വിഷവാതകം ശ്വസിച്ച് വീട്ടുജോലിക്കാരായ രണ്ട് സ്ത്രീകള്‍ മരിച്ചു ; സംഭവം ദുബായില്‍
ദുബായില്‍ വിഷവാതകം ശ്വസിച്ച് ഏഷ്യക്കാരായ രണ്ട് സ്ത്രീകള്‍ മരിച്ചു. ബര്‍ ദുബായിലെ വില്ലയിലാണ് സംഭവം. വില്ലയിലെ വീട്ടുജോലിക്കാരായ സ്ത്രീകളാണ് മരിച്ചത്....
കൂടത്തായി’ സിനിമാ- സീരിയലുകള്‍ നിര്‍ത്തിവെക്കാന്‍ ഹര്‍ജിയുമായി സാക്ഷി
കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കിയുള്ള സിനിമകളും സീരിയലും നിര്‍ത്തിവെക്കാന്‍ കേസിലെ മുഖ്യ സാക്ഷിയുടെ...
വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടി ; മക്കളുടെ കല്യാണം മുടങ്ങി
ഗുജറാത്തിലെ സൂരറ്റിലാണ് അപാര ട്വിസ്റ്റ് ഉള്ള ഈ സംഭവം അരങ്ങേറിയത്. മക്കളുടെ വിവാഹത്തിന്...
പെരിയാര്‍ വിവാദം ; മാപ്പ് പറയില്ല എന്ന് രജനികാന്ത്
പെരിയാര്‍ വിവാദത്തില്‍ താന്‍ മാപ്പ് പറയില്ല എന്ന് വ്യക്തമാക്കി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്....
ഊബര്‍ ഈറ്റ്‌സിനെ സോമാട്ടോ വിഴുങ്ങി
രാജ്യത്തെ പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ ഊബര്‍ ഈറ്റ്‌സിനെ മറ്റൊരു ഭക്ഷണ വിതരണ...
സൂര്യഗ്രഹണം നേരിട്ടുകണ്ട 15 പേരുടെ കാഴ്ച്ച നഷ്ടമായി
നഗ്‌നനേത്രങ്ങള്‍കൊണ്ട് സൂര്യഗ്രഹണം നേരില്‍ കണ്ട 15 പേര്‍ക്ക് കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു എന്ന്...
അലഹബാദിന്റെ പേര് മാറ്റി ; യോഗി സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്
യോഗി സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റിയ തീരുമാനത്തിനെതിരേ...
ദീപിക പദുക്കോണിനെ രൂക്ഷമായി വിമര്‍ശിച്ചു പ്രിയദര്‍ശന്‍
കേന്ദ്ര സര്‍ക്കാരിനെ പരസ്യമായി പിന്തുണച്ചു സിനിമാ സംവിധായകന്‍ പ്രിയദര്‍ശന്‍. പൗരത്വ ഭേദഗതിക്കെതിരായ സിനിമാ...
ചൈനയില്‍ അജ്ഞാത വൈറസ് ; ബാധിച്ചവരില്‍ ഇന്ത്യന്‍ അധ്യാപികയും
അജ്ഞാത വൈറസ് പടര്‍ന്നു പിടിക്കുന്ന ചൈനയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും....
50 ലക്ഷം മുസ്ലീങ്ങളെ രാജ്യത്ത് നിന്നും തുരത്തുമെന്ന് ബി ജെ പി നേതാവ്
50 ലക്ഷം മുസ്ലീങ്ങളെ രാജ്യത്തുനിന്നും തുരത്തുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ്...
ട്രക്കിങ്ങിന് പോയ മലയാളി യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു
ട്രക്കിങ്ങിനു പോയ മലയാളി യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. കോയമ്പത്തൂരിന് സമീപം പെരിയനായ്ക്കന്‍പാളയം വന്യജീവി...
മുസ്ലീം പള്ളി കല്യാണമണ്ഡപമായി ; അഞ്ജു സുമംഗലിയായി
ജാതിയുടെയും മതത്തിന്റെയും പേരില്‍ സര്‍ക്കാര്‍ തന്നെ മനുഷ്യരെ വേര്‍തിരിക്കുന്ന ഈ കാലത്ത് മനുഷ്യത്വത്തെ...
യുഎഇ സാമ്പത്തിക കേസുകളുടെ തുടര്‍നടപടികള്‍ ഇനി മുതല്‍ ഇന്ത്യന്‍ കോടതികളിലും
ദുബായ്: യു.എ.ഇയുമായി നിയമകാര്യങ്ങളില്‍ ഉള്ള പരസ്പര സഹകരണത്തിന്റെ ഭാഗമായി ഭാരത സര്‍ക്കാര്‍ പുതിയ...
സായി(സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ) യില്‍ ലൈംഗിക പീഡനമെന്നു റിപ്പോര്‍ട്ട്
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്)യില്‍ കായികതാരങ്ങള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. സായിയില്‍ ലൈംഗിക...
പെണ്‍വേഷം കെട്ടി പള്ളി ഇമാമിനെ വിവാഹം ചെയ്ത യുവാവ് മോഷണക്കേസില്‍ അറസ്റ്റില്‍
ഉഗാണ്ട സ്വദേശിയും ഇമാമുമായ മുഹമ്മദ് മുത്തുംബയാണ് ആണിനെ വിവാഹം ചെയ്ത് അബദ്ധത്തില്‍ ചെന്ന്...
ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ‘തുക്കടെ തുക്കടെ ഗ്യാംങ്’ -കങ്കണ
പ്രതിഷേധം നടത്തുന്ന ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ തുക്കടെ തുക്കടെ ഗാങ്ങ് എന്ന് വിളിച്ചു പരിഹസിച്ചു...
യുവതിയെ പീഡിപ്പിച്ച പൊലീസുകാരന്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം പാറശ്ശാല വെള്ളറടയിലാണ് സംഭവം. ആര്യന്‍കോട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ വിന്റോ...
അബുദാബിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചു ആറു പേര്‍ മരിച്ചു
അബുദാബി ഷേയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡിലാണ് അപകടം ഉണ്ടായത്. ബസും ട്രക്കും...
ലാന്‍ഡിംഗിനിടെ വിമാനത്തില്‍ പട്ടം തട്ടി ; ഒഴിവായത് വന്‍ ദുരന്തം ; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരത്ത് ഒഴിവായത് വന്‍ ദുരന്തം. ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ എഞ്ചിനില്‍ പട്ടം തട്ടുകയായിരുന്നു. പൈലറ്റിന്റെ...
BCCI വാര്‍ഷിക കരാറില്‍ നിന്നും ധോണി പുറത്തു
BCCIയുടെ വാര്‍ഷികകരാറില്‍ നിന്ന് എം.എസ് ധോണിയെ ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം വരെ BCCIയുടെ...



