പെരിയാറും അംബേദ്കറും ടെററിസ്റ്റുകളെന്ന് ബാബാരാംദേവ് ; രാംദേവിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു സോഷ്യല്‍ മീഡിയ

പെരിയാറിനെയും അംബേക്കറിനെയും ടെററിസ്റ്റ് എന്ന് അഭിസംബോധന ചെയ്ത യോഗ ഗുരു ബാബാ രാംദേവിന് എതിരെ സോഷ്യല്‍ മീഡിയ. പെരിയാറിനെയും ഡോ....

ഹിന്ദുക്കള്‍ ഇനിമുതല്‍ ബെര്‍ത്ത് ഡേയ് കേക്ക് മുറിക്കരുത് എന്ന നിര്‍ദ്ദേശവുമായി കേന്ദ്രമന്ത്രി

ഹിന്ദുക്കള്‍ ഇനി മെഴുകുതിരി കത്തിക്കുന്നതും കേക്ക് മുറിക്കുന്നതും ഒഴിവാക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി ഗിരിരാജ്...

ഇ കൊമേഴ്സ് ഭീമന്‍ ഫ്ളിപ്കാര്‍ട്ടിനെക്കുറിച്ച് പരാതി പ്രവാഹം

ഇ കൊമേഴ്സ് വമ്പന്‍മാരായ ഫ്ളിപ്കാര്‍ട്ടിനെക്കുറിച്ച് സര്‍ക്കാരിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ പരാതി പ്രവാഹം...

ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കാന്‍ മാത്രം പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്

ഫോട്ടോകള്‍ക്ക് മാത്രമായി ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഫേസ്ബുക്ക്. ‘പോപ്പുലര്‍ ഫോട്ടോസ്’ എന്ന...

ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി

പ്രമുഖ മലയാള സിനിമാ താരം ജഗതി ശീകുമാറിന്റെ മകളും ടെലിവിഷന്‍ താരവുമായ ശ്രീലക്ഷ്മി...

കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തില്‍ ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ചു ഡി.വൈ.എഫ്.ഐ ; പരിഹാസവുമായി സോഷ്യല്‍ മീഡിയ

കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ 25-ാം വാര്‍ഷികത്തില്‍ ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ച ഡി.വൈ.എഫ്.ഐയെ പരിഹസിച്ച്...

നാളെ തന്നെ ശബരിമലയില്‍ എത്തുമെന്നു തൃപ്തി ദേശായി ; കുരുക്കിലായി സര്‍ക്കാര്‍

കോടതി വിധിയുടെ പിന്‍ബലത്തില്‍ നാളെ തന്നെ ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുമെന്ന് ഭൂമാത ബ്രിഗേഡ്...

റിലയന്‍സിന്റെ ഡയറക്ടര്‍ പദവിയില്‍ നിന്നും അനില്‍ അംബാനി രാജി വെച്ചു

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഡയറക്ടര്‍ പദവിയില്‍ നിന്നുമാണ് അനില്‍ അംബാനി രാജിവെച്ചത്. മറ്റു നാലു...

അവസാനം അതും ; ഡല്‍ഹിയില്‍ ഓക്‌സിജന്‍ ബാറുകള്‍ തുറന്നു 15 മിനിട്ട് ശ്വസിക്കാന്‍ 299 രൂപ

വെള്ളത്തിന് പിന്നാലെ രാജ്യത്തു വായുവും കാശ് കൊടുത്തു വാങ്ങുന്ന നിലയില്‍ ആണ് കാര്യങ്ങള്‍...

മോഷണം പോയ ബാഗ് തിരികെ കിട്ടി ; വിഷ്ണുവിന്റെ ജീവിതവും

സോഷ്യല്‍ മീഡിയ രാവും പകലും പണി എടുത്തപ്പോള്‍ ഒരാളുടെ ജീവിതം കൂടി രക്ഷപ്പെട്ടു....

പൗരന്മാരുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെടുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യ

പൗരന്മാരുടെ വിവരങ്ങള്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെടുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യ എന്ന് ഫേസ്ബുക്ക് ട്രാന്‍സ്പരന്‍സി...

കൊതുകു ശല്യം രൂക്ഷമായി ; ഭാര്യ ഉലക്ക കൊണ്ട് ഭര്‍ത്താവിന്റെ തലയ്ക്കടിച്ചു

ഗുജറാത്തിലെ നരോദയില്‍ ആണ് സംഭവം. 40കാരന്‍ ഭൂപേന്ദ്രയെയാണ് ഭാര്യയും മകളും ചേര്‍ന്ന് തല്ലി...

ലോക സുന്ദരിക്ക് മുംബൈയില്‍ എം.ബി.ബി.എസ് പഠിക്കാന്‍ അനുവാദമില്ല

മുന്‍ലോക ലോകസുന്ദരി മാനുഷി ഛില്ലര്‍ക്കാണ് മുംബൈയില്‍ പഠിക്കാന്‍ അനുമതി ലഭിക്കാത്തത്. ഹരിയാനയില്‍ നിന്നും...

ഉടന്‍ മല കയറും എന്ന് തൃപ്തി ദേശായി

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച് പുറത്ത് വന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ...

പ്ലാനുകളും ഓഫറുകളും വെട്ടിച്ചുരുക്കി ജിയോ

വാരിക്കോരി ഓഫറുകള്‍ നല്‍കി ജനങ്ങളെ ഓണ്‍ലൈനില്‍ പിടിച്ചിട്ടിരുന്ന റിലയന്‍സിന്റെ ജിയോ ഇപ്പോള്‍ വിപരീത...

ശൗചാലയം ക്ഷേത്രമാണെന്ന് തെറ്റിദ്ധരിച്ചു ; നാട്ടുകാര്‍ ആരാധന നടത്തിയത് ഒരു വര്‍ഷത്തോളം ; പാരയായത് കാവി നിറം

സര്‍ക്കാരിന്റെ കാവി വല്‍ക്കരണം കാരണം പൊതുജനത്തിനു അമളി പിണഞ്ഞത് നീണ്ട ഒരു വര്ഷം....

അയോധ്യയില്‍ നിര്‍മ്മിക്കുന്ന പുതിയ പള്ളിക്ക് എപിജെ അബ്ദുള്‍ കലാമിന്റെ പേരിടണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്

അയോധ്യയില്‍ നിര്‍മ്മിക്കുന്ന പുതിയ മുസ്ലിം പള്ളിയ്ക്ക് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ...

ജന്മനാ ചലന ശേഷി ഇല്ലാത്ത സെബാസ്റ്റ്യന് രക്ഷകനായി വിജയ്

ആരാധകരുടെ സ്വന്തം ദളപതിയായ താരമാണ് വിജയ്. തമിഴ് താരമാണ് എങ്കിലും കേരളത്തിലും വിജയ്...

അയോദ്ധ്യ വിധി ; പടക്കം പൊട്ടിച്ചു ആഹ്ലാദ പ്രകടനം നടത്തിയ ഒരാള്‍ പിടിയില്‍

അയോധ്യാ വിധിയുടെ പശ്ചാത്തലത്തില്‍ റോഡില്‍ പടക്കം പൊട്ടിച്ചു ആഹ്ലാദ പ്രകടനം നടത്തിയ യുവാവ്...

Page 205 of 362 1 201 202 203 204 205 206 207 208 209 362