കേരളത്തില്‍ ഇനി ഷവര്‍മ്മ ഉണ്ടാക്കണം എങ്കില്‍ ലൈസന്‍സ് വേണം ; ഇല്ലെങ്കില്‍ അഞ്ചു ലക്ഷം പിഴ
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായ ഒരു വിഭമായി ഷവര്‍മ്മ മാറിയിട്ട് കാലം കുറച്ചായി. പല പേരുകളില്‍ ഇപ്പോള്‍ നാട്ടില്‍ ഷവര്‍മ്മ സുലഭമാണ്....
ഡിപ്പോയില്‍ വെള്ളം കയറി ; വഞ്ചിപ്പാട്ട് പാടി KSRTC ജീവനക്കാരുടെ പ്രതിഷേധം
ഓഫീസില്‍ വെള്ളം കയറിയപ്പോള്‍ ‘വള്ളമിറക്കി’ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. എറണാകുളം സൗത്ത് ഡിപ്പോയിലാണ്...
വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി ; ഭാര്യയും ഭര്‍ത്താവുമുള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍
ഫേസ്ബുക്കിലൂടെ സൌഹൃദം നടിച്ചു വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കിയ ദമ്പതികള്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുട...
മോഹന്‍ലാല്‍ എനിക്ക് റീച്ചബിള്‍ അല്ലാത്ത അവസ്ഥയില്‍ ; മനസ് തുറന്നു സംവിധായകന്‍ സിബി മലയില്‍
മോഹന്‍ലാല്‍ മമ്മൂട്ടി എന്നിങ്ങനെ ഉള്ള നടന്മാരിലെ അഭിനേതാവിനെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച സംവിധായകന്‍...
കോളജ് ക്യാന്റീനില്‍ നിന്നും പൊറോട്ടയും കടലക്കറിയും കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ ; 18 പേര് ആശുപത്രിയില്‍
കോഴിക്കോട് നാദാപുരത്ത് കോളജ് ക്യാന്റീനില്‍ നിന്നും പൊറോട്ടയും കടലക്കറിയും കഴിച്ച കോളജ് വിദ്യാര്‍ത്ഥികള്‍ക്ക്...
കാമുകനൊപ്പം അടിച്ചു പൊളിക്കാന്‍ പ്ലസ് ടൂക്കാരി സ്വന്തം വീട്ടില്‍ നിന്നും അടിച്ചു മാറ്റിയത് ഒരു കിലോ സ്വര്‍ണ്ണം
കാമുകനൊപ്പം അടിച്ചു പൊളിച്ചു നടക്കാന്‍ 17കാരി സ്വന്തം വീട്ടില്‍ നടത്തിയത് വമ്പന്‍ മോഷണം....
പുരുഷന്മാര്‍ക്ക് മാത്രം ; ലിംഗത്തിലുണ്ടാകുന്ന അണുബാധ തിരിച്ചറിയാം
പുരുഷലിംഗത്തിന്റെ അഗ്രഭാഗത്ത് ഉണ്ടാവുന്ന അണുബാധകള്‍ വിചാരിക്കുന്നത് പോലെ അത്ര നിസാരക്കാരന്‍ അല്ല. ബാലനിറ്റിസ്,...
ഹോട്ടലിലെ തര്‍ക്കം ; കൊച്ചിയില്‍ യുവാവിനെ അടിച്ചു കൊന്നു
കൊച്ചിയെ ഞെട്ടിച്ചു നഗരത്തില്‍ വീണ്ടും കൊലപാതകം. നെട്ടൂരില്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപം യുവാവിനെ...
മാതൃകായായി ഒരു മോഷ്ടാവ് ; ലക്ഷം രൂപയിരുന്നിട്ടും കളളന്‍ കൊണ്ടുപോയത് 11 കുപ്പി മദ്യം മാത്രം
മുണ്ടക്കയത്ത് ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പനശാലയില്‍ ആണ് മാതൃകാ മോഷണം നടന്നത്. മുണ്ടക്കയം...
ആനക്കൊമ്പ് കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി മോഹന്‍ലാല്‍ ഹൈക്കോടതിയില്‍
ആനക്കൊമ്പ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യവുമായി മോഹന്‍ലാല്‍ ഹൈക്കോടതിയില്‍. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി...
ഡോ: സിദ്ദീക്ക് അഹമ്മദിന് കേരള പ്രവാസി സംഘം പുരസ്‌കാരം
തൃശൂര്‍ : പ്രമുഖ പ്രവാസി വ്യവസായിയും ഇറാം ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. സിദ്ദീഖ്...
പണം വാങ്ങി മറ്റൊരാള്‍ക്ക് ഭാര്യയെ പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ ഭര്‍ത്താവ് പിടിയില്‍
ഭാര്യയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ ഭര്‍ത്താവ് പിടിയില്‍. വേളം പെരുവയല്‍ സ്വദേശി അബ്ദുള്‍...
ലഹരിക്കടത്തില്‍ ഉള്‍പ്പെടുന്ന യുവാക്കളെ മഹല്ല് കമ്മറ്റിയില്‍ നിന്നും പുറത്താക്കും എന്ന് മുന്നറിയിപ്പ്
കാസര്‍ഗോഡ് പടന്നക്കാട് അന്‍സാറുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയാണ് ലഹരിക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തുവന്നത്....
കോണ്‍വെന്റില്‍ കയറി പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ച 3 പേര്‍ പിടിയില്‍
കഠിനംകുളത്തു കോണ്‍വെന്റില്‍ കയറി പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍.വലിയതുറ...
ദിലീപ് കേസില്‍ പിസി ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്
ദിലീപ് കേസില്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ജോര്‍ജിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്....
സ്വത്ത് തട്ടിയെടുക്കാന്‍ മകള്‍ അമ്മക്ക് വിഷം കൊടുത്ത് കൊന്നു
തൃശൂര്‍ കുന്നംകുളത്ത് ആണ് സംഭവം. കുന്നംകുളം കീഴൂര്‍ ചൂഴിയാട്ടില്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ...
ആപ്പുകള്‍ക്ക് അടിമയായി ഇന്ത്യക്കാര്‍ ; ദിവസവും ചെലവഴിക്കുന്നത് മണിക്കൂറുകള്‍
ദിവസത്തിന്റെ നല്ലൊരു ഭാഗം സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളില്‍ കളയുകയാണ് ഇന്ത്യക്കാര്‍ എന്ന് റിപ്പോര്‍ട്ട്....
എന്താണ് MDMA…? വൈറല്‍ ആയി ഫേസ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ കുറച്ചു നാളുകളായി പത്രത്താളുകളിലും ചാനലുകളിലും നാം നിരന്തരം കേട്ട് പരിചയമായ ഒരു...
സ്‌കൂളില്‍ പോകാതിരിക്കാന്‍ പത്താം ക്ലാസുകാരന്‍ കൂട്ടുകാരനെ കഴുത്തറുത്ത് കൊന്നു
സ്‌കൂളില്‍ പോകാതിരിയ്ക്കാന്‍ കുട്ടികള്‍ പല വഴികളും കണ്ടെത്തും. വയറു വേദന തലവേദന ക്ഷീണം...
ബിസിനസ് സംരംഭങ്ങളിലെ സൈബര്‍ സുരക്ഷാ വെല്ലുവിളികളും പരിഹാരങ്ങളും പങ്കുവെച്ച് വിദഗ്ധര്‍
തൃശൂര്‍ : കൊച്ചി ആസ്ഥാനമായ പ്രമുഖ ഐടി സേവനദാതാവായ സോഫിറ്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സര്‍വീസസിന്റെ...



