കാടിന് നടുവിലായില് തിമിംഗലത്തിന്റെ ജഡം ; അമ്പരന്നു ശാസ്ത്രലോകം
അത്ഭുതമായി ആമസോണ് കാടിന് നടുവില് 36 അടി നീളമുളള കൂറ്റന് തിമിംഗലത്തിന്റെ ജഡം. ബ്രസീലിയന് ദ്വീപായ മരാജോയില് വെളളിയാഴ്ചയാണ് ജഡം...
ചെന്നൈയിലും തീ പിടുത്തം ; 150 ലേറെ കാറുകള് കത്തി നശിച്ചു
ബംഗളൂരുവിനു പിന്നാലെ ചെന്നൈയിലും കനത്ത തീ പിടുത്തം. പാര്ക്കിങ് സ്ഥലത്തുണ്ടായ തീപിടുത്തത്തില് 150...
അവിഹിതം ; ഭാര്യയെ കല്ല് കൊണ്ടു അടിച്ചു കൊന്ന ഭര്ത്താവ് അറസ്റ്റില്
അവിഹിതബന്ധം സംശയിച്ച് ഭാര്യയെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്ന ഭര്ത്താവ് അറസ്റ്റില്. ശനിയാഴ്ച രാത്രി...
ഇത് താന്ടാ പോലീസ് ; ട്രെയിനില്നിന്ന് വീണ യുവാവിനെയും ചുമലിലെടുത്ത് പോലീസുകാരന് ഓടിയത് 1.5 കിലോമീറ്റര്
ട്രെയിനില്നിന്ന് വീണ് അത്യാസന്ന നിലയിലായ യുവാവിനെ രക്ഷപ്പെടുത്താന് പോലീസുകാരന് യുവാവിനെയും ചുമന്ന് ഓടിയത്...
ഷാരൂഖ് ഖാന് ഹോണററി ഡോക്ടറേറ്റ് നല്കേണ്ട ; സര്വകലാശാലയുടെ ശുപാര്ശ കേന്ദ്രം തള്ളി
ബോളിവുഡ് നടന് ഷാരൂഖ് ഖാന് എതിരെയുള്ള കേന്ദ്രസര്ക്കാരിന്റെ വിരോധം തീരുന്നില്ല. ഷാരൂഖ് ഖാന്...
കേരള സംസ്ഥാന അവാർഡ് ; മികച്ച നടനുള്ള പോരാട്ടം ഫഹദ്, മോഹൻലാൽ,ജയസൂര്യ എന്നിവർ തമ്മില്
ഈ വര്ഷത്തെ സംസ്ഥാന അവാര്ഡിന്റെ ആദ്യഘട്ട സ്ക്രീനിംഗ് അവസാനിച്ചു. മികച്ച നാടാണ് വേണ്ടിയുള്ള...
പെൺകുട്ടികളെ പ്രസവിച്ചതിന്റെ പേരിൽ കുടുംബത്തെ ഉപേക്ഷിച്ച് മലയാളി മുങ്ങി ; ശ്രീലങ്കക്കാരിയായ അമ്മയും നാല് മക്കളും ദുബായില് ദുരിതത്തില്
ദുബായ് : പെണ്കുട്ടികളെ പ്രസവിച്ചു എന്ന പേരില് മലയാളിയായ പ്രവാസി ഉപേക്ഷിച്ച ഭാര്യയും...
കോട്ടയം നസീര് ഒരുക്കിയ ഷോര്ട്ട് ഫിലിം മോഷണം എന്ന ആരോപണവുമായി സംവിധായകന് രംഗത്ത്
നടനും മിമിക്രി കലാകാരുമായ കോട്ടയം നസീര് സംവിധാനം ചെയ്ത ഷോര്ട്ട് ഫിലിം കുട്ടിയച്ചന്...
ജഗതിയുടെ പേരില് തുടങ്ങിയ ഫേസ്ബുക്ക് പേജുകള് വ്യാജമെന്ന് മകള്
നടന് ജഗതി ശ്രീകുമാറിന്റെ പേരില് നിലവിലുള്ള ഫേസ്ബുക്ക് പേജുകള് വ്യാജമെന്ന് മകള് പാര്വതി...
പബ് ജി ആരാധകര്ക്ക് ഉത്സവമായി പുതിയ ‘സോംബി മോഡ്’
ലോകമെമ്പാടും കോടിക്കണക്കിനു ആരാധകര് ഉള്ള പബ്ജി മൊബൈലിന്റെ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചു. ആരാധകര്...
ടിക്ക് ടോക്ക് ചെയ്യാന് പാലത്തില് നിന്നും പുഴയില് ചാടിയ യുവാക്കളെ മത്സ്യത്തൊഴിലാളികള് രക്ഷിച്ചു
ടിക്ക് ടോക്ക് ഭ്രാന്ത് കാരണം ജീവന് പണയംവച്ച യുവാക്കള്ക്ക് മത്സ്യതൊഴിലാളികള് രക്ഷകരായി. ടിക്ക്...
കേരളാ പോലീസില് ഇതാ ഒരു യന്തിരന് എസ് ഐ
ഇന്ത്യന് അല്ല ലോകത്തില് ആദ്യമായി ഒരു റോബോട്ട് പോലീസ് ചാര്ജ്ജ് എടുത്തിരിക്കുകയാണ് നമ്മുടെ...
മകളെ നിരന്തരം ശല്യം ചെയ്ത യുവാവിനെ അച്ഛന് കുത്തിക്കൊന്നു ; സംഭവം ആലപ്പുഴയില്
സ്ഥിരമായി മകളെ ശല്യം ചെയ്തു വന്ന യുവാവിനെ പെണ്കുട്ടിയുടെ അച്ഛന് കുത്തിക്കൊന്നു. വാടക്കല്...
ഓണ്ലൈന് തട്ടിപ്പ് ; നൈജീരിയന് സ്വദേശി അറസ്റ്റില്
കടലാസ് ഡോളറാക്കുന്ന രാസലായനി നല്കാമെന്നു വിശ്വസിപ്പിച്ച് രാജ്യവ്യാപകമായി സൈബര് തട്ടിപ്പ് നടത്തിയ നൈജീരിയന്...
ടിക്ക് ടോക്ക് നിരോധിക്കണം എന്ന ആവശ്യവുമായി തമിഴ്നാട് സര്ക്കാര്
ലോക പ്രശസ്ത ആപ്പ് ആയ ടിക്ക് ടോക് നിരോധിക്കണം എന്ന ആവശ്യവുമായി തമിഴ്...
വീട്ടുകാരുടെ അനുവാദം ഇല്ലാതെ പ്രണയിച്ചു വിവാഹം കഴിക്കില്ല ; വാലന്റൈൻ ദിനത്തിൽ പ്രതിജ്ഞയുമായി 10,000 കുട്ടികൾ
ലോകം വാലന്റൈന്സ് ദിനം ആഘോഷിക്കാന് തയ്യാറെടുക്കെ ഈ വര്ഷത്തെ വാലന്റൈന്സ് ദിനത്തില് പ്രണയദിന...
മോഹന്ലാലും വിനയനും ആദ്യമായി ഒന്നിക്കുന്നു
മലയാളികളുടെ പ്രിയതാരം മോഹന്ലാലും സൂപ്പര് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് വിനയനും ആദ്യമായി ഒന്നിക്കുന്നു....
മരണം മുന്നില് വന്നിട്ടും 58 കുരുന്നുകളുടെ ജീവന്കാത്ത് നന്ദകുമാര് മരണത്തിന് കീഴടങ്ങി
ജീവന് വിട്ടുപിരിയുന്ന വേദനയിലും സ്കൂള് ബസിലുണ്ടായിരുന്ന 58 കുരുന്നു ജീവനുകളായിരുന്നു നന്ദകുമാറിന് വലുത്....
കലാഭവന് മണിയുടെ മരണം ; ജാഫര് ഇടുക്കിയെയും സാബുമോനെയും നുണപരിശോധനയ്ക്ക് വിധേയരാക്കും
അന്തരിച്ച നടന് കലാഭവന് മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ നടന് ജാഫര് ഇടുക്കിയും...
പറഞ്ഞു പറ്റിച്ചു ; മഞ്ജു വാര്യരുടെ വീടിന് മുന്നിൽ കുടിൽ കെട്ടി സമരത്തിന് ആദിവാസികൾ
വീട് വെച്ച് നല്കാം എന്ന് നടി മഞ്ജു വാര്യര് പറഞ്ഞു പറ്റിച്ചെന്ന പരാതിയുമായി...



