ്ക്ക് സിനിമാ നടിമാരെ പോലെ സൗന്ദര്യവും വെളുത്ത നിറവും ഇല്ല എന്ന പേരില്‍...

സഹതാരങ്ങള്‍ക്ക് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ഐ ഫോണ്‍ സമ്മാനമായി നല്‍കി മെസ്സി

പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഒരു ഫുട്ബോള്‍ ലോകകപ്പ് എന്ന അര്‍ജന്റീനിയന്‍ ജനതയുടെ സ്വപ്നം...

ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ഊഞ്ഞാലാടി പാര്‍വ്വതി തിരോവോത് ; സിനിമ ഒന്നുമില്ലേ എന്ന് പരിഹസിച്ചു വിമര്‍ശകര്‍

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ അറ്റാക്ക് നേരിടുന്ന നടിമാരില്‍ ഒരാളാണ് പാര്‍വ്വതി തിരോവോത്....

Page 17 of 362 1 13 14 15 16 17 18 19 20 21 362