ഗോള്‍ഡ്‌മെഡല്‍ നേടിയ എല്‍സ മരിയ റോണിയ്ക്ക് ആശംസകള്‍

എം. ടെക്കിന് ഗോള്‍ഡ്‌മെഡലോടെ ഒന്നാം റാങ്ക് കരസ്ഥമാക്കിയ എല്‍സ മരിയ റോണിയ്ക്ക് ആശംസകള്‍!

എഴുതിയ പരീക്ഷകളിലെല്ലാം എപ്ലസ് സ്വന്തമാക്കി
മുന്നേറിയ എല്‍സ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും സ്ട്രക്ച്ചറല്‍ എഞ്ചിനീയറിംഗിലാണ് റാങ്ക് നേടിയെടുത്തത്.

മൂലമറ്റം കട്ടക്കയം റോണി അലക്‌സ്, സാലി ദമ്പതികളുടെ പുത്രിയാണ്.

രാജഗിരി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ അസി. പ്രൊഫസ്സറായി സേവനം അനുഷ്ഠിക്കുകയാണ് എല്‍സ ഇപ്പോള്‍.