ചിന്നക്കലാല് ഇരട്ടകൊലപാതകത്തിനു കാരണം മോഷണശ്രമം
ചിന്നക്കനാല് നടുപ്പാറയില് എസ്റ്റേറ്റിലെ ഉടമസ്ഥനെയും തൊഴിലാളിയെയും കൊലപ്പെടുത്താന് കാരണമായത് മോഷണശ്രമം എന്ന് പോലീസ്. കൊലപാതകത്തിന് ശേഷം താന് ഒന്പത് കിലോമീറ്റര്...
ടാര്ഗറ്റ് തികഞ്ഞില്ല ജീവനക്കാരെ നടുറോഡില് മുട്ടിലിഴയിച്ച് കമ്പനി ; പൂട്ടിച്ച് സര്ക്കാര് (വീഡിയോ)
കമ്പനി നിര്ദേശിച്ച നിശ്ചിത ടാര്ഗറ്റ് കൈവരിക്കാന് സാധിക്കാത്ത ജീവനക്കാര്ക്ക് പരസ്യമായി ശിക്ഷ വിധിച്ച്...
ഇടുക്കി എസ്റ്റേറ്റ് ഇരട്ടക്കൊലപാതകം : മുഖ്യപ്രതി അറസ്റ്റിൽ
ഇടുക്കി : പൂപ്പാറ നടുപ്പാറയില് എസ്റ്റേറ്റ് ഉടമയേയും ജീവനക്കാരനേയും കൊലപ്പെടുത്തിയ സംഭവത്തില് മുഖ്യ...
കുടുംബത്തിന് വേണ്ടി അധ്വാനിക്കുന്ന ആണുങ്ങള് ചിലപ്പോള് കറുത്തെന്നിരിക്കും ; ഭര്ത്താവിനെ കളിയാക്കിയവര്ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി ഒരു യുവതി
പുറം മോടി മാത്രം നോക്കി സുന്ദരന്മാരെ സ്വന്തമാക്കുന്ന സ്ത്രീകളാണ് നമ്മുടെ ഇടയില് ഏറെയും....
രാത്രിയുള്ള വാഹനാപകടങ്ങള് കുറയ്ക്കാന് ചുക്കുകാപ്പിയുമായി കേരളാ പോലീസ് (വീഡിയോ)
രാത്രിയുള്ള വാഹനാപകടങ്ങള്ക്ക് ഏറെയും കാരണം ഡ്രൈവര് ഉറങ്ങി പോകുന്നതാണ്. അതുകൊണ്ടുതന്നെ ആ സമയത്തുള്ള...
പണത്തിനെ ചൊല്ലിയുള്ള തര്ക്കം ; മകന് അമ്മയെ കൊന്ന് ഫ്രിഡ്ജില് സൂക്ഷിച്ചു
ഹവായി ദ്വീപിലെ ഹോനലുലുവിലാണ് സംഭവം. അമ്മയുമായുള്ള തര്ക്കത്തിനിടയില് മകന് അമ്മയെ അടിച്ചു കൊല്ലുകയായിരുന്നു....
പുലിയെ പശുക്കള് കുത്തിക്കൊന്നു ; സംഭവം മഹാരാഷ്ട്രയില്
മഹാരാഷ്ട്രയിലെ അഹമ്മദ് നഗര് ജില്ലയിലെ ഉബ്രി ബലാപുര് എന്ന സ്ഥലത്താണ് ഐക്യമത്യം മഹാബലം...
ശബരിമല ദർശനത്തിന് ശേഷം വീട്ടിലെത്തിയ കനകദുര്ഗ്ഗയെ അമ്മായിഅമ്മ പട്ടിക കൊണ്ട് തലയ്ക്കടിച്ചു
ശബരിമല ദര്ശനം കഴിഞ്ഞ് വീട്ടിലെത്തിയ കനകദുര്ഗയെ ഭര്ത്താവിന്റെ അമ്മയുടെ വക മര്ദനം. പുലര്ച്ചെ...
അമിതവേഗത അലങ്കാരമല്ല ; ബൈക്കുകള് കൂട്ടിയിടിച്ച് രണ്ടു മരണം (ഷോക്കിംഗ് വീഡിയോ)
കണ്ണൂര് പയ്യന്നൂരിനടുത്ത് പെരിങ്ങോം പൊന്നമ്പാറയില് ബൈക്കുകള് കൂട്ടി മുട്ടി ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണ്...
ബലാല്സംഗത്തിന് ഇരയായ എട്ടാം ക്ലാസ് വിദ്യാര്ഥിനി ശുചിമുറിയില് പ്രസവിച്ചു
ഒഡീഷയിലെ കന്ദാമല് ജില്ലയിലുള്ള ട്രൈബല് റസിഡന്ഷ്യല് സ്കൂളില് ഇന്നലെയാണ് സംഭവം. ബലാത്സംഗത്തിനിരയായ എട്ടാം...
ഓണ്ലൈന് തട്ടിപ്പ് ; കാമറൂണ് സ്വദേശി പിടിയിൽ
ഓണ്ലൈന് തട്ടിപ്പുകള് നടത്തുന്ന കാമറൂണ് സ്വദേശി ഹൈദരാബാദില് പിടിയില്.കാമറൂണ് നോര്ത്ത് വെസ്റ്റ് റീജിയണ്...
ആര്പ്പോ ആര്ത്തവം പരിപാടിയെ രൂക്ഷമായി വിമര്ശിച്ച് അഡ്വ.ജയശങ്കര്
ആര്പ്പോ ആര്ത്തവം എന്ന പരിപാടിക്കെതിരെ രൂക്ഷ പരിഹാസവുമായി അഡ്വ. ജയശങ്കര്. തന്റെ ഫേസ്ബുക്ക്...
കൊട്ടാരക്കരയില് വാഹനാപകടത്തില് അഞ്ചുമരണം
കൊട്ടാരക്കരയില് കെഎസ്ആര്ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേര് മരിച്ചു. എംസി റോഡില്...
ചാനല് ഷോയില് സ്ത്രീ വിരുദ്ധ പരാമര്ശം ; ഹർദ്ദിക്കിനും രാഹുലിനും സസ്പെൻഷൻ
ചാനല് പരിപാടിക്ക് ഇടയില് സ്ത്രീ വിരുദ്ധ പരാമര്ശം നടത്തിയ ഇന്ത്യന് ക്രിക്കറ്റ് ടീം...
വാട്സ് ആപ്പ് ഉപയോഗിക്കാന് ഇനി വിരലടയാളവും വേണം ; സുരക്ഷയ്ക്ക് പ്രാധാന്യം നല്കി പുതിയ ഫീച്ചറുകള്
സുരക്ഷ വര്ധിപ്പിക്കുന്നതിന്റെ ഭാഗമായി വാട്സ് ആപ്പ് ഉപയോഗിക്കാന് ഇനി വിരലടയാളവും. തങ്ങളുടെ ആപ്ലിക്കേഷനില്...
റിലീസിന് പിന്നാലെ പേട്ടയും വിശ്വാസവും ഇന്റര്നെറ്റില് ; പ്രചരിക്കുന്നത് എച്ച് ഡി പ്രിന്റ്
പൊങ്കല് ആഘോഷങ്ങള്ക്ക് മാറ്റ് കൂട്ടാന് റിലീസ് ആയ സൂപ്പര് താര ചിത്രങ്ങള് റിലീസിന്...
നാട്ടുകാര്ക്ക് തുണിയുരിയാന് വയ്യ ; പാരീസിലെ നഗ്ന ഭക്ഷണശാല അടച്ചുപൂട്ടി
തുണി ഉടുക്കാതെ ആഹാരം കഴിക്കാം എന്ന പേരില് വാര്ത്തകളില് ഇടംനേടിയ പാരീസിലെ ഭക്ഷണശാല...
രാഷ്ട്രീയ സംഘര്ഷങ്ങളും ; വിദ്യാഭ്യാസവും കണ്ണൂരിലെ യുവാക്കള്ക്ക് പെണ്ണ് കിട്ടുന്നില്ല എന്ന് റിപ്പോര്ട്ട്
രാഷ്ട്രീയ സംഘര്ഷങ്ങള്ക്ക് പേരുകേട്ട ജില്ലയാണ് കണ്ണൂര്. കേരളത്തില് ഏറ്റവും കൂടുതല് രാഷ്ട്രീയ കൊലപാതകങ്ങള്...
ക്ഷേത്രപരിപാടിയിൽ ഭക്ഷണ സാധനങ്ങൾക്കൊപ്പം മദ്യം വിളമ്പി ബി ജെ പി എം എൽ എ ; കുട്ടികള്ക്കും കിട്ടി മദ്യം
ഉത്തര്പ്രദേശ് ഹര്ദോയിലെ എം എല് എയായ നിതിന് അ?ഗര്വാളാണ് ക്ഷേത്ര പരിപാടിയില് പൂരിക്കും...
പ്രളയവും ദുരിതവും ഒക്കെ എന്ത് ; പുതുവര്ഷം ആഘോഷിച്ച മലയാളി കുടിച്ച് തീര്ത്തത് 514 കോടിയുടെ മദ്യം
പ്രളയദുരിതം, ശബരിമല എന്നിങ്ങനെ നാട്ടില് പ്രശ്നങ്ങള് പലതുണ്ട് എങ്കിലും സാമ്പത്തിക പ്രശ്നം കാരണം...



