നിരീശ്വരവാദിയായ തനിക്ക് ശബരിമലയില്‍ കയറാമോ എന്ന ചോദ്യവുമായി തസ്ലീമ നസ്രീന്‍
എനിക്ക് 56 വയസായി, ശബരിമലയില്‍ പ്രവേശിക്കാനാകുമോ? ഞാന്‍ ഒരു നിരീശ്വരവാദിയാണ്… പ്രമുഖ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീനാണ് തനിക്ക് ശബരിമലയില്‍...
കുരങ്ങന്മാര്‍ വൃദ്ധനെ ഇഷ്ടിക കൊണ്ട് എറിഞ്ഞു കൊന്നു ; കേസെടുക്കണം എന്ന ആവശ്യത്തില്‍ കുടുംബം
ഉത്തര്‍പ്രദേശിലെ മീററ്റില്‍ തിക്രി ഗ്രാമത്തിലാണ് സംഭവം. വിറക് ശേഖരിക്കാന്‍ കാട്ടില്‍ പോയതായിരുന്നു എഴുപത്തിരണ്ടുകാരനായ...
ദിലീപിനും കാവ്യക്കും ആശംസ അറിയിച്ചതിന് മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ തമിഴ് നടിമാരുടെ ട്വിറ്റര്‍ ആക്രമണം
ദിലീപിനും കാവ്യ മാധ്യവനും കുഞ്ഞ് പിറന്നതിന് ആശംസകള്‍ നേര്‍ന്ന മാധ്യമപ്രവര്‍ത്തകയെ കടുത്ത ഭാഷയില്‍...
മസിലുണ്ടാക്കാന്‍ നടക്കുന്ന യുവാക്കളുടെ ശ്രദ്ധയ്ക്ക് ; പെട്ടന്ന് ജിമ്മനാകുവാന്‍ കുത്തിവച്ചത് കുതിരക്ക് കൊടുക്കുന്ന മരുന്ന്
പെട്ടന്ന് ജിമ്മന്‍ ആകുവാനുള്ള കൊതി കാരണം കുതിരയ്ക്ക് കൊടുക്കുന്ന മരുന്ന് കുത്തിവച്ച് രോ?ഗബാധിതനായിരിക്കുകയാണ്...
ശബരിമല ; ആചാരങ്ങളെ ബഹുമാനിക്കണമെന്ന് രജനീകാന്ത്
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി തമിഴ് നടൻ രജനീകാന്ത്. ശബരിമലയില്‍ കാലങ്ങളായി...
ദിലീപ് കാവ്യാ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു
വിജയദശമി നാളില്‍ വീണ്ടും അച്ഛനായി സിനിമാ താരം ദിലീപ്. ദിലീപ്- കാവ്യാ മാധവന്‍...
വടചെന്നയെയും ഇന്റര്‍നെറ്റില്‍ ; പിന്നില്‍ തമിള്‍ റോക്കെര്‍സ്
തമിഴ് താരം ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വട ചെന്നൈ’യാണ് ഓണ്‍ലൈനില്‍ ചോര്‍ന്നത്....
വിമാനത്തിൽ എയർഹോസ്റ്റസിനെ കയറിപിടിച്ച യുവാവ് അറസ്റ്റിൽ
ഇന്‍ഡിഗോ എയര്‍ലൈന്‍സിലാണ് സംഭവം ഉണ്ടായത്. വിമാനത്തില്‍ വെച്ച് എയര്‍ഹോസ്റ്റസിനെ കയറിപിടിച്ച ബംഗളൂരു സ്വദേശി...
യുവ മോഡലിനെ തലയ്ക്കടിച്ചു കൊന്ന് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു : ഓണ്‍ലൈന്‍ സുഹൃത്ത് അറസ്റ്റില്‍
യുവമോഡലിനെ കൊലപ്പെടുത്തിയ കേസില്‍ ഇരുപതുകാരനായ വിദ്യാര്‍ഥിയെ ബാങ്കൂര്‍ പോലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാനില്‍...
ഭാര്യ ചതിച്ച വാശിയില്‍ പ്രവാസിയായ ഭര്‍ത്താവ് നക്സലൈറ്റായി
കുപ്രസിദ്ധ നക്‌സലൈറ്റ് നേതാവ് ജക്കുല ബാബുവിന്റെ എങ്ങനെ നക്‌സലൈറ്റായി എന്ന സംഭവം കേട്ട്...
ദേശിയഗാനത്തിനെ ബഹുമാനിച്ചില്ല ; ചൈനയില്‍ സെലിബ്രിറ്റിക്ക് ജയില്‍ശിക്ഷ
ദേശിയഗാനത്തിനെ അപമാനിച്ചു എന്ന് കാട്ടി ചൈനയില്‍ യുവതിക്ക് ജയില്‍ ശിക്ഷ. ദേശീയഗാനം മോശമായി...
വാട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ടതിന് യുവാവിനെ സംഘം ചേര്‍ന്നു കുത്തിക്കൊന്നു
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ടതിന്‍റെ പേരില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ യുവാവിനെ കുത്തിക്കൊന്നു....
അമ്മയിലേയ്ക്ക് ഇനിയില്ല : രമ്യാനമ്പീശന്‍
‘അമ്മ’ യിലേക്ക് തിരിച്ചു പോകാനോ മാപ്പ് പറയാനോ ഉദ്ദേശിക്കുന്നില്ലെന്ന് നടി രമ്യ നമ്പീശന്‍....
അന്യജാതിക്കാരന്റെ കൂടെ മകള്‍ ഒളിച്ചോടി പോയതിനു മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു
അന്യ ജാതിയില്‍പ്പെട്ട കാമുകനോടൊപ്പം മകള്‍ ഒളിച്ചോടിയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലാണ്...
മനസാക്ഷി ഇല്ലാതെ മലയാളികള്‍ ; സര്‍ക്കാര്‍ നല്‍കിയ ദുരിതാശ്വാസ കിറ്റുകളില്‍ കോഴി മാലിന്യം നിറച്ച് വിതരണം ചെയ്തു
കോഴിക്കോട് ബേപ്പൂരില്‍ വെളളം കയറിയ വീടുകളില്‍ കൊടുത്ത ദുരിതാശ്വാസ കിറ്റുകളില്‍ കോഴി മാലിന്യം....
ഗുര്‍ജ കൊടുമുടി കയറി തിരിച്ചിറങ്ങിയ എട്ട് പര്‍വതാരോഹകര്‍ ഹിമപാതത്തില്‍ മരിച്ചു
ഗുര്‍ജാ കൊടുമുടിയില്‍ പര്യവേഷണത്തിനെത്തിയ എട്ടുപേര്‍ ഹിമപാതത്തില്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. സംഘം തങ്ങിയ...
ബംഗളൂരുവിൽ മലയാളി യുവാവിനെ കുത്തിക്കൊന്നു
ബംഗളൂരുവില്‍ മലയാളി യുവാവ് നടുറോഡില്‍ കുത്തേറ്റ് മരിച്ചു. ചേര്‍ത്തല സ്വദേശി ഗൗതം കൃഷ്ണയാണ്...
ശബരിമല സ്ത്രീ പ്രവേശന വിവാദപ്രസ്താവന ; കൊല്ലം തുളസിക്ക് എതിരെ വനിതാ കമ്മീഷന് പിന്നാലെ പൊലീസിലും പരാതി
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ നടത്തിയ പ്രസ്താവന നടന്‍ കൊല്ലം തുളസിക്ക്...
പിറന്നാള്‍ പാര്‍ട്ടിക്ക് വന്ന പതിനഞ്ചുകാരിയെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു
ഹോട്ടല്‍ റൂമില്‍വച്ച് പതിനഞ്ചുകാരിയെ സുഹൃത്തടക്കം അഞ്ച് പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കി. സുഹൃത്തിന്റെ...
മുംബൈ : ഓണ്‍ലൈന്‍ ബാങ്കിംങ്ങില്‍ നുഴഞ്ഞു കയറി ഹാക്കര്‍മാര്‍ കവര്‍ന്നത് 143 കോടി
മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള ബാങ്ക് ഓഫ് മൗറീഷ്യസ് ശാഖയുടെ ഓണ്‍ലൈന്‍ സംവിധാനം ഹാക്ക്...



