നാട്ടുകാര്‍ക്ക് തുണിയുരിയാന്‍ വയ്യ ; പാരീസിലെ നഗ്ന ഭക്ഷണശാല അടച്ചുപൂട്ടി

തുണി ഉടുക്കാതെ ആഹാരം കഴിക്കാം എന്ന പേരില്‍ വാര്‍ത്തകളില്‍ ഇടംനേടിയ പാരീസിലെ ഭക്ഷണശാല അടച്ചുപൂട്ടുന്നു. ഭക്ഷണശാലയില്‍ കഴിക്കാന്‍ ആളില്ലാത്തതിനാലാണ് കട...

രാഷ്ട്രീയ സംഘര്‍ഷങ്ങളും ; വിദ്യാഭ്യാസവും കണ്ണൂരിലെ യുവാക്കള്‍ക്ക് പെണ്ണ് കിട്ടുന്നില്ല എന്ന് റിപ്പോര്‍ട്ട്

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പേരുകേട്ട ജില്ലയാണ് കണ്ണൂര്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍...

ക്ഷേത്രപരിപാടിയിൽ ഭക്ഷണ സാധനങ്ങൾക്കൊപ്പം മദ്യം വിളമ്പി ബി ജെ പി എം എൽ എ ; കുട്ടികള്‍ക്കും കിട്ടി മദ്യം

ഉത്തര്‍പ്രദേശ് ഹര്‍ദോയിലെ എം എല്‍ എയായ നിതിന്‍ അ?ഗര്‍വാളാണ് ക്ഷേത്ര പരിപാടിയില്‍ പൂരിക്കും...

പ്രളയവും ദുരിതവും ഒക്കെ എന്ത് ; പുതുവര്‍ഷം ആഘോഷിച്ച മലയാളി കുടിച്ച് തീര്‍ത്തത് 514 കോടിയുടെ മദ്യം

പ്രളയദുരിതം, ശബരിമല എന്നിങ്ങനെ നാട്ടില്‍ പ്രശ്‌നങ്ങള്‍ പലതുണ്ട് എങ്കിലും സാമ്പത്തിക പ്രശ്‌നം കാരണം...

അടിച്ചു പൂസായി നടുറോഡില്‍ കിടന്നുറങ്ങിയ യജമാനനു കാവലിരിക്കുന്ന നായയുടെ വീഡിയോ വൈറല്‍

മനുഷ്യരോട് അത്യധികം നന്ദി പ്രകടിപ്പിക്കുന്നവരാണ് നായകള്‍. പ്രാചീന കാലം മുതലേ മനുഷ്യന്റെ സന്തത...

കര്‍ണ്ണാടകയെ ഭീതിയിലാഴ്ത്തി കുരങ്ങുപനി പടരുന്നു ; അഞ്ചു മരണം

കര്‍ണാടകയില്‍ കുരങ്ങ്പനി ബാധയെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ശിവമോഗയിലാണ് അഞ്ചുപേര്‍...

“സലായ്ക്കല്ല തനിക്കായിരുന്നു പുസ്‌കാസ് അവാര്‍ഡ് കിട്ടേണ്ടിയിരുന്നത്”

പുസ്‌കാസ് അവാര്‍ഡ് നഷ്ടമായതില്‍ ക്രിസ്റ്റിയാനോയ്ക്ക് ഉണ്ടായ നിരാശയും അമര്‍ഷവും ഇപ്പോഴാണ് മറനീക്കി പുറത്തു...

ശബരിമല ; പാലക്കാട്ട് സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവ് യുദ്ധം

ഹര്‍ത്താല്‍ ദിനത്തില്‍ പാലക്കാട് സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവ് യുദ്ധം....

15 മില്യണ്‍ ദിര്‍ഹം: അബുദാബി ബിഗ് ടിക്കറ്റ് വിജയിച്ചത് മലയാളി

ഡിസംബര്‍ മാസത്തെ ബിഗ് ടിക്കറ്റ് വിജയിച്ചത് മലയാളിയായ ശരത് പുരുഷോത്തമന്‍, ടിക്കറ്റ് നമ്പര്‍...

ഭർത്താക്കന്മാരെ ഉപേക്ഷിച്ചു ; സ്വവര്‍ഗ്ഗാനുരാഗികളായ രണ്ട് യുവതികള്‍ വിവാഹംകഴിച്ചു

സ്വവര്‍ഗ്ഗാനുരാഗികളായ രണ്ട് യുവതികള്‍ തമ്മില്‍ പുതുവത്സര ദിനത്തില്‍ വിവാഹിതരായി. ഉത്തര്‍പ്രദേശിലെ ഹമര്‍പൂര്‍ ജില്ലയിലാണ്...

മുതിര്‍ന്ന ബോളിവുഡ് താരം കാദര്‍ ഖാന്‍ അന്തരിച്ചു

പ്രമുഖ നടനും തിരക്കഥാകൃത്തുമായ കാദര്‍ഖാന്‍ (81) അന്തരിച്ചു. ഏറെ നാളായി കാനഡയില്‍ ചികിത്സയിലായിരുന്നു....

പീഡന വിവരം പുറത്തു പറഞ്ഞതിന് ചിന്‍മയി 1.5 ലക്ഷം നല്‍കി മാപ്പും പറയണം എന്ന് ഡബ്ബിംഗ് യൂണിയന്‍

ലോകമെമ്പാടുമുള്ള ധാരാളം പകല്‍ മാന്യന്മാരുടെ മുഖംമൂടി പകല്‍ വെളിച്ചത്തില്‍ വലിച്ചു കീറിയ ഒന്നായിരുന്നു...

ഹനുമാനെ സാന്റാക്ലോസ് ആക്കി ; ഗുജറാത്തില്‍ വീണ്ടും വിവാദം

ഹനുമാന്റെ പേരില്‍ ഉണ്ടായ തര്‍ക്കവും വിവാദവും തീരുന്നില്ല. ഹനുമാന്‍ മുസ്ലീമാണ്, ദളിതനാണ് എന്നിങ്ങനെയുള്ള...

സിനിമാ മേഖലയിലെ പ്രമുഖർ തന്നെ ദുരുപയോഗം ചെയ്തതായി മയക്കുമരുന്ന് കേസില്‍ പിടിയിലായ നടി

കൊച്ചി: രാഷ്ട്രീയ സിനിമാ മേഖലയിലെ പ്രമുഖരായ ആളുകള്‍ തന്നെ അവരുടെ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം...

ബൈക്കില്‍ കയറു കൊണ്ട് കെട്ടിയി നിലയില്‍ യുവാവിന്റെ മൃതദേഹം പാറക്കുളത്തില്‍

കോട്ടയം കറുകച്ചാലിന് സമീപമുള്ള പാറക്കുളത്തിൽ ആലപ്പുഴ സ്വദേശിയായ യുവാവിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി....

റെയ്ഡിൽ പിടിച്ചെടുത്ത മദ്യം എലികൾ കുടിച്ചു തീര്‍ത്തു ; അടിച്ചു തീര്‍ത്തത് ആയിരം ലിറ്റര്‍

ബീഹാറിലെ ബറേലി കണ്ടോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് വിചിത്രമായ സംഭവം നടന്നത്. നര്‍ക്കോട്ടിക് സെല്‍...

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് കഞ്ചാവുമായി പിടിയില്‍

യുവ തിരക്കഥാകൃത്ത് കഞ്ചാവുമായി അറസ്റ്റില്‍. ഈ വര്‍ഷത്തെ മികച്ച സിനിമകളില്‍ ഒന്നായ സ്വാതന്ത്ര്യം...

ഈഫൽ ടവ്വറിനേക്കാള്‍ ഉയരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ റയിൽവേ കമാനപ്പാലം ഇന്ത്യയില്‍ ഒരുങ്ങുന്നു

ഈഫല്‍ ടവ്വറിനേക്കാള്‍ ഉയരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ റയില്‍വേ കമാനപ്പാലം ഇന്ത്യയില്‍ ഒരുങ്ങുന്നു....

വീടിനു മുന്‍പില്‍ അന്യഗ്രഹ ജീവികൾ വന്നു എന്ന പേരില്‍ നരേന്ദ്ര മോദിക്ക് സന്ദേശം

തന്റെ വീടിനു മുന്‍പില്‍ അന്യഗ്രഹ ജീവികള്‍ വീടിനു മുന്നില്‍ വന്നു എന്നവകാശപ്പെട്ട് പ്രധാനമന്ത്രിയുടെ...

നികുതി കുടിശിക ; നടന്‍ മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

നികുതി കുടിശിക വരുത്തിയതിനു തെലുങ്ക് നടന്‍ മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ജി.എസ്.ടി...

Page 230 of 362 1 226 227 228 229 230 231 232 233 234 362