പലസ്തീന്‍ അനുകൂല സിനിമ ; നെറ്റ്ഫ്‌ലിക്‌സിനെതിരെ ഇസ്രയേലില്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍
നെറ്റ്ഫ്‌ലിക്‌സിനെതിരെ ഇസ്രയേലി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍. ഇസ്രായേല്‍ അനുകൂല ജോര്‍ദാനിയന്‍ സിനിമയായ ‘ഫര്‍ഹ’ സംപ്രേഷണം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താക്കള്‍...
ഇന്ത്യയുടെ സ്വന്തം കാര്‍ നാനോ തിരിച്ചു വരുന്നു ; ഇത്തവണ അരങ്ങേറ്റം ഇലക്ട്രിക്ക് രൂപത്തില്‍
സാധരണക്കാരന്റെ കാര്‍ എന്ന ടാറ്റായുടെ സ്വപ്നമാണ് നാനോ. എന്നാല്‍ പ്രതീക്ഷിച്ച പിന്തുണ ഇന്ത്യക്കാരില്‍...
കാനഡക്കാരിയായ മരുമകളോട് പ്രസവത്തിനു മുന്‍പ് സമ്മാനമായി ഐ ഫോണ്‍ ആവശ്യപ്പെട്ടു ഇന്ത്യന്‍ അമ്മായി ; ചോദ്യവുമായി യുവതി സോഷ്യല്‍ മീഡിയയില്‍
ഇന്ത്യക്കാരായ ചില അമ്മായിമാരുടെ അത്യാഗ്രഹം വളരെ ഫേമസ് ആണ്. പ്രത്യേകിച്ച് അങ്ങ് നോര്‍ത്തില്‍....
ഉണ്ണി മുകുന്ദന്‍ പറ്റിച്ചു എന്ന ആരോപണവുമായി നടന്‍ ബാല
നടന്‍ ഉണ്ണി മുകുന്ദന്‍ പറ്റിച്ചുവെന്ന് ആരോപണവുമായി നടന്‍ ബാല.തന്റെ പുതിയ ചിത്രമായ ഷെഫീക്കിന്റെ...
സ്ഥാപനത്തിലെ ജീവനക്കാര്‍ക്കായി ഡിസ്‌നി വേള്‍ഡ് മുഴുവനായും ബുക്ക് ചെയ്ത് ഒരു മുതലാളി
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് ഡിസ്നി വേള്‍ഡ്....
പെണ്‍കുട്ടിയുടെ അതിബുദ്ധി ; നിരപരാധിയായ യുവാവ് ചെയ്യാത്ത കൊലക്കുറ്റത്തിന് ജയിലില്‍ കിടന്നത് ഏഴു വര്‍ഷം
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടാന്‍ പാടില്ല എന്നാണു ആപ്തവാക്യം....
ഇണപിരിയാതെ ഒരുമിച്ചു 79 വര്‍ഷം ; മണിക്കൂറുകള്‍ക്കുള്ളില്‍ മരണം ; അത്യപൂര്‍വ്വമായ ഒരു സ്‌നേഹബന്ധത്തിന്റെ കഥ
79 വര്‍ഷക്കാലം ജീവിതത്തില്‍ പരസ്പരം നിഴലായി നിന്ന ദമ്പതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടു....
തിരുവനന്തപുരത്ത് വീണ്ടും ക്രിക്കറ്റ് മാമാങ്കം ; ഇന്ത്യ ശ്രീലങ്ക അവസാന ഏകദിനം ജനുവരിയില്‍
തലസ്ഥാന നഗരിയില്‍ വീണ്ടും ക്രിക്കറ്റ് പോരാട്ടം. ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരായ ടി20, ഏകദിന പരമ്പരയോടെ...
രണ്ടാം വയസില്‍ വീട്ടുജോലിക്കാരി തട്ടിക്കൊണ്ടുപോയി ; നീണ്ട 51 വര്‍ഷങ്ങള്‍ക്ക് ശേഷം മാതാപിതാക്കളെ കണ്ടെത്തി മകള്‍
പരിചരിക്കാന്‍ വന്ന സ്ത്രീയുടെ ക്രൂരതകാരണം സ്വന്തം മാതാപിതാക്കളില്‍ നിന്നും വേര്‍പെട്ട് ജീവിക്കേണ്ടി വന്ന...
ഈച്ച കാരണം കല്യാണം നടക്കാത്ത ഒരു ഗ്രാമം ; ഉള്ള വിവാഹ ബന്ധങ്ങളും പിരിയുന്നു
ഈച്ച കാരണം വിവാഹ ജീവിതം ഇല്ലാതാകുന്ന പുരുഷന്മാരുടെ വാര്‍ത്തയാണ് ഇവിടെ. കുടുംബ പ്രശ്നങ്ങള്‍...
ഭാര്യയെ കല്യാണം കഴിച്ചു കൊടുക്കാം എന്ന പേരില്‍ 53കാരനില്‍ നിന്ന് 41 ലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍ ; ഭാര്യ ഒളിവില്‍
ദമ്പതികള്‍ നടത്തുന്ന തട്ടിപ്പ് കേരളത്തില്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമായ ഒന്നായി മാറിക്കഴിഞ്ഞു. ഹണി...
വിലക്കില്ല ; അവതാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു ഫിയോക്
അവതാര്‍ 2 കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു ഫിയോക്. നേരത്തെ ചിത്രം നിരോധിക്കുമെന്ന തീരുമാനത്തില്‍...
സൗദിയില്‍ മരുഭൂമിയില്‍ കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
മരുഭൂമിയില്‍ കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സൗദി പൗരനാണ് മരിച്ചത്. തിങ്കളാഴ്ച...
തൊഴില്‍ അന്വേഷകര്‍ അറിയാന്‍ ; കേന്ദ്രീയ വിദ്യാലയ സംഗതനില്‍ 13404 അധ്യാപക ഒഴിവ്
രാജ്യത്തുടനീളമുള്ള കേന്ദ്രീയ വിദ്യാലയങ്ങളില്‍ 13,404 അധ്യാപക-അനധ്യാപക ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍,...
കൊടുംകുറ്റവാളികളുടെ ലിസ്റ്റില്‍ തന്റെ പേരില്ല ; പോലീസിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പരാതി പറഞ്ഞ കുറ്റവാളി പിടിയില്‍
ചിലര്‍ക്ക് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് ഒരു ആനന്ദമാണ്. അതിലൂടെ സമൂഹം തന്നെ ഭയക്കുന്നു എന്ന...
ഇരട്ടസഹോദരിമാരെ ഒരേസമയം വിവാഹം ചെയ്തു പുലിവാല് പിടിച്ചു യുവാവ്
ബാല്യകാല സുഹൃത്തുക്കളായ ഇരട്ട സഹോദരിമാരെ വിവാഹം ചെയ്ത യുവാവിനെതിരെ കേസെടുത്ത് പൊലീസ്. ബഹുഭാര്യാത്വം...
ആള് താമസം ഇല്ലാത്ത വീട്ടില്‍ വീപ്പയ്ക്കുള്ളില്‍ യുവതിയുടെ ശരീരഭാഗങ്ങള്‍
ആന്ധ്രാപ്രദേശ് : വിശാഖപട്ടണത്ത് അടച്ചിട്ട വാടകവീട്ടിനുള്ളില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. വിശാഖപട്ടണത്തെ...
ലുഡോ കളിക്കാന്‍ പണമുണ്ടാക്കാന്‍ വീട്ടുടമസ്ഥനു സ്വയം പണയപ്പെടുത്തി യുവതി
ഓണ്‍ലൈന്‍ ഗെയിം കളിച്ചു കയ്യിലുള്ള കാശ് മുഴുവന്‍ പോയ് ആത്മഹത്യ ചെയ്ത ധാരാളം...
കൊച്ചിയില്‍ തെരുവ് പട്ടികളെ കണ്ട് പേടിച്ചോടിയ പൊലീസ് നായ സ്‌കൂട്ടറിടിച്ചു ചത്തു
കൊച്ചിയില്‍ തെരുവ് നായകൂട്ടത്തെ കണ്ട് പേടിച്ചോടിയ പൊലീസ് നായ സ്‌കൂട്ടറിടിച്ച് ചത്തു. പൊലീസ്...
ഇന്ത്യയിലെ ഏറ്റവും മോശം എയര്‍ലൈന്‍സ് ഇന്‍ഡിഗോ എന്ന് നടന്‍ റാണ ദഗ്ഗുബതി
ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നും മോശം അനുഭവം വെളിപ്പെടുത്തി നടന്‍ റാണ ദഗ്ഗുബതി. ഇന്‍ഡിഗോ...



