തലസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ വീണ്ടും അതിക്രമം ; ഇത്തവണ നെയ്യാറ്റിന്‍കരയില്‍
തലസ്ഥാന ജില്ലയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ വീണ്ടും അതിക്രമം. നെയ്യാറ്റിന്‍കരയില്‍ ആണ് ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം ഉണ്ടായിരിക്കുന്നത്. ബൈക്കിലെത്തിയ സംഘമാണ്...
ജോലി എലിയെ പിടിക്കല്‍ ; ശമ്പളം വര്‍ഷത്തില്‍ ഒരു കോടിയിലേറെ രൂപ
എലിയെ പിടിച്ചാല്‍ വര്‍ഷത്തില്‍ ഒരു കോടിയിലേറെ വരുമാനം. സംഗതി സത്യമാണ്. അങ്ങ് ന്യുയോര്‍ക്കില്‍...
കൊച്ചിയില്‍ നടുറോഡില്‍ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച മുന്‍ കാമുകന്‍ ഒളിവില്‍
കൊച്ചിയില്‍ നടുറോഡില്‍ യുവതിക്ക് നേരെ അതിക്രമം. ബംഗാള്‍ സ്വദേശിയായ സന്ധ്യയെ ആണ് മുന്‍...
മീനാണെന്ന് കരുതി പൂച്ച വീട്ടില്‍ കടിച്ചു കൊണ്ടുവന്നത് ചീങ്കണ്ണിയുടെ തല
വളര്‍ത്തു പൂച്ച തന്റെ വീട്ടിലേക്ക് കടിച്ചു വലിച്ചുകൊണ്ടുവന്ന സാധനം കണ്ട് വീട്ടുടമസ്ഥന്‍ ഞെട്ടി....
എട്ട് മാസം പ്രായമായ കുഞ്ഞിന് സ്റ്റീല്‍ പൈപ്പുകൊണ്ട് അടിയേറ്റു ; അച്ഛന്‍ അറസ്റ്റില്‍
അടൂരില്‍ കുടുംബ വഴക്കിനിടെ എട്ട് മാസം പ്രായമായ കുഞ്ഞിനെ സ്റ്റീല്‍ പൈപ്പുകൊണ്ട് അടിച്ച...
പഴയ കാല സീരിയല്‍ താരം മധു മോഹനെയും സോഷ്യല്‍ മീഡിയ കൊന്നു ; ജീവനോടെ ഉണ്ട് എന്ന് പ്രതികരിച്ചു താരം
പ്രമുഖ സീരിയല്‍ നടനും സംവിധായകനുമായ മധു മോഹനെ സോഷ്യല്‍ മീഡിയ കൊന്നു. മധുമോഹന്‍...
വിവാഹപൂര്‍വ ലൈംഗിക ബന്ധം നിരോധിക്കും ; ലംഘിച്ചാല്‍ ശിക്ഷ ലഭിക്കും
വിവാഹപൂര്‍വ ലൈംഗിക ബന്ധം നിരോധിക്കാന്‍ തയ്യാറായി ഒരു രാജ്യം. ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ആണ്...
96 ലെ കുഞ്ഞു നടിയുടെ മേക്കോവര്‍ കണ്ടു ഞെട്ടി സോഷ്യല്‍ മീഡിയ
മേക്കോവര്‍ കാണിച്ചു ആരാധകരെയും പ്രേക്ഷകരെയും ഞെട്ടിക്കുക ഇപ്പോള്‍ സിനിമാ താരങ്ങളുടെ ഒരു വിനോദമായി...
വിളിക്കാത്ത വിവാഹത്തിന് പോയി സദ്യ കഴിച്ച എംബിഎ വിദ്യാര്‍ത്ഥിയെ പിടികൂടി പാത്രം കഴുകിച്ചു (വീഡിയോ)
ഭോപ്പാലിലാണ് ഈ ക്രൂരത അരങ്ങേറിയത്. വിളിക്കാതെ വിവാഹത്തിനെത്തിയതിനാണ് ജബല്‍പൂര്‍ സ്വദേശിയായ എംബിഎ വിദ്യാര്‍ത്ഥിയെ...
മഴവെള്ളപ്പാച്ചില്‍ ; സൗദി അറേബ്യയില്‍ ഏഴുപേരെ രക്ഷപ്പെടുത്തി
കനത്ത മഴയില്‍ മദീനയിലെ സുവൈര്‍ഖിയയില്‍ മഴവെള്ളപ്പാച്ചിലില്‍പ്പെട്ട ഏഴ് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി....
മലയാളി സൈനികന്‍ പഞ്ചാബില്‍ വെടിയേറ്റ് മരിച്ചു
മലയാളി സൈനികന്‍ പഞ്ചാബില്‍ വെടിയേറ്റ് മരിച്ചു. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ സ്വദേശിയായ കെ...
വീട്ടില്‍ നിന്നും മോഷ്ടിച്ച മാലയുമായി കള്ളന്‍ രക്ഷപ്പെടാന്‍ കയറിയത് വീട്ടുടമയുടെ ബൈക്കില്‍
ചെന്നൈയിലാണ് സംഭവം. ഒരു വീട്ടില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ച കള്ളന്‍ രക്ഷപ്പെടാനായി ലിഫ്റ്റ് ചോദിച്ച്...
ആംബുലന്‍സില്‍ മയക്കുമരുന്ന് കടത്ത് ; 2 പേര്‍ അറസ്റ്റില്‍
കൊല്‍ക്കൊത്തയില്‍ ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച 50 കിലോഗ്രാം മയക്കുമരുന്നു പിടികൂടി. സംഭവത്തില്‍ രണ്ടുപേര്‍...
പാലക്കാട് ; ഗിന്നസ് ബുക്കില്‍ കയറിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൗട്ട് തകര്‍ന്നു വീണു
സി ആര്‍ 7 ആരാധകര്‍ക്ക് ദുഃഖ വാര്‍ത്ത. ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത്...
37,000 അടി ഉയരത്തില്‍ പറക്കുന്ന വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് യുവതി ; യേശു പറഞ്ഞത് അനുസരിച്ചു എന്ന് വിശദീകരണം
അമേരിക്കയിലാണ് സംഭവം. 37,000 അടി ഉയരത്തില്‍ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച യുവതിയാണ്...
കാത്തിരിപ്പിന് വിരാമം ; റിംപോച്ചയുടെ പുനര്‍ജന്മത്തെ കണ്ടെത്തിയതായി ബുദ്ധ സന്യാസിമാര്‍
യോദ്ധ എന്ന മലയാള സിനിമയിലൂടെ നാം അറിഞ്ഞ ഒരു യഥാര്‍ത്ഥ കഥാപാത്രമാണ് റിംപോച്ചെ....
യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച KSU പ്രവര്‍ത്തകയെ SFI പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി
കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച കെ.എസ്.യു പ്രവര്‍ത്തകയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതായി പരാതി....
തലസ്ഥാന നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരെ വീണ്ടും അതിക്രമം , ക്ലാസ് കഴിഞ്ഞ് പോകുകയായിരുന്ന പെണ്‍കുട്ടികളെ യുവാവ് കടന്നുപിടിച്ചു
തലസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ വീണ്ടും അതിക്രമം.കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിലെ യുവധാരാ ലൈനിലാണ്...
അഫ്ഗാനില്‍ മദ്രസയില്‍ സ്‌ഫോടനം ; 15 പേര്‍ കൊല്ലപ്പെട്ടു
അഫ്ഗാനിസ്താനിലെ സമംഗന്‍ പ്രവിശ്യയുടെ മധ്യഭാഗത്തുള്ള അയ്ബാക്ക് നഗരത്തില്‍ വന്‍ സ്‌ഫോടനം. 15 പേര്‍...
പത്താം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി ; അഞ്ചു സഹപാഠികള്‍ പിടിയില്‍
പത്താം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് ഉപയോ?ഗിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും...



