ഭൂമിക്ക് പോക്കുവരവ് ചെയ്തുകൊടുക്കാന്‍ വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടത് 8000രൂപ: എറണാകുളത്ത് വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍
ഭൂമി പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയതിന് എറണാകുളം ഞാറയ്ക്കലിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഷിബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭൂമി...
ഹോട്ടലുകളില്‍ ഭക്ഷണത്തിന് തീവില ; വില കുറയ്ക്കില്ലെന്ന് ഹോട്ടല്‍ ഉടമകള്‍
മന്ത്രി പറഞ്ഞാലും ഭക്ഷണത്തിന്റെ വില കുറക്കില്ലെന്ന് ഹോട്ടലുടമകളുടെ സംഘടന. ധനമന്ത്രിയുടെ പ്രസ്താവന തെറ്റിധരിപ്പിക്കുന്നതാണെന്നും...
നടിയുടെ പേര് പരസ്യമായി പറഞ്ഞു ; അജു വര്‍ഗ്ഗീസിനെതിരെ പോലീസ് കേസ്
കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമയില്‍ വിവാദങ്ങളുടെ കുത്തൊഴുക്ക്. അമ്മ...
നടി ആക്രമിക്കപ്പെട്ട സംഭവം ; കാവ്യയുടെ അമ്മ കുടുങ്ങുമോ ; സുനി പറഞ്ഞ ആ മാഡം ?
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി സുനില്‍കുമാര്‍ പറയുന്ന മാഡം കാവ്യാ മാധവന്റെ...
ഗുജറാത്തിലെ ഗാന്ധി മ്യൂസിയത്തില്‍ ഗാന്ധിയെ കൊന്നത് ഏതോ ഒരു വ്യക്തി എന്ന് പരാമര്‍ശം ; ഗോഡ്‌സെയുടെ പേര് ഒരിടത്തും ഇല്ല
ഗാന്ധിനഗര്‍ : മഹാത്മാഗാന്ധിയുടെ കൊലപാതകത്തില്‍ വെള്ളം ചേര്‍ത്ത് ഗുജറാത്ത് സര്‍ക്കാര്‍. ഗാന്ധിജിയുടെ പേരിലുള്ള...
ഈ കുഞ്ഞിന്റെ പേര് ജിഎസ്ടി ; ആശംസയുമായി മുഖ്യമന്ത്രി
രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നലിവില്‍ വന്നത് അര്‍ദ്ധരാത്രിയില്‍. ജൂലൈ ഒന്നിന് രാജ്യത്ത്...
ഓഗസ്റ്റ് സിനിമാസില്‍ നിന്നും പൃഥ്വിരാജ് പിന്മാറി ; ലക്‌ഷ്യം സ്വന്തമായ നിര്‍മ്മാണകമ്പനി
മലയാളത്തിലെ യുവസൂപ്പര്‍സ്റ്റാര്‍ ആയ പൃഥ്വിരാജിനു പങ്കാളിത്തമുള്ള ഒരു നിര്‍മ്മാണ കമ്പനിയായിരുന്നു ‘ഓഗസ്റ്റ് സിനിമ’.പൃഥ്വിരാജിനെ...
കാവ്യമാധവന്റെ അമ്മയെ ചോദ്യം ചെയ്യാന്‍ സാധ്യത ; ഒപ്പം ദിലീപിനേയും നാദിര്‍ഷയേയും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ടാം ഘട്ട മൊഴിയെടുക്കല്‍ ഉടന്‍. സംഭവത്തില്‍ നാദിര്‍ഷ...
പ്രതിസന്ധിഘട്ടത്തില്‍ ഉറ്റകൂട്ടുകാരനെ ഓര്‍ത്ത് നാദിര്‍ഷ
നടന്‍ കലാഭവന്‍ മണി ഇന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ തങ്ങളുടെ നിരപരാധിത്വം...
മൊഴികളില്‍ വൈരുദ്ധ്യം; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത....
ലൈംഗികത അതിര്‍വരമ്പുകള്‍ ഭേദിക്കുമ്പോള്‍ ; മലയാളി ചെയ്തത് ഇങ്ങനെ, പ്രതിരോധിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു
കെ.എസ്.ഈര്‍.ടി.സി. ബസില്‍ ഇരുന്ന് പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം ചെയ്യുന്ന ആളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍...
കുല്‍ഭൂഷണ്‍ ജാദവിനെ കാണാനുള്ള ഇന്ത്യയുടെ ആവശ്യം 18-ാം തവണയും പാകിസ്താന്‍ നിഷേധിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍...
പുലിമുരുകന്‍റെ ലാഭം ദിലീപ് കളയുമോ എന്ന ഭയം ? രാമലീലയുടെ റിലീസ് മാറ്റിവെച്ച് ടോമിച്ചന്‍ മുളകുപാടം
മലയാളത്തിലെ എക്കാലത്തെയും ഏറ്റവും ചിലവ് കൂടിയതും അതുപോലെ ഏറ്റവും കളക്ഷന്‍ നേടിയതുമായ ചിത്രമായിരുന്നു...
റേറ്റിംഗ് കൂട്ടാന്‍ കുട്ടികളോട് ദ്വയാര്‍ത്ഥ പ്രയോഗമുള്ള ചോദ്യങ്ങള്‍ ; കുട്ടിപ്പാളം പരിപാടി നിര്‍ത്തലാക്കി
കൊച്ചി : കുഞ്ഞുകുട്ടികളുടെ കുറുമ്പും നിഷ്‌കളങ്കതയും കളിചിരി തമാശകളും കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചാനല്‍...
പെണ്‍കുട്ടികള്‍ എല്ലാം ന്യൂ ജെന്‍ ആയ കാര്യം പാവം സുഗതകുമാരി അറിഞ്ഞില്ല ; ഉപദേശിക്കാന്‍ പോയപ്പോള്‍ കിട്ടിയ മറുപടി കേട്ട് ജീവിതം തന്നെ പാഴായി
തിരുവനന്തപുരം : പ്രശസ്ത എഴുത്തുക്കാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുഗതകുമാരിക്കാണ് പുതിയ തലമുറയുടെ തന്റേടത്തിന്...
ഗോമാംസത്തിന്‍റെ പേരില്‍ യുവാവിനെ അടിച്ചുകൊന്ന ബിജെപി നേതാവ് അറസ്റ്റില്‍
ജാര്‍ക്കണ്ട്: ഗോമാംസം കടത്തിയെന്നാരോപിച്ചു യുവാവിനെ അടിച്ചുകൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി പ്രാദേശിക നേതാവ് ഉള്‍പ്പടെ...
വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്ന് മുകേഷ്; എംഎല്‍എ തിരിച്ചറിവിലെത്താന്‍ നാലുദിനം
താര സംഘടനയായ അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് നടന്‍ മുകേഷ്....
ചോദ്യം ചെയ്യലിനു മുന്നേ നാദിര്‍ഷയ്ക്ക് പരിശീലനം നല്കി എഡിജിപി ; വിവരമറിഞ്ഞിട്ടും ഒന്നുമുരിയാടാതെ സെന്‍കുമാര്‍, രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഇങ്ങനെ
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം നടന്‍...
നടിയുടെ പേര് വെളിപ്പെടുത്തി തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിക്കെതിരെ കേസെടുത്തു
പോലീസ് കഥകളിലൂടെ വെള്ളിത്തിരയില്‍ തന്റേതായ പേരെടുത്ത് തിരക്കഥാകൃത്തിനെതിരെ പോലീസ് കേസ്. കൊച്ചിയില്‍ നടി...
മൂന്നാറില്‍ കോണ്‍ക്രീറ്റ് വനം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; ഇടുക്കി ജില്ലയില്‍ ഇന്നു മുതല്‍ പുതിയ പട്ടയ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും
ഇടുക്കി ജില്ലയില്‍ ഇന്നു മുതല്‍ പുതിയ പട്ടയ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി...



