തിരുവനന്തപുരത്ത് അട്ടക്കുളങ്ങര ജയിലില്‍ നിന്നും രണ്ട് വനിതാ തടവുകാര്‍ ജയില്‍ചാടി
തിരുവനന്തപുരത്ത് വനിതാ ജയിലില്‍ രണ്ട് വനിതാ തടവുകാര്‍ ജയില്‍ചാടി. മോഷണക്കേസിലെയും ചെക്ക് തട്ടിപ്പ് കേസിലെയും പ്രതികളായ സന്ധ്യ,ശില്‍പ്പ എന്നിവരെയാണ് അട്ടക്കുളങ്ങര...
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ദീപിക പദുകോണിന്റെ വിനയം
ബോളിവുഡിലെ നിലവിലെ താര റാണിയാണ് ദീപികാ പദുകോണ്‍. തന്റേതായ ഒരു സ്ഥാനം സിനിമാ...
കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലും അച്ഛന്റെ പേര് ബിനോയ് , കുരുക്കുകള്‍ മുറുകുന്നു
യുവതിയുടെ പീഡനപരാതിയില്‍ ബിനോയ് കൊടിയേരിയുടെ കുരുക്ക് മുറുകുന്നു. യുവതിയുടെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍...
ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ വെയില്‍മരങ്ങള്‍ക്ക് പുരസ്‌ക്കാരം
ചൈനയില്‍ നടന്ന ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളിയായ ഡോ. ബിജു സംവിധാനം ചെയ്ത...
പെരുമാറ്റ ചട്ടം ലംഘിച്ചു ; കോഹ്ലിക് പിഴ
അഫ്ഗാനുമായുള്ള മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് പിഴ. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ലെവല്‍...
പണം നല്‍കാത്തതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചവര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെന്ന് പരാതി
കായംകുളം പുല്ലുകുളങ്ങരയില്‍ പണം നല്‍കാത്തതിന്റെ പേരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ക്രൂരമര്‍ദിച്ചവര്‍ എസ് എഫ്...
അശ്ലീല ചുവയോടെ സംസാരിച്ചു എന്ന പരാതി ; വിനായകന്‍ കുറ്റം സമ്മതിച്ചു
യുവതിയോട് അശ്ലീല ചുവയോടെ സംസാരിച്ചുവെന്ന പരാതിയില്‍ സിനിമാ താരം വിനായകന്‍ കുറ്റം സമ്മതിച്ചതായി...
തിരുവനന്തപുരത്ത് 20 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
തലസ്ഥാന ജില്ലയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. 20 കോടി രൂപയുടെ ഹാഷിഷ്...
ബിനോയ് കോടിയേരിക്ക് എതിരെയുള്ള കേസ് ; ‘കോടിയേരിയുടെ ഭാര്യ തന്നെ വന്നു കണ്ടു എന്ന് പരാതിക്കാരി
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദം തള്ളി പരാതിക്കാരി രംഗത്ത്. ബിനോയിയുടെ...
തമ്മിലടിയും മോഷണവും ; അമിത് ഷാ നടത്തിയ യോഗാചരണം അടിച്ചു പിരിഞ്ഞു
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നേതൃത്വം നല്‍കിയ യോഗാദിനാചരണമാണ് അടിച്ചു പിരിഞ്ഞത്. അന്തര്‍ദേശീയ യോഗാ...
അബുദാബിയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; 423 കിലോ ഹെറോയിനും മയക്കു ഗുളികകളും പിടികൂടി
അബുദാബിയില്‍ നടന്ന മയക്കുമരുന്ന് വേട്ടയില്‍ 423 കിലോ ഹെറോയിനും അഞ്ച് ലക്ഷം മയക്കുമരുന്ന്...
ഇലകഷന് കോണ്‍ഗ്രസ് തോല്‍ക്കാന്‍ കാരണം നേതാക്കള്‍ യോഗ ചെയ്യാത്തത് കാരണം : ബാബാ രാംദേവ്
ഇലക്ഷന് കോണ്‍ഗ്രസ് തോല്‍ക്കാന്‍ കാരണം നേതാക്കള്‍ യോഗ ചെയ്യാത്തത് കൊണ്ടെന്നു ബാബാ രാംദേവ്....
വിപണിയില്‍ താരമായി അമിത് ഷാ മാങ്ങകള്‍
അമിത് ഷായുടെ പേരിലുള്ള മാങ്ങകള്‍ക്ക് വന്‍ വരവേല്‍പ്പ്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച...
യുവതിയോട് ഫോണിലൂടെ അശ്ലീലം പറഞ്ഞ കേസില്‍ നടന്‍ വിനായകന് ജാമ്യം
യുവതിയോട് ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന പരാതിയില്‍ നടന്‍ വിനായകന് ജാമ്യം. രാവിലെ അഭിഭാഷകര്‍ക്കൊപ്പം...
പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ്
രാജ്യത്തു കഴിഞ്ഞ കുറേ ദിവസങ്ങളായി വലിയ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന ഇന്ധനവിലയില്‍ നേരിയ കുറവ്....
റിയാലിറ്റി ഷോകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തയ്യറായി കേന്ദ്ര സര്‍ക്കാര്‍
റിയാലിറ്റി ഷോകളാണ് ഇപ്പോള്‍ മിക്ക ചാനലുകളിലെയും ജനപ്രിയ പരിപാടികള്‍. പാട്ട്, നൃത്തം കോമഡി,...
വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവിച്ചതിന് മലപ്പുറത്തു അധ്യാപികയെ ജോലിയില്‍ നിന്നും പുറത്താക്കി
വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവിച്ചതിന് അധ്യാപികയെ ജോലിയില്‍ നിന്നും പുറത്താക്കി. മലപ്പുറം...
മാനസിക പീഡനം ; ഡി.വൈ.എഫ്.ഐയില്‍ നിന്ന് സ്ത്രീകള്‍ കൂട്ടമായി രാജി വെക്കുന്നു എന്ന് റിപ്പോര്‍ട്ട്
പത്തനംതിട്ട : ഡി.വൈ.എഫ്.ഐയില്‍ നിന്ന് യുവതികളുടെ കൂട്ടരാജി എന്ന് റിപ്പോര്‍ട്ട് . മൂന്ന്...
ജാലവിദ്യക്കിടെ പുഴയില്‍ മുങ്ങിപ്പോയ മജീഷ്യന്റെ മൃതദേഹം കണ്ടെത്തി
ലോക പ്രശസ്ത മാന്ത്രികന്‍ ഹാരി ഹുദിനിയുടെ ജാലവിദ്യ കാണിക്കുന്നതിനിടെ നദിയില്‍ കാണാതായ മജീഷ്യന്റെ...
പോലീസിനെ പറ്റിക്കാന്‍ സകുടുംബം കഞ്ചാവ് കടത്തിയിരുന്ന വീട്ടമ്മ പിടിയില്‍
പോലീസിനെ പറ്റിക്കാന്‍ സകുടുംബം കഞ്ചാവ് കടത്തിയിരുന്ന വീട്ടമ്മ പിടിയില്‍. ചാവക്കാട് കടപ്പുറം തോട്ടക്കര...



