കൊച്ചിയില്‍ നാട്ടുകാര്‍ക്ക് ശല്യമായി വിദ്യാര്‍ത്ഥികളുടെ പ്രണയലീലകള്‍
വിദ്യാര്‍ത്ഥികളുടെ പ്രണയ ലീലകള്‍ അതിര് വിട്ടതോടെ ഇടപെട്ട് പോലീസ്. കൊച്ചി എച്ച്എംടിയിലും പരിസരങ്ങളിലും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചേഷ്ടകളോ പ്രവൃത്തികളോ കാണിക്കുന്നവര്‍ക്കെതിരെ...
കാമുകന്‍ സ്വയം തീകൊളുത്തി യുവതിയെ കെട്ടിപ്പിടിച്ചു ; രണ്ടു പേരും ഗുരുതരാവസ്ഥയില്‍
കാമുകി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കാമുകന്‍ സ്വയം തീകൊളുത്തിയ ശേഷം യുവതിയെ കെട്ടിപ്പിടിച്ചു....
കൊച്ചി കൂട്ടബലാത്സംഗ കേസിലെ വനിതയായ പ്രതിക്ക് 2 അഭിഭാഷകര്‍ ; വക്കാലത്ത് ഇല്ലാതെ കയറിവന്ന ആളൂരിനെ പിടിച്ചു പുറത്താക്കി
കൊച്ചിയില്‍ കാറില്‍ യുവ മോഡല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട കേസില്‍ പ്രതികളുടെ കസ്റ്റഡി അപേക്ഷ...
ചീത്തപ്പേരുകള്‍ക്ക് വിരാമം ; ലോകകപ്പ് 2022 ലൈവ് സ്ട്രീം പുതിയ ഫീച്ചറുമായി ജിയോ സിനിമ
ചീത്തപ്പേര് ഒഴിവാക്കി പുത്തന്‍ ഫീച്ചറുമായി ജിയോ സിനിമ. ജിയോ സിനിമയിലൂടെ ലോകകപ്പ് ഫുട്‌ബോള്‍...
ഒറ്റപ്പാലം ; അമ്മയെ കഴുത്തറുത്ത് കൊന്ന് മകന്‍ ജീവനൊടുക്കി
അമ്മയെ കൊലപ്പെടുത്തി മകന്‍ ആത്മഹത്യ ചെയ്തു. ഒറ്റപ്പാലത്തിന് സമീപം പാലപ്പുറം സ്വദേശി സരസ്വതിയാണ്...
സാനിറ്ററി പാഡുകളില്‍ ഉപയോഗിക്കുന്നത് അപകടകാരിയായ രാസവസ്തുക്കള്‍ ; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്
രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ വില്പന ഉള്ള ഒരിനമാണ് സാനിറ്ററി പാഡ്. സ്ത്രീകളിലെ...
കേരളത്തില്‍ ഡ്രഗ് ഫണ്ടിംഗ് സംഭവിച്ചുകഴിഞ്ഞു ; ഇച്ഛാശക്തിയില്ലാതെ എത്ര പൊതു ഉത്‌ബോധനം നടത്തിയാലും കാര്യമില്ല എന്ന് മുരളി ഗോപി
സംസ്ഥാനത്ത് ഉയര്‍ന്നു വരുന്ന ലഹരി ഉപയാഗത്തിനു എതിരെ സിനിമാ നടനും തിരക്കഥാകൃത്തുമായ മുരളി...
ഇന്‍സ്റ്റാഗ്രാമില്‍ 500 മില്യണ്‍ ഫോളോവേഴ്‌സ് ; ചരിത്രം കുറിച്ച് ക്രിസ്റ്റിയാനോ
ഇന്‍സ്റ്റാഗ്രാമില്‍ 500 മില്യണ്‍ ഫോളോവേഴ്സുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി ഫുട്‌ബോളിലെ സൂപ്പര്‍ താരം...
പെന്‍സില്‍ പാക്കിംഗ് ജോലിയുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള തട്ടിപ്പ് സംഘം സജീവം
പാക്കിംഗ് ജോലി വാഗ്ദാനവുമായി നാട്ടുകാരെ പറ്റിച്ചു പണം തട്ടുന്ന സംഘങ്ങള്‍ സമൂഹികമധ്യമങ്ങളില്‍ സജീവം....
ദളിത് സ്ത്രീ വെള്ളം കുടിച്ച കുടിവെള്ള ടാങ്ക് ഗോമൂത്രം കൊണ്ട് കഴുകി ഉന്നതജാതിക്കാര്‍
കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയില്‍ ആണ് സംഭവം. ദളിത് വിഭാ?ഗത്തില്‍പെട്ട സ്ത്രീ വെള്ളം കുടിച്ചതിനെ...
68 -കാരനെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയ പ്രമുഖ വ്ളോഗര്‍ ദമ്പതികള്‍ അറസ്റ്റില്‍
ഹണി ട്രാപ്പ് കേസില്‍ സോഷ്യല്‍ മീഡിയ പ്രമുഖരായ ഒരു ദമ്പതികള്‍ കൂടി അറസ്റ്റില്‍....
കളി തുടങ്ങി ; കൊല്ലത്ത് അടി തുടങ്ങി ; പാലക്കാട് കല്ലേറ്
നാട് ഫുട്ബോള്‍ ലഹരിയില്‍ മുങ്ങിയ വേളയില്‍ അതിന്റെ പേരില്‍ ആരാധകര്‍ തമ്മിലുള്ള തര്‍ക്കങ്ങളും...
രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ 6 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
രാജസ്ഥാനില്‍ നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച...
അമേരിക്കയില്‍ LGBT നിശാക്ലബിലെ വെടിവെയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു
അമേരിക്കയിലെ കൊളറാഡോയിലെ LGBT നിശാക്ലബില്‍ ഉണ്ടായ വെടിവെയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. വെടിവെച്ചതെന്ന് കരുതുന്നയാളെ...
ഗര്‍ഭിണിയായ മുന്‍ കാമുകിയേയും, മകനേയും കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ടെക്‌സസ്സില്‍ നടപ്പാക്കി
പി.പി. ചെറിയാന്‍ ഹണ്ട്‌സ് വില്ല (ടെക്‌സസ്): മുന്‍ കാമുകിയേയും, മകനേയും കഴുത്തു ഞെരിച്ചു...
പൂജ ബമ്പര്‍ ലോട്ടറി ; പത്തു കോടി അടിച്ച ഭാഗ്യവാനെ കാണ്മാനില്ല
ഇത്തവണത്തെ പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിനാണെന്ന് വ്യക്തമായെങ്കിലും...
നാട്ടുകാരുടെ കയ്യില്‍ നിന്നും ഒരു കോടി രൂപ തട്ടിയെടുത്ത കേസില്‍ പോലീസുകാരന്‍ ഒളിവില്‍
ഒറ്റപാലം സ്റ്റേഷനിലെ പൊലിസുകാരന്‍ രവി ശങ്കറിനെതിരെയാണ് സാമ്പത്തിക തട്ടിപ്പില്‍ കേസ് എടുത്തിരിക്കുന്നത്. ഷെയര്‍...
ലോകകപ്പ് കാണാന്‍ 23 ലക്ഷം കൊടുത്ത് വീടും സ്ഥലവും വാങ്ങി കൊച്ചിയിലെ ആരാധകര്‍
ഇത്തവണ ലോകകപ്പ് നടക്കുന്ന വേളയില്‍ ഏറ്റവും കൂടുതല്‍ ആഘോഷങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തിലാകും...
മലപ്പുറത്ത് വള്ളംമറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 4 ആയി
മലപ്പുറം : തിരൂര്‍ പുറത്തൂരില്‍ ഭാരതപ്പുഴയില്‍ വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ...
മസ്തിഷ്‌കാഘാതം ; യുവ നടി ആന്‍ഡ്രില അന്തരിച്ചു
മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന ബംഗാളി ചലച്ചിത്രതാരം ആന്‍ഡ്രില ശര്‍മ അന്തരിച്ചു. 24 വയസ്സായിരുന്നു....



