യൂണിഫോം വിവാദത്തിനു വിരാമം: ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള പെണ്‍ കുട്ടികള്‍ക്ക് പുതിയ ഓവര്‍ കോട്ട്
കോട്ടയം: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഈരാറ്റുപേട്ട അരുവിത്തുറ അല്‍ഫോണ്‍സാ പബ്ലിക് സ്‌കൂളിലെ യൂണിഫോം വിവാദത്തിനു വിരാമമായി....
ഇത് ഇന്ത്യയ്ക്ക് അഭിമാന നിമിഷം; ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു (വീഡിയോ)
ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റ് ജി.എസ.്എല്‍.വി. മാര്‍ക്ക് 3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ...
മകന്‍റെ ഭാര്യയെ ബലാല്‍സംഗം ചെയ്ത ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചുകൊന്നു
കറാച്ചി : പാക്കിസ്ഥാനിലെ പെഷവാറിലാണ് സംഭവം. മകന്‍റെ ഭാര്യയെ ബലാല്‍സംഗം ചെയ്ത ഭര്‍ത്താവിനെ...
ശശികലയ്ക്കും സുരേന്ദ്രനും കിട്ടിയ എട്ടിന്റെ പണി; മലയാളി ഇത്രകണ്ട് തരം താഴുന്നുവോ?…
മലയാളിയുടെ മാനസിക നില എവിടെയെത്തി നില്‍ക്കുന്നു എന്നതിന് എടുത്തു പറയാവുന്ന ഉദാഹരണങ്ങള്‍ സമീപകാല...
പൊതുബോധം മറന്നോ സഭാ മേലധ്യക്ഷന്‍മാര്‍?…ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയുടെ രാഷ്ട്രീയമെന്ത്?…
കേരളം പിടിക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ മൂന്നു ദിവസത്തെ...
വിവാദങ്ങള്‍ക്കിടയില്‍ അമേരിക്കന്‍ ഷോ വിജയകരമായി പൂര്‍ത്തിയാക്കി ദിലീപും സംഘവും തിരിച്ചെത്തി
ഒരുകാലത്ത് തൊട്ടതെല്ലാം ഹിറ്റാക്കിയ താരമായിരുന്നു ദിലീപ്. എന്നാല്‍ കുറച്ചു നാളായി അദ്ധേഹത്തിന്റെ സമയം...
കുരിശിനെ തള്ളിപ്പറഞ്ഞ മെത്രാന്മാര്‍ സ്വര്‍ഗരാജ്യം കാണില്ല എന്ന് സ്പിരിറ്റ് ഇന്‍ ജീസസ്
പാപ്പാത്തിച്ചോലയിലെ കുരിശിനെ തള്ളിപ്പറഞ്ഞ മെത്രാന്മാര്‍ പോഴന്മാരാണെന്നും ആ മെത്രാന്മാര്‍ സ്വര്‍ഗരാജ്യം കാണില്ല എന്ന്...
തണ്ടറി പാക്കിസ്ഥാനായ കേരളം ; ടൈംസിന്‍റെ പരിഹാസവും ഏഷ്യാനെറ്റ് ചെയര്‍മാന്‍റെ ചിരിയും
കേരളത്തിനെ പാക്കിസ്ഥാനുമായി ഉപമിച്ചുകൊണ്ട് ടൈംസ് നൗ ചാനല്‍ വാര്‍ത്ത വിട്ടത് എല്ലാ മലയാളികളെയും...
ബ്രിട്ടനില്‍ ഭീകരാക്രമണം ; ആക്രമണം നടന്നത് ലണ്ടന്‍ ബ്രിഡ്ജില്‍ ; ആറുപേര്‍ കൊല്ലപ്പെട്ടു
രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം. മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ്...
സ്‌കൂള്‍ യൂണിഫോം വിവാദം: സത്യാവസ്ഥ പുറത്തേയ്ക്ക്
കോട്ടയം: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്ന ഈരാറ്റുപേട്ട അരുവിത്തുറയിലെ അല്‍ഫോണ്‍സാ...
മദ്യപിക്കാന്‍ കാശിനുവേണ്ടി അച്ഛന്‍ സ്വന്തം മകളെ സുഹൃത്തുക്കള്‍ക്ക് വിറ്റു
കാണ്‍പൂര്‍ : കാണ്‍പൂരിലെ റാത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മദ്യം വാങ്ങാന്‍ പണത്തിനു വേണ്ടി...
ഉംറ നിര്‍വ്വഹിക്കാന്‍ പോയ മലയാളി കുടുംബത്തിലെ മൂന്നുപേര്‍ അപകടത്തില്‍ മരിച്ചു
ജിദ്ദ : മക്കയിലേക്ക് ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച വാഹനം...
‘നിര്‍ഭയം’ : ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സിബി മാത്യൂസ്
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ്...
പണത്തിനു മുന്നില്‍ കണ്ണ് മഞ്ഞളിക്കുന്ന പൗര ബോധം; കൊലയാളിക്കായി രംഗത്തെത്തിയത് 109 പേര്‍, എതിര്‍പ്പുമായി ചന്ദ്രബോസിന്റെ സുഹൃത്തുക്കള്‍
കെ. ദീപക് സമ്പത്ത് തലയ്ക്ക് പിടിച്ചപ്പോള്‍ ഉപജീവനത്തിനായി തൊഴിലെടുത്തവനെ അതിക്രൂരമായി കൊലപ്പെടുത്തിയവന് വേണ്ടി...
കൊലയാളിയുടെ മോചനത്തിനായി പൊതുയോഗം; മുഹമ്മദ് നിഷാം കാരുണ്യവാനും ധന സഹായിയും…
സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ തന്റെ വാഹനം ഉപയോഗിച്ച് ഇടിപ്പിച്ചു കൊന്നതിനു ജയില്‍ ശിക്ഷ...
കേന്ദ്രത്തിന്റെ വഴിയേ കേരളവും?.. ഗോവധ നിരോധനത്തിലും മദ്യശാലകള്‍ തുറക്കുന്നതിലും സര്‍ക്കാരുകള്‍ മറയാക്കുന്നത് കോടതിയെ…
ഗോവധ നിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതി പരാമര്‍ശങ്ങളെ കൂട്ടു പിടിച്ചാണ് പ്രഖ്യാപിത അജണ്ട...
സി.എ.ജി. റിപ്പോര്‍ട്ട് : വിഴിഞ്ഞം കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന സി.എ.ജി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാറിനെ...
പൊന്‍മുടിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞു ; ബസില്‍ ഉണ്ടായിരുന്നത് അമരവിള സ്വദേശികള്‍
തിരുവനന്തപുരം : വിനോദസഞ്ചാര കേന്ദ്രമായ പൊന്‍മുടിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞു. കല്ലാര്‍...
കന്നുകാലി കശാപ്പ് നിയന്ത്രണം: മുഖ്യമന്ത്രി മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു
കന്നുകാലി കശാപ്പിന് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി...
പട്ടാളവിരുദ്ധ പരാമര്‍ശം ; പാക്കിസ്ഥാന്‍ മാധ്യമങ്ങളില്‍ താരമായി കോടിയേരി
പാക്ക് മാധ്യമങ്ങളില്‍ താരമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടിയേരിയുടെ പട്ടാളവിരുദ്ധ...



