പൗരോഹിത്യജീവിതത്തിന്റെ നാല്‍പ്പത്തിമൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഫാ. തോമസ് കൊച്ചുചിറയ്ക്ക് ആശംസകള്‍
വിയന്ന: റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ഫ്രാന്‍സിസ്കന്‍ മൂന്നാം സഭയുടെ (തേര്‍ഡ് ഓര്‍ഡര്‍ റെഗുലര്‍- റ്റി.ഒ.ആര്) വൈദികനായി കഴിഞ്ഞ 28...
വിവാഹ ജീവിതത്തിന്റെ ഇരുപത്തിയേഴാം വാര്‍ഷികം ആഘോഷിക്കുന്ന കൈതവേലി സാബുക്കുട്ടി തോമസ്, സോഫിയാമ്മ ദമ്പതികള്‍ക്ക് ആശംസകള്‍
സിസിലിയ: ദാമ്പത്യ ജീവിതത്തിന്റെ ഇരുപത്തിയേഴാം വാര്‍ഷികം ആഘോഷിക്കുന്ന കൈതവേലി സാബുക്കുട്ടി തോമസ്, സോഫിയാമ്മ...
ഇന്ന് അന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന സജി മതുപുറത്തിന് ആശംസകള്‍
വിയന്ന: മെയ് 31ന് പിറന്നാള്‍ ആഘോഷിക്കുന്ന സജി മതുപുറത്തിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്!...
ദാമ്പത്യ ജീവിതത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന ഇല്ലിക്കല്‍ റാഫി & മേരി ദമ്പതികള്‍
വിയന്ന: വിവാഹ ജീവിതത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഇല്ലിക്കല്‍ റാഫി & മേരി...
ആത്മന സ്റ്റാന്‍ലിയ്ക്ക് അഭിനന്ദനങ്ങള്‍
തിരുവമ്പാടി ഇന്‍ഫന്റ് ജീസസ് സ്കൂളില്‍ നിന്നും എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ സ്റ്റാന്‍ലി,...
പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന സ്റ്റാന്‍ലി, രമ ദമ്പതികള്‍ക്ക് ആശംസകള്‍
റിയാദ്: ദാമ്പത്യത്തിന്റെ ശോഭയില്‍ പരസ്പരം താങ്ങായും തണലായും കഴിഞ്ഞ 16 വര്‍ഷമായി ജീവിതം...
പവിഴ ജൂബിലി ആഘോഷിക്കുന്ന ബാബു വേതാനി, ട്രീസ ദമ്പതികള്‍ക്ക് ആശംസകള്‍
ദാമ്പത്യ ജീവിതത്തിന്റെ മനോഹര തീരത്ത് പരസ്പരം താങ്ങായും തണലായും കഴിഞ്ഞ 30 വര്‍ഷമായി...
ഗോള്‍ഡ്മെഡല്‍ നേടിയ എല്‍സ മരിയ റോണിയ്ക്ക് ആശംസകള്‍
എം. ടെക്കിന് ഗോള്ഡ്മെഡലോടെ ഒന്നാം റാങ്ക് കരസ്ഥമാക്കിയ എല്‍സ മരിയ റോണിയ്ക്ക് ആശംസകള്‍!...
വിവാഹവാര്‍ഷികം ആഘോഷിക്കുന്ന വര്‍ഗീസ് പഞ്ഞിക്കാരന്‍, മോളമ്മ ദമ്പതികള്‍ക്ക് ഒരായിരം ആശംസകള്‍
കുടുംബ ജീവിതത്തിന്റെ മനോഹര തീരത്ത് പരസ്പരം താങ്ങായും തണലായും കഴിഞ്ഞ 33 വര്‍ഷമായി...
ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ഫാ. ജിജോ വാകപറമ്പിലിന് ആശംസകള്‍
വിയന്ന: മാര്‍ച്ച് 5ന് പിറന്നാള്‍ ആഘോഷിക്കുന്ന ഫാ. ജിജോ വാകപറമ്പിലിന് ഹൃദയം നിറഞ്ഞ...
ചലച്ചിത്ര താരം ഹിമ ഡേവിസിനും തോമസ്കുട്ടിയ്ക്കും ആശംസകള്‍
ദാമ്പത്യ ജീവിതത്തിലേയ്ക്ക് പ്രവേശിച്ച ചലച്ചിത്ര താരം ഹിമ ഡേവിസിനും (ആറ്റുപുറം, വിയന്ന) മാങ്ങാട്ട്...
സ്വിറ്റ്സര്‍ലന്‍ഡില്‍ അന്‍പതാം ജന്മദിനം ആഘോഷിച്ച ലില്ലി താമരശ്ശേരിയ്ക്ക് ആശംസകള്‍
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡില്‍ അന്‍പതാം പിറന്നാള്‍ ആഘോഷിച്ച ലില്ലി താമരശ്ശേരിയ്ക്ക് ആയിരമായിരം ജന്മദിനാശംസകള്! സ്നേഹത്തോടെ...



