ബസ്സിനുള്ളില്‍ സ്ത്രീകളെ തുറിച്ചു നോക്കിയാല്‍ കേസ് ; മോട്ടോര്‍ വാഹനനിയമം പുതുക്കി
ബസില്‍ വെച്ച് സ്ത്രീകളെ തുറിച്ച് നോക്കിയാല്‍ ഇനി മുതല്‍ കേസെടുക്കാം. പരാതിയിന്‍മേല്‍ അറസ്റ്റ് ചെയ്യാനും സാധിക്കും. അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുക,...
ബി ആര്‍ അംബേദ്കര്‍ നായര്‍ ; വിവാദമായി ഉണ്ണി ആറിന്റെ പുതിയ പുസ്തകം
വെറൈറ്റി പിടിച്ചത് പൊല്ലാപ്പായി. പ്രമുഖ എഴുത്തുകാരന്‍ ഉണ്ണി ആറിന്റെ പുതിയ പുസ്തകമായ മലയാളി...
രോഗികള്‍ക്ക് ഡോളോ കുറിച്ചുനല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് 1000 കോടി ; വിഷയത്തില്‍ ഇടപെട്ടു സുപ്രിംകോടതി
ഡോളോ 650 എന്ന ഗുളിക വന്‍തോതില്‍ രോഗികള്‍ക്ക് കുറിച്ചുനല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന...
നാട്ടുകാരെ കുടിയന്മാരാക്കാന്‍ ഉത്സാഹിക്കുന്നത് കേരളം മാത്രമല്ല ; യുവാക്കളെ മദ്യപിക്കാന്‍ പ്രോത്സാഹിപ്പിച്ച് ജപ്പാന്‍
കേരള സംസ്ഥാനത്തിന്റെ നിലനില്‍പ്പ് തന്നെ ഇപ്പോള്‍ മദ്യ കച്ചവടത്തില്‍ ആണ്. ജനങ്ങള്‍ എത്രമാത്രം...
ഷോക്കിങ് ; കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ യൂറിയ കലര്‍ത്തിയ പാല്‍ പിടികൂടി
കേരളത്തില്‍ വിതരണത്തിന് എത്തിച്ച മായം കലര്‍ന്ന പാല്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ പിടികൂടി....
അതിമാരകമായ പാര്‍ട്ടി ഡ്രഗ്ഗുമായി ട്രാന്‍സ്‌ജെന്‍ഡര്‍ പിടിയില്‍
കൊച്ചിയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മോഡലിംഗ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ്‌ജെന്‍ഡര്‍ അറസ്റ്റില്‍. 24കാരിയായ ചേര്‍ത്തല...
ജലക്ഷാമം ; അനാവശ്യമായി ജലം പാഴാക്കരുത് എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നിര്‍ദ്ദേശം
ഇന്ത്യന്‍ ടീമിനോട് വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ബിസിസിഐ . ഏകദിന പരമ്പരയ്ക്കായി സിംബാബ്വെയില്‍...
‘സ്വതന്ത്ര ഗീതിക’ ദേശഭക്തി ഗാനം ശ്രദ്ധേയമാകുന്നു
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന വേളയില്‍ ഭരത ക്ഷേത്ര നൃത്ത സംഗീത...
സാമ്പത്തിക തട്ടിപ്പ് ; നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ പ്രതി ചേര്‍ത്തു
സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനേയും പ്രതി ചേര്‍ത്ത് ഇഡിയുടെ...
ഫിഫ വിലക്ക് ; ഗോകുലം കേരള വനിതാ ടീ ഉസ്‌ബെക്കിസ്ഥാനില്‍ കുടുങ്ങി
ഗോകുലം കേരള വനിതാ ടീ ഉസ്‌ബെക്കിസ്ഥാനില്‍ കുടുങ്ങി. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ...
യുപിയില്‍ ചോക്ലേറ്റ് ഫാക്റ്ററിയില്‍ വന്‍ മോഷണം ; 17 ലക്ഷത്തിന്റെ ചോക്ലേറ്റ് കള്ളന്മാര് കൊണ്ടുപോയി
ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ ചോക്ലേറ്റ് ഫാക്റ്ററിയില്‍ വന്‍ മോഷണം. ഇത്തവണ ലക്ഷങ്ങള്‍ വിലമതിക്കുന്ന...
സൗജന്യ വിദേശ വിദ്യാഭ്യാസ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ 20ന് പത്തനംതിട്ടയില്‍
പത്തനംതിട്ട : വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച മാര്‍ഗ നിര്‍ദേശം നല്‍കുന്നതിന്റെ...
കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഫ്‌ലാറ്റില്‍ ഒളിപ്പിച്ചു
കൊച്ചിയില്‍ കാക്കനാട്ടെ ഫ്‌ലാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്‍ഫോപാര്‍ക്കിലെ ഓക് സോണിയ...
ഇന്ത്യ ലോകത്തെ ഏറ്റവും സ്വതന്ത്രവും സുരക്ഷിതവുമായ രാജ്യം ; നയന്‍താര
ഹണിമൂണിനിടയിലും ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു നയന്‍താരയും ഭര്‍ത്താവ് വിഘ്നേശ് ശിവനും. ഇന്ത്യയുടെ 75-ാം...
ആദായ നികുതി വകുപ്പ് നടന്‍ വിജയ്ക്ക് ചുമത്തിയ ഒന്നരക്കോടിയുടെ പിഴശിക്ഷ ഹൈക്കോടതി സ്റ്റേ...
തൃശൂര്‍ ; പ്ലസ്ടു വിദ്യാര്‍ഥിനിയെ പിതാവിന്റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു
തൃശൂരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ പിതാവിന്റെ സുഹൃത്തുക്കള്‍ കൂട്ട ബലാത്സംഗം ചെയ്തു. തൃശൂര്‍ പുന്നയൂര്‍ക്കുളത്ത്...
വിമാനയാത്രക്കിടെ ഉണ്ടായ മോശം അനുഭവം പങ്കുവെച്ചു നസ്രിയ
സിനിമാ താരം നസ്രിയ ഫഹദ് ആണ് വിമാനയാത്രക്കിടെ ഉണ്ടായ മോശം അനുഭവം പങ്കുവെച്ചത്....
ആര്‍ച്ച് ബിഷപ്പിന്റെ കാല് തല്ലിയൊടിക്കുമെന്ന് വിമത വിഭാഗം ; സിറോ മലബാര്‍ സഭാ തര്‍ക്കം കൈയ്യാങ്കളിയിലേക്ക്
കൈയ്യാങ്കളിയിലേക്കും ഭീഷണിയിലേയ്ക്കും നീങ്ങി സിറോ മലബാര്‍ സഭാ തര്‍ക്കം. ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ്...
കൊച്ചിയില്‍ നടുറോഡില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവം ; മൂന്ന് പ്രതികള്‍ പിടിയില്‍
കൊച്ചിയില്‍ നഗര മദ്ധ്യത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. നെട്ടൂര്‍...
മകന്റെ കുത്തേറ്റു ചികിത്സയിലായിരുന്ന ‘അമ്മ മരിച്ചു
അങ്കമാലി നായത്തോട് പുതുശ്ശേരി വീട്ടില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി (51) ആണ്...



