പശു അമ്മയ്ക്കും ദൈവത്തിനും പകരം ; കൊന്നാല്‍ ജാമ്യമില്ലാകുറ്റമാക്കണമെന്ന് ഹൈദരാബാദ് ഹൈക്കോടതി
പശുക്കളെ കൊല്ലുന്നത് ജാമ്യമില്ലാകുറ്റമാക്കണമെന്ന അഭിപ്രായവുമായി ഹൈക്കോടതി ജഡ്ജി രംഗത്ത്. ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. ശിവശങ്കര റാവു...
ഇടതോ വലതോ: മുന്നണി പ്രവേശം ഉടനെന്ന് സി.എഫ്. തോമസ്
കോട്ടയം: കേരള കോണ്‍ഗ്രസ് എം ഉടനെ തന്നെ മുന്നണി പ്രവേശനം നടത്തുമെന്ന് പാര്‍ട്ടി...
യേശുക്രിസ്തുവിനെ പിശാച് ആക്കി ഗുജറാത്ത് പാഠപുസ്തകം
ക്രൈസ്തവ വിശ്വാസികളുടെ ആരാധനാമൂര്‍ത്തിയായ യേശുക്രിസ്തുവിനെ പിശാച്ചാക്കി ഗുജറാത്ത് പാഠപുസ്തകം. ഒന്‍പതാം ക്ലാസിലെ ഹിന്ദി...
ഒരുകാലത്ത് യുവാക്കളുടെ ഹരമായി മാറിയ പ്രമുഖ ബോളിവുഡ് നടിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു....
‘ഹര്‍ത്താല്‍’ ഈ പദത്തെക്കുറിച്ചറിയുമോ ?… കേരള ഹര്‍ത്താല്‍ നിയന്ത്രണ ബില്ല് രാഷ്ട്രീയ പ്രഹസനം, ജനങ്ങളെ പരീക്ഷിച്ച് മുന്നണികള്‍
എന്തിനും ഏതിനും ഹര്‍ത്താല്‍ നടത്തുന്ന ഒരു നാടായി കേരളം മാറിയതോടു കൂടിയായിരുന്നു കേരള...
വധുവിന്‍റെ വിവാഹവസ്ത്രത്തിന്‍റെ വില മാത്രം 1.85 കോടി രൂപ ; 15 കോടി രൂപയ്ക്ക് ചെന്നൈയില്‍ ഒരു ആഡംബരവിവാഹം
ചെന്നൈ : വിവാഹവേദികള്‍ എപ്പോള്‍ പണക്കൊഴുപ്പിന്റെ ഇടങ്ങളായി മാറിക്കഴിഞ്ഞു. തങ്ങളുടെ കയ്യിലെ കാശിന്റെ...
കോഴിക്കോട് ജില്ല ഹര്‍ത്താല്‍: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം, എബിവിപി കോഴിക്കോട് ജില്ലാ ഓഫീസും തകര്‍ത്തു
സി.പി.എം. കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിലേയ്ക്ക് ഇന്നലെ രാത്രി ഉണ്ടായ ബോബേറില്‍ പ്രതിഷേധിച്ച്...
എല്‍ഡിഎഫ് മദ്യ നയം: പിന്തുണച്ച് ഐന്‍ടിയുസിയും, തൊഴിലാളികള്‍ക്ക് അനുകൂലമെന്ന് ആര്‍ ചന്ദ്രശേഖരന്‍
തിരുവനന്തപുരം: എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യനയത്തെ പിന്തുണച്ച് ഷിബു ബേബി ജോണിനു പുറകെ കോണ്‍ഗ്രസിന്റെ...
എല്‍ഡിഎഫ് മദ്യ നയം സ്വാഗതം ചെയ്ത് ഷിബു ബേബി ജോണ്‍; യുഡിഎഫ് മദ്യ നയത്തിന് വിമര്‍ശനം
എല്‍.ഡി.എഫ്. മദ്യനയത്തെ സ്വാഗതം ചെയ്ത് ആര്‍.എസ്.പി(ബി) നേതാവ് ഷിബു ബേബി ജോണ്‍. ഇടത്...
റിയല്‍ എസ്റ്റേറ്റില്‍ പണം മുടക്കുന്ന പ്രവാസികള്‍ വായിക്കുവാന്‍
നാടും വീടും വിട്ട് അന്യരാജ്യങ്ങളില്‍ പോയി കഷ്ടപ്പെടുന്ന പ്രവാസികളുടെ ഭാവിയിലേയ്ക്കുള്ള പ്രധാന നിക്ഷേപങ്ങളിലൊന്നാണ്...
സിനിമാ നടിമാരെ നല്ല വസ്ത്രം ധരിപ്പിക്കാന്‍ കച്ചകെട്ടി സദാചാരവാദികള്‍ ; പുതിയ ഇര ദീപിക പദുകോണ്‍
സദാചാരവാദികള്‍ക്ക് ഒരു പഞ്ഞവും ഇല്ലാത്ത ഇടമാണ് സോഷ്യല്‍ മീഡിയാ. രഹസ്യമായി പല തരികിടകള്‍...
ഇനി എല്ലാ ദിവസവും എണ്ണവില മാറും; എണ്ണക്കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില നിശ്ചയിക്കുക
ഡല്‍ഹി: ജൂണ്‍ 16 മുതല്‍ രാജ്യത്ത് എല്ലാ ദിവസവും എണ്ണവില മാറും. പൊതുമേഖല...
75 പവന്‍ സ്വര്‍ണ്ണം നല്‍കി; കണക്കുകള്‍ പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ടെന്നും ഗീതാഗോപി എംഎല്‍എ
ഗീതാഗോപി എം.എല്‍.എയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ പുതിയ വെളിപ്പെടുത്തല്‍. 75 പവന്‍...
കര്‍ഷകര്‍ മരിച്ച സംഭവം: വെടി വെച്ചത് പോലീസ് തന്നെയെന്ന ആഭ്യന്തര മന്ത്രിയുടെ വിശദീകരണം, തടിയൂരാന്‍ ബിജെപി സര്‍ക്കാര്‍
മധ്യപ്രദേശിലെ മന്‍ദ്‌സോറില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടത് പൊലീസ് വെടിവെയ്പ്പില്‍ തന്നെയെന്ന്...
ഇരിപ്പുറയ്ക്കാതെ മാണി: പ്രതിച്ഛായ കാക്കാന്‍ ഇനി എങ്ങോട്ട്, രാഷ്ട്രീയ ഭാവി എന്ത്?…
മുപ്പത്തിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളകോണ്‍ഗ്രസ്(എം) യു.ഡി.എഫുമായി പിണങ്ങിയിറങ്ങി. സമദൂരം എന്ന ആശയമായിരുന്നു...
മുഖപത്രത്തിലെ വാര്‍ത്തകളെയും മന്ത്രി ജി സുധാകരന്റെ പ്രസ്താവനയെയും തളളാതെ മാണി; മുഖ്യമന്ത്രി പദത്തിനായി ആഗ്രഹിച്ചിട്ടില്ല
കേരളകോണ്‍ഗ്രസ് എം. പാര്‍ട്ടി മുഖപത്രത്തിലെ വാര്‍ത്തകളെയും മന്ത്രി ജി. സുധാകരന്റെ പ്രസ്താവനയെയും തളളാതെ...
പ്രവാസികളേ… സോഷ്യല്‍ മീഡിയയില്‍ ഖത്തറിനെ അനുകൂലിക്കുന്നവരോട് കനത്ത ശിക്ഷ ലഭിക്കുമെന്ന് യു.എ.ഇ
സോഷ്യല്‍ മീഡിയയില്‍ അടക്കം ഖത്തറിനെ അനുകൂലിച്ചുളള പോസ്റ്റുകള്‍ ഇടുന്നവര്‍ക്ക് യു.എ.ഇ. അടക്കമുളള രാജ്യങ്ങള്‍...
ഭീഷണികള്‍ക്ക് കാതോര്‍ത്ത്: സീതയോടുള്ള പെരുമാറ്റത്തില്‍ രാമനേക്കാള്‍ മാന്യന്‍ രാവണനായിരുന്നെന്ന് മന്ത്രി ജി സുധാകരന്‍
സീതയോടുള്ള പെരുമാറ്റത്തില്‍ രാമനേക്കാള്‍ മാന്യന്‍ രാവണനായിരുന്നെന്ന് മന്ത്രി ജി.സുധാകരന്‍. ഘോരവനത്തില്‍ അനുജന്റെ അടുത്ത്...
മൊബൈലില്‍ സംസാരിച്ചുകൊണ്ട് റെയില്‍വേ ട്രാക്ക് മുറിച്ചു കടന്ന പെണ്‍കുട്ടിക്ക് സംഭവിച്ചത് (ഷോക്കിംഗ് ലൈവ് വീഡിയോ)
മുംബൈയിലെ കുര്‍ലാ സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. മൊബൈലില്‍ സംസാരിച്ചുകൊണ്ട് അലക്ഷ്യമായി...




