കഞ്ചാവ് ഉപയോഗിക്കുന്നവര്‍ സെക്‌സ് കൂടുതല്‍ ആസ്വദിക്കുന്നു എന്ന് പഠനം
കഞ്ചാവിന്റെ ദൂഷ്യ വശങ്ങള്‍ ജനങ്ങളെ കുറിച്ച് നാഴികയ്ക്ക് നാല്പതുവട്ടം പ്രസംഗിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. യുവ തലമുറയില്‍ വ്യാപകമായി കഞ്ചാവിനു അടിമകളാണ്...
പള്ളിപ്പുറത്ത് കാപ്പാ കേസ് പ്രതിയെ സഹോദരന്‍ കുത്തിക്കൊന്നു
ആലപ്പുഴ പള്ളിപ്പുറത്ത് കാപ്പാ കേസ് പ്രതിയെ സഹോദരന്‍ കുത്തിക്കൊന്നു . കരുനാട് വീട്ടില്‍...
ആലപ്പുഴ നഗരത്തിലെ സ്‌കൂളുകളില്‍ ഇനിമുതല്‍ പ്രഭാതഭക്ഷണവും
രാജ്യത്തു തന്നെ ആദ്യം എന്ന നിലയില്‍ ആലപ്പുഴ നഗരത്തിലെ സ്‌കൂളുകളില്‍ ഇനി പ്രഭാത...
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടു ലവ് ജിഹാദ് ശക്തമെന്നു സീറോ മലബാര്‍ സിനഡ്
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യം വെച്ച് കേരളത്തില്‍ ലവ് ജിഹാദ് ശക്തമെന്ന് സീറോ മലബാര്‍...
ബോംബേറും അക്രമവും ; തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് പരിക്കേറ്റു
തിരുവനന്തപുരം വിളപ്പില്‍ശാലയിലാണ് സംഭവം. ലിജു സൂരി, ബിനുകുമാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ലിജുവിന്റെ ബന്ധുവായ...
മീ ടൂ ആരോപണം ; സംവിധായകനെതിരെ നടി രംഗത്ത്
പ്രമുഖ ബംഗാളി സംവിധായകനായ അരിന്ദം സില്ലിനെതിരെയാണ് ഇത്തവണ #MeToo ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബംഗാളി...
വീഡിയോ കോളിനിടെ യുവതിയുടെ ആത്മഹത്യ ; കാമുകന്‍ അറസ്റ്റില്‍
വീഡിയോ കോളിനിടെ യുവതിയുടെ ആത്മഹത്യ. ഇടുക്കി പീരുമേട് സ്വദേശിനി സൗമ്യ(21)യാണ് കാമുകനുമായി വീഡിയോ...
കോടതിയില്‍ കുടുങ്ങി കൂടത്തായി ; മോഹന്‍ലാല്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് സഹിതം കോടതി നോട്ടീസ്
കോളിളക്കം സൃഷ്ട്ടിച്ച കൊലപാതക പരമ്പരയായ കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കി രണ്ടിലേറെ സിനിമകളാണ്...
വൈക്കം ; വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു
കോട്ടയം : വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുടുംബത്തിലെ നാല് പേര്‍...
എക്സൈസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ചു
തൃശൂര്‍ കിഴുപ്പിള്ളിക്കരയിലാണ് സംഭവം. തൃപ്രയാര്‍ സ്വദേശി അക്ഷയ് ആണ് മരിച്ചത്. രഹസ്യ വിവരത്തെ...
ഐ പി എല്‍ ; ഒരു ദിവസം ഒരു മത്സരം മതിയെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ദിവസം ഒരു മത്സരം മതിയെന്ന് പ്രമുഖ സ്‌പോര്‍ട്‌സ്...
ന്യൂഇയര്‍ ആഘോഷിക്കാന്‍ വിളിച്ചു വരുത്തിയ പതിനാറുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
ന്യൂഇയര്‍ ആഘോഷിക്കാന്‍ വിളിച്ചു വരുത്തിയ പതിനാറുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഇരുപതുകാരന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ...
മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തു ; സംഭവം ഗുജറാത്തില്‍
ഗുജറാത്തിലെ അംറേലിയില്‍ ആണ് സംഭവം. രാത്രിയുടെ മറവിലാണ് മഹാത്മ ഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍...
പുതുവര്‍ഷ ശിശു ജനനം ; ചൈനയെ പിന്നിലാക്കി ഇന്ത്യ
പുതുവര്‍ഷത്തില്‍ ഒരു അപൂര്‍വ റെക്കോര്‍ഡിനു ഉടമകളായി ഇന്ത്യ. 2020 ജനുവരി ഒന്നിന് ഏറ്റവും...
തൃശൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് ഒളിവില്‍
തൃശൂര്‍ ചെറുതുരുത്തിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഒളിവില്‍ പോയി. ചെറുതുരുത്തി സ്വദേശിയായ...
സൂക്ഷിക്കുക ; 2020 ല്‍ സ്മാര്‍ട്ട്ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത കൂടുതല്‍
നമ്മള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ 2020 ല്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ടുകള്‍....
കാമുകനെ തലയ്ക്കടിച്ച് കൊന്ന സീരിയല്‍ നടി പിടിയില്‍
രഹസ്യബന്ധം തുടരാന്‍ നിര്‍ബന്ധിച്ച കാമുകനെ സീരിയല്‍ നടി തലയ്ക്കടിച്ചു കൊന്നു. ചെന്നൈയിലെ തെയ്‌നാപേട്ടിലാണ്...
പതിനഞ്ച് വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച യുവതിക്കെതിരെ കേസ്
പതിനഞ്ച് വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്തു. തമിഴ്‌നാട് സ്വദേശിനിയായ...
മൂന്ന് ദിവസം മുന്‍പ് നന്നാക്കിയ റോഡ് വാട്ടര്‍ അതോറിറ്റി കുത്തിപ്പൊളിച്ചു ; എതിര്‍പ്പുമായി നാട്ടുകാര്‍
മൂന്ന് ദിവസം മുമ്പ് പുനര്‍ നിര്‍മിച്ച റോഡ് കുത്തിപ്പൊളിച്ചത് കണ്ടു എതിര്പ്പുമായി രംഗത്തു...
ബാലവേല ; ഗുജറാത്തില്‍ 125 കുട്ടികളെ രക്ഷപ്പെടുത്തി
ഗുജറാത്തിലെ സൂറത്തിലുള്ള ഹോസ്റ്റലുകളിലും റെസിഡന്‍ഷ്യല്‍ ഏരിയകളിലും നടത്തിയ റെയ്ഡിലാണ് 10 നും 16...



