ബാഗുകളുടെ അമിത ഭാരം ; സ്‌കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ല : കോടതി
കുട്ടികള്‍ അമിത ഭാരമുള്ള ബാഗുകളും തൂക്കി സ്കൂളുകളില്‍ പോകുന്നതിനു എതിരെ ഹൈക്കോടതി. സ്‌കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ലെന്ന് കോടതി നിരീക്ഷിച്ചു. സ്‌കൂള്‍...
ചരിത്രമായി പാര്‍ക്കര്‍ സോളാര്‍ പ്രോബ് ; സൂര്യനടുത്ത് എത്തുന്ന ആദ്യ മനുഷ്യ നിര്‍മ്മിത വസ്തു
ശൂന്യാകാശത്ത് പുതിയ ചരിത്രം കുറിച്ചു നാസ വിക്ഷേപിച്ച പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്ന...
കിടപ്പറയില്‍ വെച്ച് ബലമായി കടന്നുപിടിച്ച് ചുംബിച്ചു; രാഹുല്‍ ഈശ്വറിനെതിരെ മീടൂ
കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ മീടൂ ആരോപണവുമായി ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണ്. സുഹൃത്തും ആര്‍ട്ടിസ്റ്റുമായ സ്ത്രീയുടെ...
ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ ; ഭാര്യയും കാമുകനും അറസ്റ്റില്‍
ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. തിരൂര്‍ സ്വദേശി സുജാതയാണ്...
മുന്‍കൂര്‍ ജാമ്യത്തിനു അപേക്ഷിച്ച് രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍
ശബരിമലയില്‍ പ്രവേശ വിഷയത്തില്‍ വിവാദ നായിക രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി...
പോണ്‍ വെബ്സൈറ്റുകള്‍ ബാന്‍ ; ജിയോക്ക് പിന്നാലെ മറ്റു കമ്പനികളും രംഗത്ത്
റിലയന്‍സ് ജിയോക്ക് പിന്നാലെ രാജ്യത്തെ മറ്റ് ടെലികോം കമ്പനികളും പോണ്‍ വെബ്സൈറ്റുകള്‍ ബാന്‍...
ചൈനീസ് ഫോണ്‍ വില്പന ; കമ്പനികള്‍ ഇന്ത്യയില്‍ നിന്നും നേടിയത് 50,000 കോടി രൂപ
2018 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ചൈനീസ് ഫോണ്‍ കമ്പനികള്‍ ഇന്ത്യയില്‍ നിന്നും നേടിയത്...
വിദേശ നിക്ഷേപകര്‍ ഇന്ത്യയെ കൈവിടുന്നോ ; 35,593 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചു
രാജ്യത്തെ ആഭ്യന്തര മൂലധന വിപണിയില്‍ നിന്നും നിക്ഷേപം കൂട്ടത്തോടെ പിന്‍വലിക്കപ്പെടുന്നു എന്ന് റിപ്പോര്‍ട്ട്....
എട്ടു വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ചു
എട്ടു വയ്സുകാരിയുടെ മൃതദേഹം ട്രോളി ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ദില്ലി ബയോഡൈവേഴ്‌സിറ്റി...
കാസര്‍ഗോഡ് ; ഭര്‍ത്താവിനെ കൊന്നു പുഴയില്‍ തള്ളിയ വീട്ടമ്മ 6 വര്‍ഷത്തിന് ശേഷം പിടിയില്‍
ഭര്‍ത്താവിനെ കൊന്ന് പുഴയില്‍ തള്ളിയ കേസില്‍ വീട്ടമ്മ 6 വര്‍ഷത്തിന് ശേഷം പിടിയില്‍....
ഇനി സ്വര്‍ണം വാങ്ങിയാല്‍ കൈ പൊള്ളും ; ദിവസവും ഉയര്‍ന്ന് സ്വര്‍ണ്ണവില
പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് പോലെ രാജ്യത്ത് ഓരോ ദിവസവും സ്വര്‍ണ്ണവിലയും ഉയരുകയാണ്....
എന്തായാലും വിജയാ സംഗതി വളരെ ചീപ്പായിപ്പോയി ; സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ അക്രമണം 5 ചോദ്യങ്ങളുമായി കെ. സുരേന്ദ്രന്‍
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ നടന്ന അക്രമണം അവര്‍ തന്നെ ആസൂത്രണം ചെയ്ത നാടകമാണെന്ന്...
ടിക്ക് ടോക്ക് (മ്യൂസിക്കലി) ആടച്ചു പൂട്ടുന്നു എന്ന് വാര്‍ത്തകള്‍
ഇന്റര്‍നെറ്റില്‍ തരംഗമായ ഒരു ആപ്പ് ആണ് മ്യൂസിക്കലിയെന്നും പിന്നീട് ടിക് ടോക് എന്നുമറിയപ്പെട്ട...
ഡാന്‍സ് കളിച്ചതിനെ പരിഹസിച്ചു ; ഡാന്‍സ് മാസ്റ്ററിനെ യുവാവ് വെടിവെച്ചു കൊന്നു
നാട്ടുകാരുടെ മുന്‍പില്‍ വെച്ച് ഡാന്‍സ് കളിച്ചതിനെ പരിഹസിച്ചതിനു ഡാന്‍സ് മാസ്റ്ററിനെ യുവാവ് വെടിവെച്ചു...
ഡേറ്റിംഗ് അവസാനിപ്പിച്ചതിന് പ്രതികാരം: യൂട്ട കോളജ് വിദ്യാര്‍ത്ഥിനിയെ വെടിവച്ചുകൊന്ന് കാമുകന്‍ ആത്മഹത്യ ചെയ്തു
പി.പി. ചെറിയാന്‍ യുട്ട: ഒരുമാസം മാത്രം നീണ്ടുനിന്ന ഡേറ്റിങ്ങ് ബന്ധം അവസാനിപ്പിച്ചതിന് പ്രതികാരമായി...
സാത്താന്‍ സേവ ; സഹപാഠികളെ കൊന്ന് രക്തം കുടിക്കാൻ പദ്ധതിയിട്ട വിദ്യാർത്ഥിനികൾ അറസ്റ്റിൽ
അമേരിക്കയിലെ ഫ്‌ലോറിഡയിലെ ബാര്‍ട്ടോ മിഡില്‍ സ്‌കൂളിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 11,12...
അശ്ലീല പോണ്‍ സൈറ്റുകള്‍ക്ക് വിലങ്ങിട്ട് ജിയോ
പ്രമുഖ മൊബൈല്‍ സര്‍വ്വീസ് സേവന ദാതാക്കളായ റിലയന്‍സ് ജിയോ തങ്ങളുടെ നെറ്റ്വര്‍ക്കില്‍ അശ്ലീല...
നൂറു വയസുകാരിയെ ബലാല്‍സംഗം ചെയ്ത ഇരുപതുകാരന്‍ പിടിയില്‍
നൂറു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ...
പേടിഎം സ്ഥാപകനെ ബ്ലാക്ക് മെയില്‍ ചെയ്ത് സെക്രട്ടറി തട്ടാന്‍ ശ്രമിച്ചത് 20 കോടി
ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പേടിഎം സ്ഥാപകന്‍ വിജയ് ശേഖര...
ഫെഫ്ക, ഫിലിം ചേംബർ സംഘടനകൾക്ക് ഹൈ കോടതിയുടെ നോട്ടീസ്
മലയാള സിനിമയിലെ പ്രമുഖ സംഘടനകളായ ഫെഫ്ക, ഫിലിം ചേംബര്‍ എന്നിവയ്ക്ക് ഹൈ കോടതി...



