കര്‍ഷക സമരത്തിന്റെ ചിത്രം പങ്കിട്ട് രാഹുലും പ്രിയങ്കയും
കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധ സമരം നടത്തുന്ന കര്‍ഷകരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും....
സോളാര്‍ കേസിലെ മുഖ്യപ്രതി കെ ബി ഗണേഷ്‌കുമാര്‍ എന്ന വെളിപ്പെടുത്തലുമായി ശരണ്യ മനോജ്
സോളാര്‍ കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ ശക്തമായ വെളിപ്പെടുത്തലുമായി കേരള...
ഫുട്‌ബോള്‍ ഇതിഹാസം മറഡോണ മരണപ്പെട്ടു
ലോക പ്രശസ്ത ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ മരണപ്പെട്ടു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ...
43 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രം നിരോധിച്ചു
കേന്ദ്ര സര്‍ക്കാരിന്റെ ചൈനീസ് നിരോധനം തുടരുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ വീണ്ടും...
മതതീവ്രവാദത്തിനെതിരെ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അണിനിരക്കുന്നു
ബ്രസല്‍സ്: പാരീസില്‍ നടത്തിയ കൂട്ടക്കൊലയില്‍ മരിച്ചവരെ അനുസ്മരികുന്ന ചടങ്ങുകള്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍...
വാട്സ്ആപ്പിന് പിന്നാലെ മെസഞ്ചറിലും ഇന്‍സ്റ്റഗ്രാമിലും ‘ഡിസപിയറിംഗ്’ ഫീച്ചര്‍
വാട്സാപ്പിനു പിന്നാലെ മെസഞ്ചറിലും ഇന്‍സ്റ്റഗ്രാമിലും ‘ഡിസപിയറിംഗ്’ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചു. ‘മാഞ്ഞുപോകുന്ന സന്ദേശങ്ങള്‍’...
കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ കാരണമെന്ത്: കാഴ്ചപ്പാട്
സി.വി എബ്രഹാം ബീഹാറിലേയും, മറ്റിടങ്ങളില്‍ നടന്ന ഇടക്കാലതിരഞ്ഞെടുപ്പുകളുടെയും ഫലം പുറത്തു വന്നപ്പോള്‍, രാജ്യത്തെ...
ഐപിഎല്‍ ഫൈനല്‍ കാണാന്‍ ലാലേട്ടന്‍ ദുബായില്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ മത്സരം കാണാന്‍ മലയാള നടന്‍ മോഹന്‍ലാല്‍ ദുബായില്‍....
ദുരന്തമായി പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ; വരനും വധുവും മുങ്ങി മരിച്ചു
സേവ് ദി ഡേറ്റ് , പ്രീ വെഡ്ഡിംഗ് , പോസ്റ്റ് വെഡ്ഡിംഗ് എന്നിങ്ങനെ...
ബൈഡന്റെ തിളക്കമാര്‍ന്ന വിജയം, പ്രതീക്ഷകള്‍ വീണ്ടും പൂത്തുലയുന്നു
പി പി ചെറിയാന്‍ ഡാളസ് :അമേരിക്കന്‍ ജനതയെ മാത്രമല്ല ലോക ജനതയെ ഒന്നാകെ...
രാഷ്ട്രീയ പ്രവേശനത്തിന്റെ പേരില്‍ അച്ഛനുമായി പിണങ്ങി വിജയ്
താന്‍ അറിയാതെ അച്ഛന്‍ തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപികരിചത് അറിഞ്ഞ വിജയ്...
അമേരിക്ക ഇനി ജോ ബൈഡന്‍ ഭരണത്തിന്‍ കീഴില്‍
അമേരിക്കയില്‍ ട്രംപിന്റെ പതനം പൂര്‍ണ്ണമായി. നിലവിലെ പ്രസിഡന്റ് ട്രംപിനെ പരാജയപ്പെടുത്തി അമേരിക്ക ഇനി...
ഓസ്ട്രിയയിലെ ഭീകരാക്രമണം: ഡാന്യൂബ് നദി കേഴുന്നു
വര്‍ഗീസ് പഞ്ഞിക്കാരന്‍ വിയന്ന: ഭൂതലങ്ങളെയും സംസ്‌കാരങ്ങളെയും നഗരങ്ങളെയും പരിപോഷിപ്പിച്ചുകൊണ്ടും അലങ്കരിച്ചുകൊണ്ടും ജര്‍മ്മനിയിലെ കരിങ്കാടുകളില്‍...
വിയന്നയിലെ ഭീകരാക്രമണം: നഗരത്തിലെ രണ്ട് മോസ്‌കുകള്‍ അടപ്പിച്ചു
വിയന്ന: കഴിഞ്ഞ ആഴ്ചയില്‍ വിയന്ന നഗരത്തില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് തീവ്ര ഇസ്ലാമിക മതമൗലികവാദം...
പിറന്നപടി ഓടിയ മിലിന്ദ് സോമന് കയ്യടി ; അല്‍പ വസ്ത്രധാരിണിയായ പൂനത്തിനു എതിരെ കേസ്
രണ്ടു സംഭവങ്ങളും നടന്നിരിക്കുന്നത് ഗോവയില്‍ ആണ്. പൂനം പാണ്ഡെയും മിലിന്ദ് സോമനും. ഇവരുടെ...
വാട്‌സാപ്പ് വഴി ഇനി പണവും അയയ്ക്കാം
വാട്‌സാപ്പ് വഴി ഇനി പണവും അയക്കാം. വാട്‌സ്പ്പ് പേയ്‌മെന്റ് സര്‍വീസിന് ഇന്ത്യ അനുമതി...
‘ആന്റീ’യെന്ന് വിളിച്ചു , 19കാരിയെ സ്ത്രീകള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചു (വീഡിയോ വൈറല്‍)
പരസ്യമായി ആന്റീ’യെന്ന് വിളിച് അഭിസംബോധന ചെയ്തതിനു 19കാരിയെ മുതിര്‍ന്ന സ്ത്രീകള്‍ കൂട്ടം ചേര്‍ന്ന്...
ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ മലയാളമധുരം ; പ്രിയങ്ക രാധാകൃഷ്ണന്‍ തുടങ്ങിയത് മാതൃഭാഷയില്‍
ന്യൂസിലന്‍ഡിലെ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി ചുമതലയേറ്റ് മലയാളികളുടെ അഭിമാനമായി മാറിയ പ്രിയങ്ക...
ഫ്രാങ്കോ മുളയ്ക്കലിന്റെ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി...
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; വിജയത്തിന് ആറ് ഇലക്ട്രല്‍ വോട്ട് അകലെ ജോ ബിഡന്‍
ലോകം ഉറ്റു നോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലെത്തിയപ്പോള്‍ നടക്കുന്നത് ഇഞ്ചോടിഞ്ച്...



